KODANECHERYNews

കോടഞ്ചേരി വെട്ടുകല്ലേൽ വർഗീസ് നിര്യാതനായി.

കോടഞ്ചേരി: വെട്ടുകല്ലേൽ വർഗീസ് (കുഞ്ഞേട്ടൻ 83) നിര്യാതനായി.

ഭാര്യ: ചിന്നമ്മ പള്ളത്ത് കുടുംബാംഗം മക്കൾ: പൗളി, ഷേർലി, ഡോളി, ബിജു, മെർലി, ജോൺസൺ (സെന്റ് ജോൺസ് ഹൈസ്കൂൾ നെല്ലിപ്പോയിൽ).

മരുമക്കൾ: തങ്കച്ചൻ ഇല്ലിക്കൽ (കണ്ണോത്ത്), സണ്ണി മുണ്ടക്കൽ (നൂറാംതോട്), മാത്യു പൊന്നാറ്റിൽ (വാലില്ലാപ്പുഴ), ലില്ലി കണ്ണംകല്ലേൽ (തേനേരി), ഷാജു വെമ്പിള്ളിൽ (കരിക്കോട്ടക്കിരി), കവിത പെരുമ്പള്ളിൽ (ഊരകം).

സംസ്കാരം ഇന്ന് (28/09/2022 ബുധൻ) ഉച്ചകഴിഞ്ഞ് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com