News
-
ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ
ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടതായി ദുരന്തനിവാരണ അതോറിറ്റി. ഔദ്യോഗിക മുന്നറിയിപ്പ് എന്നുള്ള തരത്തിലാണ് പ്രചാരണങ്ങൾ നടക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങളും ദുരന്ത നിവാരണ നിയമം…
Read More » -
തെരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞു; പ്രതീക്ഷയോടെ സഞ്ചാരമേഖല
തെരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞതോടെ പ്രതീക്ഷയോടെ സഞ്ചാര മേഖല. തെരഞ്ഞെടുപ്പ് പ്രചാരണ ബഹളത്തിൽ മുങ്ങി നിർജീവമായിരുന്ന ടൂറിസംമേഖല അടുത്ത ദിവസങ്ങളിൽ സജീവായി തുടങ്ങുമെന്ന പ്രതീക്ഷയിലാണ് വയനാട്ടുകാർ. കൂടുതൽ സഞ്ചാരികൾ…
Read More » -
നിര്യാതനായി
തോട്ടുമുക്കം: ചുണ്ടത്തുംപൊയിൽ കാക്കനാട്ട് പരേതനായ അബ്രഹാം. ഏലിക്കുട്ടി മകൻ പോൾ (82) നിര്യാതനായി. ഭാര്യ : ചിന്നമ്മ കുന്നേൽ കുടുംബാംഗം മക്കൾ: കിഷോർ, ഷെറിൻ, സനീഷ് മരുമക്കൾ…
Read More » -
സി എം വലിയുല്ലാഹീ ആണ്ടുനേർച്ചക്ക് തുടക്കമായി
ഓമശ്ശേരി: വെളിമണ്ണ ഇസ്ലാമിക് സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സി എം വലിയുള്ളഹീ ആണ്ടു നേർച്ചക്ക് തുടക്കമായി .ഇന്നലെ വൈകീട്ട് 4:30 ന് മടവൂർ സി എം…
Read More » -
നിര്യാതനായി
തിരുവമ്പാടി :കല്ലുരുട്ടി ആദ്യകാല കുടിയേറ്റ കർഷകൻ നെടുങ്കല്ലേൽ വർക്കി (കൊച്ചേട്ടൻ- 98) നിര്യാതനായി.ഭാര്യ :പരേതയായ മേരി തൊടുപുഴ കുളമറ്റം നിലവൂർ കുടുംബാംഗമാണ്.മക്കൾ : മെർളി മണ്ണു കുശുമ്പിൻ,പരേതനായ…
Read More » -
താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം
താമരശ്ശേരി: ചുരത്തിൽ രണ്ട് ഇടങ്ങളിലായി ബസ്സും ലോറിയും തകരാറിലായത് കാരണം രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്.അഞ്ചാം വളവിൽ ലോറിയും,6-7 വളവിന്റെ ഇടയിൽ ഒരു കെഎസ്ആർടിസി ബസ്സുമാണ് തകരാറിലായി…
Read More » -
ജില്ലയില്‍ ആകെ പോളിങ് 81.35 ശതമാനം
പോസ്റ്റല്‍ വോട്ട് ചെയ്തത് 18,368 പേർകോഴിക്കോട് :നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ വോട്ട് ചെയ്തത് 81.35 ശതമാനം പേര്. എല്ലാ പോളിങ് സ്റ്റേഷനിലെയും അന്തിമ വോട്ടുനില ലഭ്യമായപ്പോള്‍ കുന്ദമംഗലം…
Read More » -
അരീക്കോട് ദാരുണ അപകടം; തൊഴുത്തിന് തീപിടിച്ച് മത്സര കാളകൾ ചത്തു
അരീക്കോട്: പത്തനാപുരം പൂവത്തിക്കണ്ടിയിൽ തൊഴുത്തിന് തീപിടിച്ച് മൂന്ന് കാളകൾ ദാരുണമായി മരിച്ചു. കാളപൂട്ട് മത്സരങ്ങൾക്കായി പ്രത്യേകം വളർത്തിക്കൊണ്ടുവന്ന കാളകളാണ് അപകടത്തിൽപ്പെട്ടത്.തീപിടുത്തത്തിൽ തൊഴുത്ത് പൂർണ്ണമായും കത്തിനശിക്കുകയും കാളകൾക്ക് പുറത്തുകടക്കാൻ…
Read More » -
താമരശ്ശേരി രൂപത റൂബി ജൂബിലി മാരത്തോൺ: ലോഗോ പ്രകാശനം ചെയ്തു
താമരശ്ശേരി: താമരശ്ശേരി രൂപത സ്ഥാപിതമായതിന്റെ നാൽപ്പതാം വാർഷികാഘോഷമായ റൂബി ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മാരത്തോൺ മത്സരത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. രൂപതാ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ബിഷപ്പ് മാർ…
Read More » -
ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസ്സിൻ്റെ എഞ്ചിനകത്ത് നിന്നും പുക ഉയർന്നു, പരിഭ്രാന്തിയിലായി യാത്രക്കാർ.
താമരശ്ശേരി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിൻ്റെ എഞ്ചിന് അകത്ത് നിന്നും പുക ഉയർന്നത് കണ്ട് യാത്രക്കാർ പരിഭ്രാന്തിയിലായി. ഇന്നു രാവിലെ എട്ടേമുക്കാലോടെ താമരശ്ശേരി അമ്പലമുക്കിലായിരുന്നു സംഭവം. കൂരോട്ടുപാറയിൽ നിന്നും…
Read More »