News

  • റേഷൻ കാർഡ് അറിയിപ്പ്

    ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര (NPS-നീല, NPNS-വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ (PHH-പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള Online അപേക്ഷകൾ സ്വീകരിക്കുന്ന തീയതി 31.12.2025 വരെ നീട്ടിയിട്ടുണ്ട്.അപേക്ഷകൾ അംഗീകൃത അക്ഷയ…

    Read More »
  • നിര്യാതനായി

    തിരുവമ്പാടി : കക്കുണ്ട്,തച്ചറത്തോടി, കുട്ടി മുഹമ്മദ്‌ (കുട്ട്യാമു -70) നിര്യാതനായി. ഭാര്യ :നബീസ  മക്കൾ :മുനീർ,റംല, സമീറ.മരുമക്കൾ:സജ്‌ന, സക്കീർ.മയ്യത്ത് നിസ്ക്കാരം നാളെ (18.12.2025) രാവിലെ 9:30 മാർക്കറ്റ്…

    Read More »
  • എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 20 ന്

    കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ 20ന് രാവിലെ 10.30 മുതല്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച നടക്കും. ടെലികോളര്‍, മെക്കാനിക്കന്‍…

    Read More »
  • നിര്യാതയായി

    പുല്ലൂരാംപാറ :  പുത്തൻവീട്ടിൽ പരേതനായ സി.പി മാത്യുവിൻ്റെ ഭാര്യ സിസിലി (ലിസിയാമ്മ -90) നിര്യാതയായി.മക്കൾ:ജോസ് മാത്യു (പ്രസിഡൻ്റ് തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്ക്), ടെൻസിംഗ് (ഓസ്ട്രിയ), ടൈറ്റസ്…

    Read More »
  • നിര്യാതയായി

    തിരുവമ്പാടി : പുല്ലൂരാംപാറ വാഴക്കാട്ട് അപ്പച്ചന്റെ ഭാര്യ മറിയക്കുട്ടി (74) നിര്യാതയായി. പരേത കുടക്കച്ചിറ കവുന്നുങ്കൽ കുടുംബാംഗമാണ്. മകൻ : ജോബിൻസ് ( മലബാർ മീഡിയ തിരുവമ്പാടി) മരുമകൾ…

    Read More »
  • മുതിർന്ന പൗരന്മാരെ കേന്ദ്രീകരിച്ച്‌ സൈബർ തട്ടിപ്പുകൾ കൂടിവരുന്നു: പോലീസ്

    അന്വേഷണത്തിനായി നിങ്ങളുടെ അക്കൗണ്ടിലെ പണം ആർക്കെങ്കിലും കൈമാറണമെന്ന് ഇന്ത്യയിലെ ഒരു അന്വേഷണ ഏജൻസിയും നിങ്ങളോട് ആവശ്യപ്പെടില്ല. അന്വേഷണത്തിന് ആവശ്യമുണ്ടെന്നു തോന്നുന്നപക്ഷം നിങ്ങളുടെ അക്കൗണ്ട് നിയമപരമായി മരവിപ്പിക്കാൻ പോലീസിനും…

    Read More »
  • കെ.എസ്.ഇ.ബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

    LT ലൈനിൽ പണി നടക്കുന്നതിനാൽ നാളെ  (17.12.2025) രാവിലെ 08.30 മുതൽ വൈകിട്ട് 05:30 വരെ ഓളിക്കൽ,ഓളിക്കൽ ടവർ എന്നീ ട്രാൻസ്ഫോർമർ പരിധിയിലുംപിഡബ്ല്യുഡി റോഡ് പണിയുടെ ഭാഗമായി…

    Read More »
  • എസ്ഐആർ ഫോം സ്വീകരണം വ്യാഴാഴ്ച അവസാനിക്കും

    കോഴിക്കോട് :തീവ്ര വോട്ടർ പട്ടിക പുതുക്കൽ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ 2026 )-ന്റെ ഭാഗമായുള്ള എന്യൂമറേഷൻ ഫോമുകൾ തിരികെ സ്വീകരിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച (18.12.2025) അവസാനിക്കും. ഈ…

    Read More »
  • പെരുമ്പള്ളി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം;മൂന്നു പേർക്ക് ഗുരുതര പരിക്ക് – വീഡിയോ

    പുതുപ്പാടി:പെരുമ്പള്ളി കരിയങ്കാവ് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു.ദേവാലയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും താമരശ്ശേരി ഭാഗത്തുനിന്നും അടിവാരം ഭാഗത്തേക്ക് പോവുകയായിരുന്ന…

    Read More »
  • കളഞ്ഞുകിട്ടിയ അഞ്ചുപവൻ സ്വർണാഭരണം ഉടമസ്ഥനെ കണ്ടെത്തി തിരികെയേൽപ്പിച്ച് യുവാവ് മാതൃകയായി

    തിരുവമ്പാടി : കളഞ്ഞുകിട്ടിയ ആഭരണം ഉടമസ്ഥനെക്കണ്ടെത്തി തിരികെയേൽപ്പിച്ച് യുവാവ് മാതൃകയായി. ഗ്രാമപ്പഞ്ചായത്തിലെ ചേപിലംകോട് ഉന്നതിയിലെ കരളാട്ടുകുന്നുമ്മൽ മണി എന്ന മനീഷിനാണ് മുക്കം അങ്ങാടിയിൽനിന്ന് അഞ്ചുപവൻ സ്വർണാഭരണം കളഞ്ഞുകിട്ടിയത്.…

    Read More »
Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com