News
-
തിരുവമ്പാടി റോട്ടറി ക്ലബ്ബ് ; ക്ഷയ രോഗികൾക്ക് പോഷകാഹരത്തിന് ധനസഹായം നൽകി
തിരുവമ്പാടി: ക്ഷയരോഗമുക്ത കേരളത്തിനായി 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ക്ഷയരോഗികൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിനായി റോട്ടറി ക്ലബ്ബ് തിരുവമ്പാടി യൂണിറ്റ്ധനസഹായം നൽകി. തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച്…
Read More » -
ശ്രദ്ദേയമായി ഓമശ്ശേരി അൻവാറുൽ ഇസ്ലാം മഹല്ല് പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ്.
ഓമശ്ശേരി അൻവാറുൽ ഇസ്ലാം മഹല്ല് യു വജനവേദിയും സിനർജി ഓമശ്ശേരിയും സംയുക്തമായി സംഘടിപ്പിച്ച സ്റ്റാലി സ്റ്റീൽ ഡോർ സ്പോൺസർ ചെയ്ത ഫുട്ബോൾ പ്രീമിയർ ലീഗ് സംഘാടനം കൊണ്ടും…
Read More » -
യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടലുടമ പിടിയിൽ
മുക്കം: മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിൽ ഹോട്ടലുടമ പിടിയിൽ. ഹോട്ടലുമടയായ ദേവദാസ് ആണ് പിടിയിലായത്. കേസിലെ മറ്റു രണ്ടു…
Read More » -
തേക്കുംകുറ്റി
വരിക്കോടൻ ജമീല നിര്യാതയായിമുക്കം: തേക്കുംകുറ്റിവരിക്കോടൻ ജമീല(54) നിര്യാതയായി.മഞ്ചേരി ഇരുമ്പുഴി പാലോളി കുടുംബാംഗമാണ് പരേത.ഭർത്താവ് :ഹംസ വരിക്കോടൻ മക്കൾ:ജുറൈജ്,ജുനൈദ്,ജാഫർ,ജിൻഷാദ്.മരുമക്കൾ:ഫാസില പൊറ്റശ്ശേരി,റാഫിദ കൊടിയത്തൂർ.മയ്യത്ത് നിസ്കാരം : ഇന്ന് (05/02/2025)രാവിലെ 9:30 ന്തേക്കുംകുറ്റി ജുമാ…
Read More » -
വടക്കേപ്പുറത്ത് മറിയം മത്തായി (88) നിര്യാതയായി
ആനക്കാംപൊയിൽ: വടക്കേ പുറത്ത് പരേതനായ മത്തായിയുടെ ഭാര്യ മറിയം മത്തായി (88) ( ചക്കിട്ട മുറിയിൽ കുടുംബാഗം) നിര്യാതയായി.മക്കൾ:വത്സമ്മ,ജെയിംസ്,ലീലാമ്മ,മറിയക്കുട്ടി (കുഞ്ഞുമോൾ ),ലൗലിമരുമക്കൾ അപ്പച്ചൻ വേരണാകുന്നേൽ,തങ്കമ്മ എടാട്ടുകുന്നേൽ,ബാബു പുത്തൂർ(റാന്നി),ജോസ്…
Read More » -
പഞ്ചായത്ത് കായികമേള, കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിന് കിരീടം.
കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പഞ്ചായത്ത് തല കായികമേളയിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ ഓവറോൾ കിരീടം നേടി.…
Read More » -
സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വാർഷിക സമ്മേളനം നടത്തി.
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി വാർഷിക സമ്മേളനം വിവിധ പരിപാടികളോടെ…
Read More » -
മാലിന്യമുക്ത തിരുവമ്പാടി:തിരുവമ്പാടിയിൽ ഹരിതോൽസവത്തിന് തുടക്കമായി
തിരുവമ്പാടി: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തും മാലിന്യമുക്തമാക്കുന്ന പദ്ധതി ‘ഹരിതോൽസവം’ പദ്ധതിക്ക് തുടക്കമായി.തിരുവമ്പാടി ടൗൺ കസ്റ്ററുകളായി തിരിച്ച് നടത്തിയ ശുചീകരണ പരിപാടി ഗ്രാമപഞ്ചായത്ത്…
Read More » -
റിയാദിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ
റിയാദ്: സൗദി അറേബ്യയിലെ റിയാദിലെ ഷുമൈസിയില്‍ മലയാളിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മൂവാറ്റുപുഴ സ്വദേശി ഷമീര്‍ അലിയാരാണ് (47) മരിച്ചത്. വാഹനവും ഫോണും ലാപ്ടോപും…
Read More » -
കോഴിക്കോട് അരയിടത്തുപാലത്ത് ബസ് മറിഞ്ഞ് 40ഓളം പേർക്ക് പരിക്ക്
പരിക്കേറ്റവരുടെ പേര് വിവരങ്ങൾ കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ അരയിടത്തുപാലം മേൽപ്പാലത്തിന് സമീപം ബസ് മറിഞ്ഞ് 40ഓളം പേർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് മാവൂർ-കൂളിമാട് റൂട്ടിലോടുന്ന ബസാണ് ബേബി…
Read More »