News
-
ശ്രദ്ധേയമായി ബഡ് ജാതിത്തെ വിതരണ ഉദ്ഘാടനം
കൂടരഞ്ഞി :കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൂടരഞ്ഞി കൃഷിഭവൻ വഴി നടപ്പിലാക്കുന്നബഡ് ജാതിത്തൈ വിതരണ ഉദ്ഘാടനംഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് കൈവിതരണം ഉദ്ഘാടനം ചെയ്തു.കർർഷകർക്ക് കൂടുതൽ…
Read More » -
പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം: കെ.പി.എസ്.ടി.എ.
മുക്കം: പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ.പി.എസ്.ടി.എ മുക്കം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കുടിശ്ശികയുള്ള ഉച്ച ഭക്ഷണ തുക പൂർണ്ണമായും അനുവദിക്കുക, അധ്യാപകരുടെ തടഞ്ഞു വെച്ച ശമ്പളം…
Read More » -
പുതുപ്പാടിയിൽ മകൻ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി
താമരശ്ശേരി: പുതുപ്പാടിയിൽ മകൻ മാതാവിനെ വെട്ടികൊലപ്പെടുത്തി. അടിവാരം 30 ഏക്കർ കായിക്കൽ സുബൈദ (53)നെയാണ് മകൻ ആഷിഖ് (25) വെട്ടികൊലപ്പെടുത്തിയത്.സുബൈദയുടെ സഹോദരി ഷക്കീലയുടെ പുതുപ്പാടി ചോയിയോട് ഉള്ള വീട്ടിൽ…
Read More » -
മുക്കം പാലത്തിനു സമീപം പുത്തൻ പാലം വരുന്നു; 7.25 കോടി രൂപയുടെ ഭരണാനുമതി.
മുക്കം∙ കൊയിലാണ്ടി –എടവണ്ണ സംസ്ഥാന പാതയിൽ അര നൂറ്റാണ്ടിലേറെ പഴക്കമുള്ളതും ബലക്ഷയം നേരിടുന്നതുമായ മുക്കം പാലത്തിനു സമീപം പുത്തൻ പാലം വരുന്നു. 1960 കാലഘട്ടത്തിൽ ഏറനാട് കോഴിക്കോട്…
Read More » -
സ്കൂൾ വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കുന്നമംഗലത്ത് അധ്യാപകൻ അറസ്റ്റിൽ
കോഴിക്കോട്∙ കുന്നമംഗലത്ത് സ്കൂൾ വിദ്യാർഥിനികളോട് ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. ഓമശ്ശേരി മങ്ങാട് സ്വദേശി കായക്കൊട്ടുമ്മൽ ശ്രീനിജ് (44) ആണ് അറസ്റ്റിലായത്. പ്രതി വിദ്യാർഥിനികളോട് അടുത്തിടപഴകി ലൈംഗികാതിക്രമം…
Read More » -
തോട്ടുമുക്കം: എടക്കാട്ടുപറമ്പ്, നരിക്കുഴിയിൽ രാജു ജോസഫ് നിര്യാതനായി.
തോട്ടുമുക്കം: എടക്കാട്ടുപറമ്പ്, നരിക്കുഴിയിൽ രാജു ജോസഫ് (65) നിര്യാതനായിഭാര്യ: റീന നരിക്കുഴി വയനാട്മക്കൾ: റിന്റോ, റിൻസ്സംസ്കാരം: ഇന്ന് ശനി(18-01-2024) വൈകിട്ട് 3.30 ന് വീട്ടിൽ നിന്ന് ആരംഭിച്ചു.…
Read More » -
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ ഇൻഷുറൻസ് ക്യാമ്പ് 20 ന്
തിരുവമ്പാടി:ജൻസുരക്ഷ ക്യാമ്പയിന്റെഭാഗമായി സമ്പൂർണ്ണ ഇൻഷുറൻസ്പരിരക്ഷ ഗ്രാമം എന്ന ലക്ഷ്യം കൈവരിക്കാൻ പഞ്ചായത്ത് പരിധിയിലെ ലീഡ് ബാങ്കുകളുടെ പങ്കാളിത്തത്തോടെ ഇൻഷ്യുറൻസ് ക്യാമ്പ് സംഘടിപ്പിക്കുന്നു.2025 ജനുവരി 20 തിങ്കൾ രാവിലെ…
Read More » -
ബ്ര. ജോസഫ് ജയപ്രകാശ് അന്തരിച്ചു
നെല്ലിപ്പൊയിൽ:പരേതരായ നൂറനാനിക്കൽ ജോൺ മേരി ദമ്പതികളുടെ മകൻകപ്പൂച്ചിൻ സഭാംഗമായബ്ര. ജോസഫ് ജയപ്രകാശ് (83) OFM. Cap ഡൽഹിയിൽ നിര്യാതനായി.60 വർഷങ്ങളോളമായി ഉത്തരേന്ത്യയിലെ വിവിധ ഗ്രാമങ്ങളിൽ മിഷനറിയായി പ്രവർത്തിച്ചു…
Read More » -
സീനിയോറിറ്റി ഉള്‍പ്പെടെ രജിസ്ട്രേഷന് പുതുക്കി നല്കുന്നു
താമരശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത വിവിധ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് രജിസ്ട്രേഷന് പുതുക്കി നല്കുന്നു.50 വയസ്സ് പൂര്‍ത്തിയാകാത്ത (2024 ഡിസംബർ 31 നകം) ഭിന്നശേഷിക്കാരായ…
Read More » -
മൂന്നിടത്ത് വാഹനഗതാഗതത്തിന് ഭാഗിക നിരോധനം
കൊടുവള്ളി-ഓമശ്ശേരി റോഡിൽ (കാപ്പാട്-തുഷാരഗിരി അടിവാരം റോഡില്‍) റൊയാദ് ഫാമിനും നയാര പെട്രോള്‍ പമ്പിനും ഇടയില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ വാഹന ഗതാഗതത്തിന്…
Read More »