News
-
കക്കൂസ് മാലിന്യം ജല സ്രോതസ്സിൽ തള്ളിയത് പിടികൂടി.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ചിപ്പിലിത്തോട് പ്രദേശത്ത് റോഡ് സൈഡിലും നീർച്ചാലിലുമായി മാലിന്യം തള്ളിയ വാഹ നാവും ഡ്രൈവറെയും രണ്ടു സഹായികളെയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. ഇന്നലെ…
Read More » -
താമരശ്ശേരിയിൽ ലോറിയിടിച്ച് രണ്ടു പേർക്ക് പരുക്ക്
താമരശ്ശേരി–കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ ലോറിയിടിച്ച് രണ്ടു പേർക്ക് പരുക്ക്. ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന ചാലക്കര സ്വദേശി റിസ ഖദീജ (14), മഴയത്ത് മരത്തിന്…
Read More » -
കൂരോട്ടുപാറ മുലേപ്പറമ്പിൽ മറിയാമ്മ നിര്യാതയായി.
കോടഞ്ചേരി:കൂരോട്ടുപാറ മുലേപ്പറമ്പിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ(85) നിര്യാതയായി.തുഷാരഗിരി,ജീരകപ്പാറ പനക്കൽ കുടുംബാംഗമാണ് പരേത.മക്കൾ:ലിസി,രാജു(മിനാർ പവർഹൗസ്), തോമസ് (പ്രസിഡന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിപ്പൊയിൽ യൂണിറ്റ് പ്രസിഡന്റ്),…
Read More » -
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെയാണ് ഫലം പ്രസിദ്ധീകരിച്ചത്.88.39 ആണ് ഇത്തവണത്തെ വിജയശതമാനം. ഏറ്റവും കൂടുതല്‍ വിജയശതമാനം വിജയവാഡ മേഖലയിലാണ്. രണ്ടാം…
Read More » -
നായശല്ല്യം, എ ബി സി പദ്ധതി നിർത്തണം. കേരള കോൺഗ്രസ്(എം)
തിരുവമ്പാടി:കേരളത്തിൽ ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾ നായ്ക്കളുടെ കടിയേറ്റ് വാക്സിനെടുത്തിട്ടും പേ വിഷബാധയേറ്റ് മരിച്ചു. തെരുവ് നായകളുടെ ശല്ല്യം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ ആനിമൽ ബർത്ത് കൺട്രോൾ…
Read More » -
പെരുമാലിപടി തെക്കേടത്ത് മറിയക്കുട്ടി നിര്യാതയായി.
തിരുവമ്പാടി :പെരുമാലിപടി തെക്കേടത്ത് മറിയക്കുട്ടി (97) നിര്യാതയായി.സഹോദരങ്ങൾ: ഏലിക്കുട്ടി,ത്രേസ്യമ്മ,പരേതയായ റോസമ്മ.സംസ്കാരം : ഇന്ന് (13.05.2025) മൂന്നുമണിക്ക് വാണിയാപുരക്കൽ ജെസി ദേവസ്യയുടെ വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
ഫെഡറേഷൻ കപ്പ് കേരളത്തിന് ഇരട്ടകിരീടം
മഹാരാഷ്ട്രയിലെ സാംഗ്ളി ജില്ലാ സ്പോട്സ് സ്റ്റേഡിയത്തിൽ മെയ് 8 മുതൽ 10 വരെ നടന്ന സോഫ്റ്റ്ബേസ്ബോൾ ഫെഡറേഷൻ കപ്പ് നാഷണൽ ചാമ്പ്യൻഷിപ്പിൽ, പുരുഷ, വനിതാ വിഭാഗത്തിൽ കേരളം…
Read More » -
റോഡ് നിർമ്മാണം വേഗത്തിലാക്കണമെന്ന് വ്യാപാരി വ്യവസായി പുല്ലുരാംപാറ യുണിറ്റ്
പുല്ലുരാംപാറ : വേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ റോഡ് നിർമ്മാണം ഇഴയുന്നതിൽ ആശങ്കയോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂൾ അധികൃതരും..കാളിയാംപുഴയിൽ പുതിയ പാലം…
Read More » -
തിരുവമ്പാടി മാർടെക്സ് സ്കൂൾ ബസാർ ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ സംരംഭമായ മാർടെക്സ് സ്കൂൾ ബസാർ സംഘം അങ്കണത്തിൽ പ്രവർത്തം ആരംഭിച്ചു. സംഘം പ്രസിഡൻ്റ് ബാബു പൈക്കാട്ടിലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ…
Read More » -
വയനാട് ചുരം അഥവാ ദുരിതക്കയം:ഗതാഗതക്കുരുക്ക് പതിവ് കാഴ്ച
താമരശ്ശേരി:വയനാട് ചുരം യാത്രക്കാർക്ക് ഗതികേടുതന്നെ. തുടർച്ചയായ ദിവസങ്ങളില്‍ ചുരം റോഡില്‍ ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയാണ്.ബസുകളടക്കം വലിയ വാഹനങ്ങള്‍ റോഡില്‍ കേടായി കുടുങ്ങിയതോടെ ഞായറാഴ്ച രാവിലെ മുതല്‍ വൈകുന്നേരം…
Read More »