News
-
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
LT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ (28/11/24 ) രാവിലെ 8:30 മുതൽ വൈകിട്ട് 3 മണി വരെ ചളിപ്പൊയിൽ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായുംHT…
Read More » -
നാടുനീളെ നായ്ക്കൾ; നിയന്ത്രിക്കാൻ പദ്ധതിയില്ലാതെ തിരുവമ്പാടി
തിരുവമ്പാടി∙എവിടെ നോക്കിയാലും തെരുവു നായ്ക്കൾ. ടൗൺ, ബസ് സ്റ്റാൻഡ്, റോഡുകൾ, നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ, ഉപയോഗിക്കാത്ത ഷോപ്പിങ് കോംപ്ലക്സുകൾ, കളിസ്ഥലം തുടങ്ങിയ ഇടങ്ങളിലെല്ലാം നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഇവയുടെ…
Read More » -
എയ്ഡ്സ് ബോധവൽക്കരണ കലാജാഥയ്ക്ക് സ്വീകരണം നൽകി
തിരുവമ്പാടി : ജില്ലാ ആരോഗ്യവകുപ്പിന്റെയും കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിലുള്ള എയ്ഡ്സ് ബോധവൽക്കരണ കലാജാഥയ്ക്ക് തിരുവമ്പാടി അൽഫോൺസ കോളേജിൽ സ്വീകരണം…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ പോത്തുക്കുട്ടി വിതരണ പദ്ധതി തുടങ്ങി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ 2024- 25 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പോത്തുക്കുട്ടി വിതരണ പദ്ധതി തുടങ്ങി. പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൻ ഉദ്ഘാടനം ചെയ്തു.ഓരോ…
Read More » -
ജില്ലാ തല ഭരണഘടന ദിനാഘോഷവും പദയാത്രയും സംഘടിപ്പിച്ചു
തിരുവമ്പാടി: കേന്ദ്രയുവജനകാര്യ സ്പോർട്സ് മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവകേന്ദ്ര കോഴിക്കോടിന്റെയും അൽഫോൻസാ കോളേജ് തിരുവമ്പാടിയുടെയും നാഷണൽ സർവീസ് സ്കീം കോളേജ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽജില്ലാ തല ഭരണഘടന…
Read More » -
പുല്ലൂരാംപാറ ക്ഷീരസംഘം: സോമി വെട്ടുകാട്ടിൽ പ്രസിഡന്റ്
തിരുവമ്പാടി : പുല്ലൂരാംപാറ ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ യു.ഡി. എഫ്. പാനലിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. പ്രസിഡന്റായി സോമി (ജോസഫ് മാത്യു) വെട്ടുകാട്ടിലിനെയും വൈസ് പ്രസിഡന്റായി ശ്യാമള…
Read More » -
തിരുവമ്പാടി -തോട്ടത്തിൻ കടവ് റോഡ് നാളെ പൂർണ്ണമായും അടച്ചിടും
തിരുവമ്പാടി :തിരുവമ്പാടി -ഓമശ്ശേരി റോഡിലെ തോട്ടത്തിൻകടവ് മുതൽ താഴെ തിരുവമ്പാടി ജംഗ്ഷൻ (യു.സി മുക്ക്) വരെ ബി.എം ബി.സി വർക്ക് നടക്കുന്നതിനാൽ നാളെ (27.11.2024) രാവിലെ 10…
Read More » -
തിരുവമ്പാടിയിൽ ആന്റിബയോട്ടിക് സാക്ഷരത സെമിനാർ നടത്തി.
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ലിസ നഴ്സിങ് സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആന്റിബയോട്ടിക് സാക്ഷരത സെമിനാർ നടത്തി.ലിസ നഴ്സിംഗ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ഗ്രാമപഞ്ചായത്ത്…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ (27/11/24) രാവിലെ 7.30 മുതൽ വൈകിട്ട് 3 മണി വരെ തമ്പലമണ്ണ ബ്രിഡ്ജ്, ചക്കനാരി, മുറമ്പാത്തി അഛൻ കടവ്, എന്നീ…
Read More » -
തിരുവമ്പാടി കൃഷിഭവന്റെ സഹകരണത്തോടെ ഇടനിലക്കാരില്ലാത്ത കാർഷിക ഉത്പന്ന വിപണനം
തിരുവമ്പാടി:വിഷരഹിത പച്ചക്കറികൾ കർഷകനിൽ നിന്നും നേരിട്ട് വാങ്ങുവാനുള്ള അവസരമാണ് നാട്ടുകാർക്കും അഗസ്ത്യൻമുഴി – തിരുവമ്പാടി റൂട്ടിലെ യാത്രക്കാർക്കുമായി തമ്പുരാട്ടിപ്പടിയിൽ കൃഷിയിടത്തോട് ചേര്ന്ന് തയ്യാറാക്കിയിരിക്കുന്നത്. വെണ്ട, ചുരക്ക, പയർ,…
Read More »