News
-
മലയോരത്ത് അതിശക്തമായ മഴ: ഇരുവിഞ്ഞിപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു, റോഡുകൾ വെള്ളത്തിനടിയിൽ; കാരശ്ശേരിയിൽ 70 വർഷം പഴക്കമുള്ള പൊതുകിണർ ഇടിഞ്ഞുതാഴ്ന്നു.
മുക്കം: മലയോര മേഖലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇരുവിഞ്ഞിപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ…
Read More » -
മണാശ്ശേരിയിലെ കൊലപാതകം: പ്രതിയെ തെളിവെടുപ്പിനെത്തിച്ചു കൊലക്കത്തി കണ്ടെടുത്തു
മുക്കം: മുക്കം നഗരസഭയിലെ മണാശ്ശേരിയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മണാശ്ശേരി സ്വദേശി ജയകുമാറാണ് പിടിയിലായത്. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ മണാശ്ശേരി…
Read More » -
നിര്യാതനായി
തിരുവമ്പാടി: തെയ്യത്തും കടവത്ത് (കുന്നുമ്മൽ) മുഹമ്മദാലി (90)നിര്യാതനായി. മക്കൾ: അബ്ദുസ്സലാം, ഖദീജ, മുഹമ്മദ്, അബ്ദുറഷീദ്, സുമീറ, സാലിഹ്.മരുമക്കൾ: ഷാഹിന ഓമശ്ശേരി, ഷാഹുൽ ഹമീദ് മലപ്പുറം, മൈമൂന ഓമശ്ശേരി,…
Read More » -
തൂഫാനോടൊപ്പം എൻ്റെ വിദ്യാലയം’ സിഗ്നേച്ചർ ക്യാംപയിൻ സംഘടിപ്പിച്ചു
കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സർക്കാരിൻ്റെ ‘തൂഫാനോടൊപ്പം എൻ്റെ വിദ്യാലയം’ പദ്ധതിയോട് സഹകരിച്ച് കൊണ്ട് സ്കൗട്ട്സ്,ഗൈഡ്സ് & എൻ.എസ്.എസ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ…
Read More » -
നിര്യാതയായി
തിരുവമ്പാടി: പരേതനായ തുറക്കൽ റ്റി. ജെ. ജോണിൻ്റെ ഭാര്യ അന്നക്കുട്ടി ജോൺ (80) നിര്യാതയായി. മക്കൾ :ലില്ലി, ലിജി (സ്റ്റാഫ് നേഴ്സ് സെൻ്റ് ജോസഫ് ഹോസ്പിറ്റിൽ മുക്കം),…
Read More » -
കേരള സർക്കാരിന്റെ തൂഫാൻ പദ്ധതിയോടൊപ്പമെന്ന് പ്രഖ്യാപിച്ച് കുരുന്നുകൾ.
കൂടരഞ്ഞി : കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനമായ ‘തൂഫാൻ’ പദ്ധതിയുടെ ഭാഗമായി സെന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂളിലെ കുരുന്നുകൾക്കായി ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. സർക്കാരിന്റെയും…
Read More » -
തുരങ്ക പാത നിർമ്മാണം അടിയന്തരമായി നിർത്തിവയ്ക്കുവാൻ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു.
കോടഞ്ചേരി: തുരങ്കപാത നിർമ്മാണമായി ബന്ധപ്പെട്ടുകൊണ്ട് കള്ളാടി ഭാഗത്ത് മണ്ണിടിച്ചിലിൽ നിരവധി ജീവനുകൾ പൊലിഞ്ഞതിനെ തുടർന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് സ്വർഗ്ഗം കുന്ന് പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ…
Read More » -
ഡോക്ടേഴ്സ് ദിനം: ഡോ. മത്തായിയെ ആദരിച്ചു.
തിരുവമ്പാടി : ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ആരോഗ്യരംഗത്ത് നടത്തിയ സമർപ്പിത സേവനങ്ങളും വിലമതിക്കാനാകാത്ത സംഭാവനകളും മാനിച്ച് തിരുവമ്പാടി ലയൺസ് ക്ലബ് ലിസ ഹോസ്പിറ്റലിലെ ഡോ. മത്തായിയെ ആദരിച്ചു.തിരുവമ്പാടി ലയൺസ്…
Read More » -
പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണം: തിരുവമ്പാടി മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി
മുക്കം: തിരുവമ്പാടി മണ്ഡലത്തിൽ ഹയർ സെക്കൻഡറി പ്രവേശനവുമായി ബന്ധപ്പെട്ട് രൂക്ഷമായ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് തിരുവമ്പാടി…
Read More » -
കക്കാടംപൊയിലിൽ വെച്ച് ‘മഴ നടത്തം’ സംഘടിപ്പിക്കുന്നു
കൂടരഞ്ഞി: പ്രകൃതിയുടെ മനോഹാരിതയും കോടമഞ്ഞും കുളിർകാറ്റും തൊട്ടറിഞ്ഞ് ഒരു മഴ നടത്തം ആഗ്രഹിക്കുന്നവർക്കായി സുവർണ്ണാവസരമൊരുങ്ങുന്നു. മലബാർ റിവർ ഫെസ്റ്റിന്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തും ഗ്രീൻസ് കൂടരഞ്ഞിയും സംയുക്തമായാണ്…
Read More »