News
-
ഫാമിലെ പന്നികൾ ചത്ത സംഭവം; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്,പരിശോധന കർശനമാക്കി
കൂടരത്തി: കൂടരത്തി ഗ്രാമ പഞ്ചായത്തിലെ നായാടംപൊയിലിൽ പന്നി ഫാമിലെ പന്നികൾ ചത്ത സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജ്…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുന്നറിയിപ്പ്
തിരുവമ്പാടി:കാലവർഷം ആസന്നമായ സാഹചര്യത്തിൽ അപകടകരമായ രീതിയിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തു നിൽക്കുന്ന, ഒടിഞ്ഞോ കടപുഴകിയോ വീണിട്ടുള്ളതും ഇനി വീഴാൻ സാധ്യതയുള്ളതുമായ മരങ്ങൾ വ്യക്തികളുടെ ജീവനോ 15 സ്വത്തിനോ…
Read More » -
നിര്യാതനായി
കൂടരഞ്ഞി: ജെയിംസ് ജോസഫ് പള്ളികുന്നേൽ (52) നിര്യാതനായി.ഭാര്യ: സോബിമക്കൾ: അൽന മരിയ ജെയിംസ്, അലൻ ജെയിംസ്സഹോദരങ്ങൾ: ജോസ് പള്ളികുന്നേൽ, സണ്ണി പള്ളികുന്നേൽസഹോദരി: ആൻസി.സംസ്കാരം :ഇന്ന് (17-05-2026-ഞായർ) വൈകിട്ട്…
Read More » -
ഗതാഗതം നിരോധിച്ചു
താമരശ്ശേരി ചുരം നാലാം വളവ്-മുപ്പതേക്കര്‍-അടിവാരം റോഡില്‍ മുപ്പതേക്കര്‍ മുതല്‍ അടിവാരം വരെ ടാറിങ് നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍…
Read More » -
താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം
താമരശ്ശേരി ചുരത്തില്‍ വീതി കൂട്ടല്‍ നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഭാരമേറിയ വാഹനങ്ങളും മള്‍ട്ടി ആക്സില്‍ ലോറികളും വഴിതിരിച്ചു വിടും. കോഴിക്കോട് ഭാഗത്തുനിന്ന് കല്‍പ്പറ്റ ഭാഗത്തേക്ക് പോകുന്ന…
Read More » -
തിരുവമ്പാടിയിൽ പ്രഥമ ശുശ്രൂഷ ക്ലാസും, സി പി ആര് പരിശീലനവും നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെയും (ലൈഫ് ലൈനർ )സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ, അങ്കണവാടി ടീച്ചർമാർക്ക് ഫസ്റ്റ് എയ്ഡ്,സിപിആർ പരിശീലനം നടത്തി.തിരുവമ്പാടി…
Read More » -
ഡെങ്കിപ്പനി വ്യാപന സാധ്യത; തിരുവമ്പാടിയിൽ ഞായറാഴ്ചകളിൽ വീടുകളില്‍ ഡ്രൈ ഡേ ആചരിക്കുക.
മലയോര മേഖലയിൽ ഇടമഴ പെയ്തതിനാൽ ഡെങ്കിപ്പനി വ്യാപന സാധ്യത മുന്നില്‍ കണ്ട് എല്ലാ ഞായറാഴ്ചകളിലും വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ടും…
Read More » -
ദേശീയ ഡെങ്കിപ്പനി ദിനം ആചരിച്ചു.
കൂടരഞ്ഞി ഗ്രാമപഞ്ചാത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് ദേശീയ ഡെങ്കിപ്പനി ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു . ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവൽക്കരണ…
Read More » -
സൗജന്യ യാത്ര ഉടൻ നടപ്പിലാക്കുക: കെ എസ് ആർ ടി സി ബസിൽ കയറി
മഹിളാ മോർച്ച പ്രതിഷേധംതാമരശ്ശേരി : സ്ത്രീകൾക്ക് സൗജന്യ യാത്ര വൈകുന്നതിൽ പ്രതിഷേധിച്ച് കെ എസ് ആർ ടി സി ബസിൽ കയറി മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു. മേയ് 15…
Read More » -
ക്ലീൻ തിരുവമ്പാടി ക്യാമ്പയിൻ; പാമ്പിഴഞ്ഞ പാറയിൽ ശുചീകരണം നടത്തി
തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ‘ക്ലീൻ തിരുവമ്പാടി’ ക്യാമ്പയിൻ്റെ ഭാഗമായി പാമ്പിഴഞ്ഞപാറ അങ്ങാടിയും പരിസരവും ശുചീകരണം നടത്തി.പാമ്പിഴഞ്ഞപാറ അങ്ങാടിയിൽ നടന്ന മഴക്കാലപൂർവ്വ ശുചീകരണ പരിപാടി…
Read More »