News
-
തോട്ടിൽ ശുചിമുറി മാലിന്യം തള്ളി; ടാങ്കർലോറി നാട്ടുകാർ പിടികൂടി
മുക്കം∙ സംസ്ഥാന പാതയിൽ മുക്കം– അരീക്കോട് റോഡിൽ കറുത്തപറമ്പിനും വലിയപറമ്പിനും ഇടയിൽ ഓവുങ്ങൽ തോട്ടിൽ രാത്രി ടാങ്കർ ലോറിയിൽ ശുചിമുറി മാലിന്യം തള്ളിയ വാഹനം നാട്ടുകാർ പിടികൂടി.…
Read More » -
ചുരത്തിൽ ശബരിമല തീർത്ഥാടകരുടെ ട്രാവലർ മറിഞ്ഞു അപകടം:ഗതാഗതം നേരിടുന്നു.
താമരശ്ശേരി ചുരത്തിൽ ഒന്നാം വളവിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ മറിഞ്ഞു അപകടം. അല്പസമയം മുമ്പാണ് അപകടം സംഭവിച്ചത്.ചുരം ഇറങ്ങി വരികയായിരുന്നു ട്രാവലർ ഒന്നാം വളവിൽ…
Read More » -
കാശി റ്റൂ കൗസാനി-
പ്രകാശനം ചെയ്തു.തിരുവമ്പാടി:ജനചേതനാ നാടകോൽസവത്തിൻ്റെ ഭാഗമായിഷീജ. എം.ൽ രചിച്ച യാത്രാവിവരണ ഗ്രന്ഥമായ _ കാശി റ്റൂ കൗ സാനി-ശ്രാവണ യാത്രകൾ -യാത്രാ വിവരണം –കേരള വനിതാ കമ്മീഷൻ അധ്യക്ഷഅഡ്വ: പി.…
Read More » -
മുൻ കാല സാമൂഹ്യ ജീവിതങ്ങളിലെ
നന്മകളെ തിരിച്ചെടുക്കണം -വയലാർ ശരത്ചന്ദ്രവർമ്മ.തിരുവമ്പാടി:നാടൻ കലകളുടെ പെരുമകളെ ഉയർത്തിപ്പിച്ച് – മുൻ കാല സാമൂഹ്യ ജീവിതങ്ങളിലെ അണയാത്ത നന്മകളെ ആധുനിക സമൂഹം വീണ്ടെടുക്കണമെന്ന്കവിയും ഗാന രചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ അഭിപ്രായപ്പെട്ടു.എഴുതപ്പെടാത്തതും അറിയപ്പെടാത്തതുമായ…
Read More » -
കൂടരഞ്ഞിയില്‍ ജനവാസ മേഖലയില്‍ കാട്ടാടിന്റെ ജഡം; പുലി തിന്നതിന്റെ അവശിഷ്ടമെന്ന് സംശയം
കൂടരഞ്ഞി: കൂടരഞ്ഞിയില്‍ വീണ്ടും പുലിയിറങ്ങിയതായി സംശയം. പെരുമ്പുള സ്രാമ്പിക്കലില്‍ കാട്ടാടിന്റെ അവശിഷ്ടങ്ങള്‍ കണ്ടതാണ് സംശയത്തിന് ഇടയാക്കിയത്. കൂരിയാടിന് സമീപത്തായാണ് ജഡം കണ്ടെത്തിയത്. അങ്ങാടിക്ക് സമീപം താമസിക്കുന്ന അഗസ്റ്റ്യന്‍…
Read More » -
പൂല്ലുരാംപാറ കോക്കാപ്പിള്ളിൽ അന്നമ്മ ജോർജ്ജ് നിര്യാതയായി.
പൂല്ലുരാംപാറ: കോക്കാപ്പിള്ളിൽ അന്നമ്മ ജോർജ്ജ്( 70) നിര്യാതയായി. കണ്ണോത്ത് കാഞ്ഞിരാത്താകുന്നേൽ കുടുംബാംഗമാണ് പരേത. ഭർത്താവ്: ജോർജജ്. മക്കൾ:അജോമോൾ, ജോജി, ജിഫിൻ(അക്ഷയ കേന്ദ്രം പുല്ലരാംപാറ ) മരുമക്കൾ: ജെറിസൺ…
Read More » -
തെയ്യപ്പാറ കോക്കാപ്പിള്ളിൽ ബിൽബി നിര്യാതയായി.
കോടഞ്ചേരി : തെയ്യപ്പാറ കോക്കാപ്പിള്ളിൽ ജോഷി ജോർജിൻ്റെ ഭാര്യ ബിൽബി (46) നിര്യാതയായി.മക്കൾ:അസിൻ മരിയ ജോഷി, ബേസിൽ ജോഷിസംസ്കാരം:ഇന്ന്(11.10.2024) ഉച്ചയ്ക്കു ശേഷം തെയ്യപ്പാറ സെറ്റ് ജോർജ് യാക്കോബായ…
Read More » -
ജോലിക്ക് എത്തിയ യുവാവിനെ റിസോർട്ടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി
തിരുവമ്പാടി :തിരുവമ്പാടി ആനക്കാംപൊയിൽ തേൻപാറയിലെ റിസോർട്ടിൽ ജോലിക്ക് എത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.കൂടരഞ്ഞി കരിങ്കുറ്റി സ്വദേശി താന്നിക്കൽ കണ്ടൻ്റെ മകൻ പ്രസാദി(40) നെയാണ് മരിച്ച നിലയിൽ…
Read More » -
ജനചേതന ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി:ജനചേതന നാടകോൽസവത്തിൻ്റെ ഭാഗമായി നടത്തിയ ചിത്രരചനാ കൂട്ടായ്മയിൽവരക്കപ്പെട്ട ചിത്രങ്ങളുടെ പ്രദർശന ഉത്ഘാടനംമുക്കം മുൻസിപ്പൽ ചെയർമാൻപി.ടി .ബാബു നിർവ്വഹിച്ചു.യോഗത്തിൽ വാർഡ് മെമ്പർ ലിസ്സി സണ്ണി അധ്യക്ഷയായി.ടി.ടി .ഷാജു, എം.ഷാഹിന,…
Read More » -
കോടഞ്ചേരി കാക്കനാട്ട് മറിയക്കുട്ടി
നിര്യാതയായി.കോടഞ്ചേരി:കാക്കനാട്ട് പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (90)നിര്യാതയായി.മക്കൾ: ജോർജ് തിരുവമ്പാടി,മത്തായി കോവൂർ,പരേതനായ ജോസ്, ആനി, ഗ്രേസി മരുമക്കൾ:ഗ്രേസി ചെന്നിക്കര (ചിപ്പിലിത്തോട്), വത്സമ്മ എളമ്പാശ്ശേരി (കൂടരഞ്ഞി), ലിസ്സി ജോസ് പുറ്റനാൽ…
Read More »