LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതനായി.

തിരുവമ്പാടി: മിൽമുക്ക് മീമ്പറ്റ വീട്ടിൽ റിയാസ് (42) നിര്യാതനായി. പരേതരായ ഇബ്രാഹിം ,കുഞ്ഞി പാത്തുമ്മ(ചെറുട്ടി) ദമ്പതികളുടെ മകനാണ്.ഭാര്യ: ഷാദിയ കെ.എച്ച് (പുല്ലൂരംപാറ)മക്കൾ: ഹാഷിം റയാൻ, അയാൻ മാലിക്സഹോദരങ്ങൾ:ഫിറോസ്ഖാൻ,സിമിയ്യ,ബുഷ്‌റ, റിംഷാദ്സഹോദരി ഭർത്താവ്: ഡോ. അബ്ദുൽ സത്താർ മരോട്ടിക്കൽഖബറടക്കം : രാവിലെ 9:00 am താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com