News
-
നിര്യാതനായി
തിരുവമ്പാടി :തോട്ടത്തിൻ കടവ് കമ്പക്കോടൻ അബ്ദുറഹിമാൻ (75) നിര്യാതനായി. ഭാര്യ :പാത്തുമ്മ മക്കൾ :മുസ്തഫ, മുനീറ, സലീന മരുമക്കൾ :ബഷീർ വി പി, സലീം, ഷൈജല മയ്യത്ത്…
Read More » -
റോഡ് ഉദ്ഘാടനം
കൂടരഞ്ഞി :മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി യിലുൾപ്പെടുത്തി 30 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതി യിലുൾപ്പെടുത്തി 1724000 രൂപയും ഉൾപ്പെടെ 4724000 രൂപ…
Read More » -
സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് : ആരോപണങ്ങളുടെ പിന്നിലെ വസ്തുതയെന്ത്?
തിരുവമ്പാടി :പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ 8-ാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുന്ന കായിക താരം കൂടിയായ വിദ്യാർത്ഥിനിയുടെ പ്രായം സംബന്ധിച്ച് ചില ആരോപണങ്ങൾ കഴിഞ്ഞ ദിവസം ഉയർന്നു വന്നിരുന്നു.…
Read More » -
നിനാദം :മുക്കം ഉപജില്ലാ കലോത്സവത്തിന് സമാപനം :നീലേശ്വരം, ജേതാക്കൾ
മുക്കം:നാലുദിവസങ്ങളിലായി മണാശ്ശേരിയിൽ നടന്ന ഇരുപതാമത് മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീണു.ഹയർസെക്കൻഡറി വിഭാഗത്തിൽ 258 പോയിൻറ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി നീലേശ്വരം ജിഎച്ച്എസ്എസ്…
Read More » -
രാത്രികാല ഡ്രൈവിങ്ങിലെ ഉറക്കം എന്ന വില്ലൻ :പോലീസ് പറയുന്നതിങ്ങനെ..!
എത്ര മികച്ച ഡ്രൈവർ ആണെങ്കിലും, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിർത്താൻ നമ്മുടെ തലച്ചോറിന് സാധിക്കുകയില്ല. മിക്ക ഹൈവേകളിലും ഉണ്ടാകുന്ന രാത്രികാല അപകടങ്ങൾ ഡ്രൈവർ പകുതിമയക്കത്തിലാകുന്നത് കൊണ്ടാണ്. ഉറക്കം…
Read More » -
താമരശ്ശേരി ചുരത്തിൽ കുടുങ്ങിയ ലോറി മാറ്റി :ഗതാഗതക്കുരുക്ക്
താമരശ്ശേരി: ചുരത്തിൽ ഏഴാം വളവിൽ തകരാറിലായ ചരക്ക് ലോറി അവിടെ നിന്നും മാറ്റിയിട്ടുണ്ട്. ലോറി കുടുങ്ങിയതിനെ തുടർന്നുണ്ടായ കുരുക്ക് ഇപ്പോഴും രൂക്ഷമായി തുടരുന്നുണ്ട്.രണ്ടാം വളവ് മുതൽ മുകളിലേക്ക്…
Read More » -
സോളാർ ഫെൻസിംങ്ങ് പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു
കോടഞ്ചേരി:ചിപ്പിലിതോട്, മേലെ മരുതിലാവ് സോളാർ ഫെൻസിങ്പ്രവൃത്തി പൂർത്തീകരിച്ചതും, തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിന്റോ ജോസഫിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന 11കി.മീ ഹാങ്ങിഗ് ഫെൻസിങ്…
Read More » -
ചുരത്തിൽ ലോറി തകരാറിലായി രൂക്ഷമായ ഗതാഗത തടസംനേരിടുന്നു.
താമരശ്ശേരി: ചുരത്തിൽ ഏഴാം വളവിൽ വലിയ ചരക്ക് ലോറി തകരാറിൽ ആയതിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്.വലിയ വാഹനങ്ങൾ വളവ് വളഞ്ഞു പോവാൻ പ്രയാസം നേരിടുന്നുണ്ട്.വൺവേ…
Read More » -
നിര്യാതനായി
തിരുവമ്പാടി : പൊന്നാങ്കയം,മാലശ്ശേരി ബേബി(89) നിര്യാതനായി.ഭാര്യ: അന്നമ്മ അബ്രഹാം.മക്കൾ:ആനി, ലാലി, ഉഷ,ശാന്തമ്മ,ബെന്നി, സണ്ണി.മരുമക്കൾ:രാജു പാലക്കയം,സാന്റോ നിലമ്പൂർ,ബേബി പാലക്കാട്,ഷൈനി തൃശ്ശൂർ,ലിസി ചവലപ്പാറ,പരേതനായ ജോസ് ഗൂഡല്ലൂർ.സംസ്കാരം:നാളെ (28/10/2025) രാവിലെ 09…
Read More » -
ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ മഴമുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ് നല്കി. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ,…
Read More »