News
-
സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് കാരൾ നടത്തി
തിരുവമ്പാടി : തിരുഹൃദയ ഫൊറോന ദേവാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ടൗൺ കാരൾ നടത്തി. ഫൊറോന വികാരി ഫാ.തോമസ് നാഗപറമ്പിൽ കാരൾ സന്ദേശയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. തിരുപ്പിറവിയുടെ ദൃശ്യാവിഷ്കാരവും…
Read More » -
ക്രിസ്മസ് ആഘോഷവും ജനപ്രതിനിധികൾക്ക് സ്വീകരണം നടത്തി.
ഓമശ്ശേരി :വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ജനപ്രതിനിധികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു.ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ നിർവഹിച്ചു.ജനപ്രതിനിധികളായി…
Read More » -
നിര്യാതയായി
തിരുവമ്പാടി :നെല്ലാനിച്ചാൽ വാകാനിയിൽ തങ്കമ്മ (66) നിര്യാതയായി.ഭർത്താവ് :ഭദ്രൻമക്കൾ :ദീപ ലിബി മരുമകൻ :ലിബി മടുക്കക്കാട്ട്സംസ്കാരം ഇന്ന് (23.12.2025) വൈകിട്ട് 5 മണിക്ക് നെല്ലിപ്പൊയിൽ അടിമണ്ണ് സെമിത്തേരിയിൽ
Read More » -
ചുരത്തിൽ ആറാം വളവിൽ ലോറി കുടുങ്ങി ഗതാഗത തടസ്സം
പുതുപ്പാടി : താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ ലോറി കുടുങ്ങിയതിനാൽ ഗതാഗത തടസ്സം നേരിടുന്നു. യാത്രക്കാർ സമയം ക്രമീകരിച്ച് യാത്രയ്ക്ക് പുറപ്പെടുക. ഇനി വരുന്ന ദിവസങ്ങൾ അവധി…
Read More » -
അവകാശികളില്ലാത്ത ബാങ്ക് അക്കൗണ്ടുകൾ: പ്രത്യേക ക്യാമ്പ് 29ന്
കോഴിക്കോട് :അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങൾ അക്കൗണ്ട് ഉടമക്കോ അവകാശികൾക്കോ തിരിച്ചു നൽകാനായി ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പേരിൽ രാജ്യവ്യാപകമായി ആരംഭിച്ച പ്രത്യേക ക്യാമ്പയിന്റെ ഭാഗമായി…
Read More » -
നിര്യാതനായി
തിരുവമ്പാടി :പെരുമാലിപടി പാലക്കടവ്, കല്ലുമൂല കിഴക്കേതിൽ കൃഷ്ണൻ (102) നിര്യാതനായി.ഭാര്യ: പരേതയായ ദേവകി.സംസ്കാരം : നാളെ (23/12/2025) ഉച്ചയ്ക്ക് 2 മണി തിരുവമ്പാടി ഒറ്റപ്പൊയിൽ പൊതുശ്മശാനത്തിൽ.
Read More » -
ജനപ്രതിനിധികൾക്ക് പൗരസ്വീകരണം നൽകി
തിരുവമ്പാടി :2025ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ നിന്നും വിജയിച്ച മുഴുവൻ ജനപ്രതിനിധികൾക്കും തിരുവമ്പാടി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ തിരുവമ്പാടി പൗരാവലി പൊതു…
Read More » -
അതിശൈത്യം :പഴമക്കാരുടെ തീ കായൽ ശ്രദ്ധേയമാകുന്നു
കോഴിക്കോടിന്റെ കിഴക്കൻ മലയോരത്ത് ഒരാഴ്ചക്കാലമായി അനുഭവപ്പെടുന്നത് അതിശൈത്യം . അതിശൈത്യത്തെ മറികടക്കാൻ പ്രഭാത സവാരികാർ തിരഞ്ഞെടുത്തത് പഴമക്കാർ തണുപ്പിനെ പ്രതിരോധിക്കാൻ തിരെഞ്ഞെടുത്ത വിറകും ചപ്പുചവറുകളും ഉപയോഗിച്ചുള്ള തീ…
Read More » -
നിര്യാതനായി
കൂടരഞ്ഞി : കരിങ്കുറ്റി തൈപ്പറമ്പിൽ പൗലോസ് (പാപ്പച്ചൻ-82) നിര്യാതനായി.ഭാര്യ : ത്രേസ്യാമ്മ.മകൻ : ബിജു.സംസ്കാരം ഇന്ന് (22.12.2025) വൈകുന്നേരം 5.30 ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി…
Read More » -
തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി. സ്കൂളിൽ ജനപ്രതിനിധികൾക്ക് ആദരം
തിരുവമ്പാടി:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച രക്ഷിതാക്കളെ തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി. സ്കൂൾ പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. വിദ്യാലയത്തിലെ രക്ഷിതാക്കളിൽ നിന്ന് ജനപ്രതിനിധികളായ…
Read More »