News
-
റമദാൻരാവിന് പുണ്യം പകർന്ന് രക്തദാതാക്കൾ: ശ്രദ്ധേയമായി രാത്രികാല രക്തദാനക്യാമ്പ്
എന്റെ മുക്കം രക്തദാനസേന, പി.ബി.ഡി.എ (PBDA) കോഴിക്കോട് ജില്ലാ കമ്മിറ്റി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ എം.വി.ആർ. ക്യാൻസർ സെന്ററിൽ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.റമദാൻ മാസമായതിനാൽ ചികിത്സക്ക്…
Read More » -
അബ്ദുറഹ്മാന്റെ ആരോഗ്യ നില തൃപ്തികരം, ശസ്ത്രക്രിയ വേണ്ടെന്ന് ഡോക്ടർമാർ
ഷിബിലയുടെ മയ്യിത്ത് നിസ്കാരം 2 മണിക്ക് നടക്കും. ഈങ്ങാപ്പുഴയിൽ മരുമകൻ്റെ ആക്രമണത്തിൽ പരിക്കേറ്റ അബ്ദുറഹ്മാന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ…
Read More » -
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; പ്രതി യാസിർ പിടിയിൽ
ഈങ്ങാപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും ഭാര്യയുടെ മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത് ഒളിവിൽപോയ പ്രതി യാസിർ കസ്റ്റഡിയിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് പാർക്കിങ് ഏരിയയിൽനിന്നാണ് യാസിർ പിടിയിലായത്. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട…
Read More » -
ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യാ മാതാവിനും പിതാവിനും വെട്ടേറ്റു, ഗുരുതര പരുക്ക്
പുതുപ്പാടി: ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഭാര്യാ മാതാവിനെയും പിതാവിനെയും വെട്ടി പരിക്കേൽപ്പിച്ചു. ഈങ്ങാപ്പുഴ സ്വദേശി യാസിര്‍ ആണ് ആക്രമിച്ചത്. വെട്ടേറ്റ…
Read More » -
തിരുവമ്പാടി കൊച്ചീലാത്ത് ദേവസ്യ (ജോർജ്) നിര്യാതനായി.
തിരുവമ്പാടി:തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി കൊച്ചീലാത്ത് ദേവസ്യ (ജോർജ്-74) നിര്യാതനായി. ഭാര്യ: ലീലാമ്മ(റിട്ട. ടീച്ചർ സേക്ര ട്ട് ഹാർട്ട് യു. പി. സ്കൂൾ, തിരുവമ്പാടി…
Read More » -
ഇരുവഴിഞ്ഞിപുഴയിൽ നീർ നായയുടെ അക്രമത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്
കാരശ്ശേരി :ഇരുവഴിഞ്ഞിപുഴയിലെ കാരശ്ശേരി ചിപാംകുഴി കടവിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികളെയാണ് നീർ നായ ആക്രമിച്ചത് കാരശ്ശേരി സ്വദേശികളായ പറശ്ശേരി കബീറിന്റെ മകൻ അലി അസ്ബിൻ ,…
Read More » -
ലഹരിക്കെതിരെ കൂട്ടായ പോരാട്ടം പ്രഖ്യാപിച്ച് ഗ്രാന്‍ഡ് മുഫ്തിയുടെ ഗ്രാന്‍ഡ് ഇഫ്താര്‍
കോടഞ്ചേരി :നോളജ് സിറ്റി ലഹരിക്കെതിരെ ഒരുമിച്ചുള്ള പോരാട്ടം പ്രഖ്യാപിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ നടന്ന ഗ്രാന്‍ഡ് ഇഫ്താര്‍. ലഹരിക്കെതിരെ മതനേതൃത്വങ്ങളുടെ…
Read More » -
കക്കാടംപൊയിൽ കുഴിവേലിൽ ജോസ് നിര്യാതനായി.
കൂടരഞ്ഞി : കക്കാടംപൊയിൽ കുഴിവേലിൽ കെ.പി ജോസ് (67 ) നിര്യാതനായി. ഭാര്യ : സിസിലി കിഴക്കേക്കുന്നേൽ കുടുംബാഗം. മക്കൾ : എൽബിസ് ,ജസ്റ്റ്യൻ, ജോസ്റ്റ്യൻ. മരുമക്കൾ…
Read More » -
ഉറുമി ആനക്കയം കടമ്പനാട്ടുപടി-അംഗൻവാടി റോഡ് ഉദ്ഘാടനം ചെയ്തു
പുന്നക്കൽ: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഉറുമി ആറാം വാർഡ് ആനക്കയം കടമ്പനാട്ടുപടി-അംഗൻവാടി റോഡ് ഗ്രാമപഞ്ചായത്തിൻ്റെ CFC ഫണ്ട് രണ്ടരലക്ഷം രൂപ മുടക്കി 55 മീറ്റർ റോഡ് കോൺക്രീറ്റ് പൂർത്തിയായി.…
Read More » -
അടുക്കള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ഗവ: സ്കൂളുകളായ ജി. എൽ.പി.സ്കൂൾ മഞ്ഞക്കടവ്, ജി.എൽ.പി.സ്കൂൾ പൂവാറം തോട്,ജി.ടി. എൽ.പി സ്കൂൾ കൂമ്പാറ, ജി.എൽ.പി സ്കൂൾ കക്കാടംപൊയിൽ എന്നിവയ്ക്ക് കൂടരഞ്ഞി…
Read More »