News
-
മൂന്നു പതിറ്റാണ്ടിന്റെ ഓർമ്മകൾ അയവിറക്കി പൂർവ്വ വിദ്യാർത്ഥി സംഗമം
ചേന്ദമംഗല്ലൂർ:മുപ്പതു വർഷത്തെ ഓർമ്മകൾക്ക് ജീവൻ നൽകി ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. 1994 ബാച്ചിലെ വിദ്യാർത്ഥികളാണ് ‘ യു ടേൺ’ എന്ന…
Read More » -
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം.
കോടഞ്ചേരി : പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ മെഗാ പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി.സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ…
Read More » -
ബൈക്കപകടം; യുവ പണ്ഡിതൻ മരണപ്പെട്ടു
കോഴിക്കോട്: വാഹനാപകടത്തിൽ യുവ പണ്ഡിതൻമരണപ്പെട്ടു. അത്തോളി പുറക്കാട് സ്വദേശി ഹാഫിസ് നഈം ഫൈസിയാണ് മരണപ്പെട്ടത്. വയനാട് പടിഞ്ഞാറത്തറ ചെന്നലോട് മഹല്ല് ഖതീബ് ആയി ജോലി ചെയ്തു വരികയായിരുന്നു.…
Read More » -
കേരള അഡ്വഞ്ചർ ട്രോഫി 2024′ :അമച്ചർ വിഭാഗം
കോടഞ്ചേരി: കേരളത്തിന്റെ മോട്ടോർ സ്പോർഴ്സ് ലോകത്തെ അഭിമാനമായി മാറുന്ന ‘കേരള അഡ്വഞ്ചർ ട്രോഫി 2024 വമ്പിച്ച ഒരുക്കങ്ങളോടെ ഇന്നും നാളെയുമായി തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ നടക്കുന്നു. ദക്ഷിണേന്ത്യയിലെ…
Read More » -
വാഹനം നിർത്തി എഞ്ചിൻ ഓഫാക്കാതെ ഗ്ലാസ് അടച്ച് എസിയിട്ട് മയങ്ങുന്ന പതിവുണ്ടോ? എംവിഡി
:യാത്രക്കിടെ വാഹനം ഇടയ്ക്കൊന്ന് നിർത്തി എഞ്ചിൻ ഓഫ് ചെയ്യാതെ ഗ്ലാസടച്ച് എസിയിട്ട് മയങ്ങുന്ന പതിവുണ്ടോ? അങ്ങനെ ചെയ്യുന്നത് അപകടകരമാണെന്ന് ഓർമിപ്പിക്കുകയാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് . നടൻ…
Read More » -
വാർഷിക പൊതുയോഗം ഇന്ന്
തിരുവമ്പാടി :കേരള മലനാട് കർഷക പ്രൊഡ്യൂസ് കോ ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ 63മത് വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10.30 ന് പ്രസിഡന്റ് ബാബു കെ.പൈക്കട്ടിലിന്റെ അധ്യക്ഷതയിൽ…
Read More » -
ചന്തുവേട്ടന്റെ പതിനാലാം ചരമവാർഷികവും അനുസ്മരണം
കോഴിക്കോട് താലൂക്ക് എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ സിഐടിയു നേതാവായിരുന്ന ചന്തുവേട്ടന്റെ പതിനാലാം ചരമവാർഷികവും അനുസ്മരണ പ്രഭാഷണവും,പൊതുയോഗവും നടത്തി.താലൂക്ക് സെക്രട്ടറി ഇ.പി അജിത്ത് സ്വാഗതം പറഞ്ഞു. പരുപാടി ,പ്ലാന്റേഷൻ…
Read More » -
എൻഎസ്എസ് ക്യാമ്പ് ആരംഭിച്ചു
തോട്ടുമുക്കം : ഓമശ്ശേരി ശാന്തി നഴ്സിംഗ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സപ്തദിന ക്യാമ്പ് തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. സ്കുൾ പി…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
11 kV ലൈൻ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് (28/12/2024 ശനി) രാവിലെ 9 മണി മുതൽ 10 മണി വരെ അത്തിപ്പാറ ട്രാൻസ്ഫോർമർ പരിധിയിലും.. ട്രാൻസ്ഫോർമർ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ …
Read More » -
മുത്തപ്പൻപുഴ പുളിയനാക്കുന്നേൽ വർഗീസ് നിര്യാതനായി.
മുത്തപ്പൻപുഴ :ആദ്യകാല കുടിയേറ്റ കർഷകൻ പുളിയനാക്കുന്നേൽ വർഗീസ് (പാപ്പച്ചൻ -87) നിര്യാതനായി.ഭാര്യ :മറിയക്കുട്ടി തൊടുപുഴ പുളിക്കുന്നേൽ കുടുംബാംഗം.മക്കൾ:മേരി,എൽസി,റോയ്,ജെസ്സി, ബേബി,സോജൻ,സിസ്റ്റർ ജീന (ഫിലിപ്പ് നേരി കോൺവെന്റ് പുതുപ്പാടി),ജെൻസിമരുമക്കൾ:ഉലഹന്നാൻ (കുപ്പായക്കോട്),ഷാജി…
Read More »