News
-
എസ്ഐആര കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു കരട് പട്ടിക പരിശോധനയ്ക്കായി ലഭ്യമാണെന്ന് ജില്ല കളക്ടർ
കോഴിക്കോട്:തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍-എസ്ഐആര്‍ (സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ 2026)ന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ല കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ഇലക്ട്റല്‍…
Read More » -
തൊഴിലുറപ്പ് പദ്ധതി:എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി
കാരശ്ശേരി :മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിൽ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പ്രതിഷേധ പ്രകടനവും വിശദീകരണ…
Read More » -
തുരങ്കപാത നിര്‍മാണം ധ്രുതഗതിയില്‍ പുരോഗമിക്കുന്നു
പ്രവൃത്തി പുരോഗതി വിലയിരുത്താന്‍ ജില്ലാ കലക്ടറെത്തിതിരുവമ്പാടി:ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മാണം ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. നിലവില്‍ 12 മണിക്കൂര്‍ ഷിഫ്റ്റിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. ജനുവരിയില്‍ പാറ തുരക്കല്‍ ആരംഭിക്കും. ഇതോടെ…
Read More » -
സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് കാരൾ നടത്തി
തിരുവമ്പാടി : തിരുഹൃദയ ഫൊറോന ദേവാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ടൗൺ കാരൾ നടത്തി. ഫൊറോന വികാരി ഫാ.തോമസ് നാഗപറമ്പിൽ കാരൾ സന്ദേശയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. തിരുപ്പിറവിയുടെ ദൃശ്യാവിഷ്കാരവും…
Read More » -
ക്രിസ്മസ് ആഘോഷവും ജനപ്രതിനിധികൾക്ക് സ്വീകരണം നടത്തി.
ഓമശ്ശേരി :വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ജനപ്രതിനിധികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു.ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ നിർവഹിച്ചു.ജനപ്രതിനിധികളായി…
Read More » -
നിര്യാതയായി
തിരുവമ്പാടി :നെല്ലാനിച്ചാൽ വാകാനിയിൽ തങ്കമ്മ (66) നിര്യാതയായി.ഭർത്താവ് :ഭദ്രൻമക്കൾ :ദീപ ലിബി മരുമകൻ :ലിബി മടുക്കക്കാട്ട്സംസ്കാരം ഇന്ന് (23.12.2025) വൈകിട്ട് 5 മണിക്ക് നെല്ലിപ്പൊയിൽ അടിമണ്ണ് സെമിത്തേരിയിൽ
Read More » -
ചുരത്തിൽ ആറാം വളവിൽ ലോറി കുടുങ്ങി ഗതാഗത തടസ്സം
പുതുപ്പാടി : താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ ലോറി കുടുങ്ങിയതിനാൽ ഗതാഗത തടസ്സം നേരിടുന്നു. യാത്രക്കാർ സമയം ക്രമീകരിച്ച് യാത്രയ്ക്ക് പുറപ്പെടുക. ഇനി വരുന്ന ദിവസങ്ങൾ അവധി…
Read More » -
അവകാശികളില്ലാത്ത ബാങ്ക് അക്കൗണ്ടുകൾ: പ്രത്യേക ക്യാമ്പ് 29ന്
കോഴിക്കോട് :അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങൾ അക്കൗണ്ട് ഉടമക്കോ അവകാശികൾക്കോ തിരിച്ചു നൽകാനായി ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പേരിൽ രാജ്യവ്യാപകമായി ആരംഭിച്ച പ്രത്യേക ക്യാമ്പയിന്റെ ഭാഗമായി…
Read More » -
നിര്യാതനായി
തിരുവമ്പാടി :പെരുമാലിപടി പാലക്കടവ്, കല്ലുമൂല കിഴക്കേതിൽ കൃഷ്ണൻ (102) നിര്യാതനായി.ഭാര്യ: പരേതയായ ദേവകി.സംസ്കാരം : നാളെ (23/12/2025) ഉച്ചയ്ക്ക് 2 മണി തിരുവമ്പാടി ഒറ്റപ്പൊയിൽ പൊതുശ്മശാനത്തിൽ.
Read More » -
ജനപ്രതിനിധികൾക്ക് പൗരസ്വീകരണം നൽകി
തിരുവമ്പാടി :2025ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ നിന്നും വിജയിച്ച മുഴുവൻ ജനപ്രതിനിധികൾക്കും തിരുവമ്പാടി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ തിരുവമ്പാടി പൗരാവലി പൊതു…
Read More »