News
-
കൂമ്പാറയിൽ ബഡ്സ് സ്കൂൾ ഒരുങ്ങുന്നു
കൂടരഞ്ഞിയിലെ കൂമ്പാറയിൽ പണി നടന്നുകൊണ്ടിരിക്കുന്ന ബഡ്സ് സ്കൂൾ കെട്ടിടം കൂടരഞ്ഞി:കേരള സാമൂഹ്യ സുരക്ഷ മിഷൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കും യുവാക്കൾക്കും പ്രാഥമിക വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, സാമൂഹിക…
Read More » -
മുതിർന്ന പൗരന്മാർക്ക് നിയമസഹായത്തിനും മാനസിക പിന്തുണയ്ക്കും കേരള പോലീസിന്റെ പ്രശാന്തി പദ്ധതി
മുതിർന്ന പൗരന്മാർക്ക് നിയമസഹായവും മാനസികപിന്തുണയുമൊരുക്കുന്നതിനുള്ള കേരള പോലീസിന്റെ പദ്ധതിയാണ് പ്രശാന്തി. 9497900035, എന്ന ഹെല്പ് ലൈൻ നമ്പറിലും വാട്സ്ആപ് നമ്പറായ 9497900045ലും ഈ സേവനം ലഭ്യമാണ്. പരാതികൾ…
Read More » -
കുമ്പാറ : പാട്ടത്തിൽ ജോസഫ് നിര്യാതനായി.
കുമ്പാറ : പാട്ടത്തിൽ ജോസഫ് (70) നിര്യാതനായി.ഭാര്യ: ലീലാമ്മ കൂടരഞ്ഞി കുരുമ്പേൽ കുടുംബാംഗം.മക്കൾ :സിന്ധു, സാബു, സിജു, സിന്റോമരുമക്കൾ : ഷിജു പൂവേലിൽ (കൂരാച്ചുണ്ട്), ആർട്ടി (പൂനൈ),…
Read More » -
ബ്രൂവറിക്കെതിരെ മുക്കത്ത് പ്രതി ഷേ ധ ജനകീയ സദസ്
മുക്കം :കേരളത്തെ മദ്യ, ലഹരിയിൽ മുക്കി കൊല്ലുവാൻ ശ്രമിച്ചുകൊണ്ട് പാലക്കാട് സ്ഥാപിക്കുന്ന ബ്രൂവറിക്കെ തിരെ ഫെബ്രുവരി 10തിങ്കളാഴ്ച 11മണിക്ക് മുക്കം പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച്…
Read More » -
മുക്കം ഫെസ്റ്റിന് ഇന്ന് തുടക്കം
മുക്കം : മലയോരത്തിന്റെ മഹോത്സവമായ മുക്കം ഫെസ്റ്റിൻ ഇന്ന് തുടക്കമാവും മത്തായി ചാക്കോ പഠന ഗവേഷണകേന്ദ്ര ത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിൻ വൈകുന്നേരം 4 മണിക്ക് മുക്കം…
Read More » -
കോടഞ്ചേരി ഞാറക്കാട്ട് മൈക്കിൾ നിര്യാതനായി.
കോടഞ്ചേരി: ഞാറക്കാട്ട് മൈക്കിൾ ( 87) നിര്യാതനായി. ഭാര്യ:പരേതയായ ഏലിയാമ്മ മക്കൾ: സുനിൽ (കോടഞ്ചേരി വോയ്സ് അഡ്മിൻ ), സുനിത മരുമക്കൾ: ബിനി ചെങ്ങനാനിക്കൽ കോടഞ്ചേരി, ഷിൻസ്…
Read More » -
മുക്കം പീഡനശ്രമം ; ഒളിവിലായിരുന്ന പ്രതികള്‍ കോടതിയില്‍ കീഴടങ്ങി
മുക്കം: മാമ്പറ്റ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയ കേസിലെപിടികൂടാൻ ഉണ്ടായിരുന്ന രണ്ട് പ്രതികൾ താമരശ്ശേരി കോടതിയിൽ സറണ്ടറായി.ഹോട്ടൽ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവരാണ് സറണ്ടറായത് ഒന്നാം…
Read More » -
കണ്ണോത്ത് ചൂരമുണ്ട പുഴക്കരയിടത്ത് ദേവസ്യ നിര്യാതനായി.
കോടഞ്ചേരി: കണ്ണോത്ത് ചൂരമുണ്ട പുഴക്കരയിടത്ത് ദേവസ്യ(സേവി-56) നിര്യാതനായി.ഭാര്യ: ഷേർളി മക്കൾ:നിബിൻ (യു കെ), പരേതനായ ആൽബിൻ മരുമകൾ: മീര വാഴക്കുളം.സംസ്കാരം: പിന്നീട്
Read More » -
ഈ സ്നേഹത്തണലിൽ പാലിയേറ്റീവ് കുടുംബസംഗമം സംഘടിപ്പിച്ചു.
കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന പാലിയേറ്റീവ് പരിചരണ പദ്ധതി 2024-25ന്റെ ഭാഗമായി ഈ സ്നേഹ തണലിൽ പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു. കക്കാടംപൊയിൽ…
Read More » -
ലഹരിക്കെതിരെ ബോധവൽക്കരണം : വൺ മില്യൺ ഷൂട്ടും പ്രതിജ്ഞയും സംഘടിപ്പിച്ചു.
തിരുവമ്പാടി : സംസ്ഥാനത്ത് ലഹരിയുടെ വിപണനവും ഉപയോഗവും വൻ തോതിൽ വർധിച്ചു വരുകയും ഞെട്ടിപ്പിക്കുന്ന കൊലപാതകം പോലും സംഭവിച്ച സാഹചര്യമാണുള്ളത്. ഇതിനെതിരെ യുവാക്കളെ അണി നിരത്തികൊണ്ട് ബോധവൽക്കരണം…
Read More »