News
-
ഭിന്നിപ്പ് രാഷ്ട്രീയത്തെ സാഹോദര്യം കൊണ്ട് പ്രതിരോധിക്കുക
തെച്യാട് : ഭിന്നിപ്പ് രാഷ്ട്രീയത്തെ സാഹോദര്യം കൊണ്ട് പ്രതിരോധിക്കണമെന്ന് വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലുരുട്ടി അഭിപ്രായപ്പെട്ടു. നാടിന്റെ നന്മക്ക് നമ്മളൊന്നാകണം എന്ന മുദ്രാവാക്യം…
Read More » -
സാഹോദര്യ പതയാത്ര നാളെ
ഓമശ്ശേരി:‘നാടിന്റെ നന്മക്ക് നമ്മളൊന്നാകണം’കേരളത്തിൽ സൗഹൃദത്തിന്റെ പ്രതിരോധം തീർക്കാനായി വെൽഫെയർ പാർട്ടി കേരളത്തിൽ ഉടനീളം സാഹോദര്യ യാത്ര നടത്തുകയാണ്. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന…
Read More » -
ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ (93) അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ അധ്യക്ഷനായിരുന്നു. കാലിക്കറ്റ് സർവകലാശാല ചരിത്ര…
Read More » -
ലഹരി ഉപയോഗം ഒളിക്യാമറയിൽ :എക്സൈസ് പരിശോധന,ലഹരി മരുന്ന് കണ്ടെത്തി
മുക്കം: ആനയാംകുന്നില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാട്ടേഴ്സില്‍ എക്സൈസ് പരിശോധന. പരിശോധനയില്‍ ലഹരി മരുന്ന് കണ്ടെത്തി. അരിയില്‍ പൊതിഞ്ഞ നിലയിലും ബാഗില്‍ നിന്നുമാണ് ലഹരി മരുന്നുകള്‍…
Read More » -
തിരുവമ്പാടി – കൂടരഞ്ഞി റോഡിൽ നാളെ ഗതാഗത നിയന്ത്രണം.
തിരുവമ്പാടി – കൂടരഞ്ഞി റോഡിൽ നാളെ (26/04/2025) ബി എം പ്രവൃത്തി നടക്കുന്നതിനാൽ പ്രസ്തുത റോഡിലൂടെയുള്ള ഗതാഗതം പ്രവൃത്തി അവസാനിക്കുന്നത് വരെ പൂർണമായും നിരോധിച്ചിരിക്കുന്നു. തിരുവമ്പാടിയിൽ നിന്നും…
Read More » -
റീചാർജ് ചെയ്യാതെ സിം എത്ര കാലം ആക്ടീവായിരിക്കും? ജിയോയുടെയും എയർടെല്ലിന്റെയും പുതിയ നിയമം ഇതാണ്
പലരും ജിയോ അല്ലെങ്കിൽ എയർടെൽ പ്രീപെയിഡ് സിം ഉടമകളായിരിക്കും. ചിലപ്പോൾ റീചാർജ് ചെയ്യാൻ മറന്നുപോകുകയും സിം ഉപയോഗിക്കാതെ വയ്ക്കുകയും ചെയ്യും. റീചാർജ് ചെയ്യാതെ സിം എത്ര ദിവസം…
Read More » -
തോട്ടത്തിൻകടവ് കാപ്പാടൻ ഖദീജ നിര്യാതയായി.
തിരുവമ്പാടി : തോട്ടത്തിൻകടവ് പരേതനായ കാപ്പാടൻ മുഹമ്മദിന്റെ ഭാര്യ ഖദീജ (82) നിര്യാതയായി.മക്കൾ:അബ്ദുസ്സലാം,അബ്ദുൽ മജീദ്,അബ്ദുൽ ബഷീർ,ഹനീഫ(KH സ്റ്റോർ തോട്ടത്തിൻകടവ്),മുസ്തഫ,ഷംസുദ്ദീൻ,ശിഹാബുദ്ദീൻ,ആയിഷ,ജുമൈലമരുമക്കൾ: സഫിയ മലപ്പുറം,ലൈല അടിവാരം,സക്കീന കൊടുവള്ളി,സാബിറ വെണ്ണക്കോട്,സെലീന തോട്ടത്തിൽ…
Read More » -
വീഴ്ചയ്ക്ക് ശേഷം വിശ്രമിച്ച് സ്വർണവില;ഏപ്രിലിലെ സ്വർണ വില ഒറ്റനോട്ടത്തിൽ
ഭൗന്മാരാഷ്ട്രീയ പ്രശനങ്ങൾ സ്വർണവില ഉയർത്തിയേക്കും എന്ന സൂചനകളാണ് വിപണിയിൽ നിന്നും ലഭിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് എത്തിയ സ്വർണവില ഉപഭോക്താക്കൾ ലാഭമെടുത്ത് പിരിഞ്ഞതോടെ കുറഞ്ഞിരുന്നു. ഒരു…
Read More » -
കിണർ വൃത്തിയാകാൻ ഇറങ്ങി കുടുങ്ങിയ ആളെ മുക്കം അഗ്നിരക്ഷാ സേന രക്ഷപെടുത്തി
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ വലിയപറബ് മുരിങ്ങംപറ്റ തടയിലെ ,പഞ്ചായത്ത് കിണർ വൃത്തിയാകാൻ ഇറങ്ങിയ മുരിങ്ങംപറ്റ തടയിൽ സ്വദേശി ഷാജിയാണ് കിണറ്റിൽ കുടുങ്ങിയത് .കിണർ ശുചീകരണത്തിന് ശേഷം ഇയാൾക്ക്…
Read More » -
ജല്‍ ജീവന് മിഷന്: ജില്ലയില്‍ നല്‍കിയത് 2,84,750 കുടിവെള്ള കണക്ഷനുകള്‍
കോഴിക്കോട്:ഗ്രാമീണ ഭവനങ്ങളില്‍ പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന ജല്‍ ജീവന് മിഷന് പദ്ധതിയില്‍ ഒമ്പത് വര്‍ഷത്തിനിടെ ജില്ലയില്‍ നല്‍കിയത് മൂന്ന് ലക്ഷത്തോളം കണക്ഷനുകള്‍. പദ്ധതിയുടെ ഒന്നാംഘട്ടം ജില്ലയില്‍ പൂര്‍ത്തിയാകുമ്പോള്‍…
Read More »