News
-
ഡ്രൈവറെ നിയമിക്കുന്നു
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ താല്കാലിക അടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു , എൽ എം വി ലൈസെന്‍സ്, 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അനിവാര്യം.…
Read More » -
കൂട്ടക്കര പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
കൂടരഞ്ഞി:കൂട്ടക്കര പാലത്തിത്തിന് സമീപത്തു നിന്നും പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.കൂടരഞ്ഞി കൂട്ടക്കര സ്വദേശി റോജിൻ തൂങ്കുഴി(42)യുടെ മൃതദേഹമാണ് ഫയർഫോഴ്സ് സ്കൂബാ ടിമീൻ്റെ നേതൃത്വത്തിൽ ഇന്ന് നടത്തിയ…
Read More » -
പെൻഷനേഴ്സ് യൂണിയൻ വനിതാ കൺവെൻഷൻ നടത്തി.
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി വനിതാ കൺവെൻഷൻ, മോട്ടിവേഷൻ സെമിനാർ…
Read More » -
തദ്ദേശ അദാലത്തിൽ നടൻ വിജിലേഷിന്റെ പരാതിക്ക് സൂപ്പർ ക്ലൈമാക്സ്; അര മണിക്കൂറിനകം ഒക്യുപൻസി സർട്ടിഫിക്കറ്റ് മന്ത്രി എം ബി രാജേഷ് നേരിട്ട് കൈമാറി
നടൻ വിജിലേഷിന് വീടിന്റെ ഒക്യൂപൻസിയുമായി ബന്ധപ്പെട്ട പ്രശ്നത്തിന് തദ്ദേശ അദാലത്തിൽ സൂപ്പർ ക്ലൈമാക്സ്. ഒക്യൂപൻസിയുമായി ബന്ധപ്പെട്ട പ്രശ്നം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി വിശദമായി കേൾക്കുകയും,…
Read More » -
എട്ടാം വാർഷികത്തിൽ വമ്പൻ ഓഫറുമായി ജിയോ ; അറിയാം ആ ഓഫർ എന്തൊക്കെയാണെന്ന്
എട്ടു വർഷം മുൻപായിരുന്നു ഇന്ത്യൻ ടെലികോ മാർക്കറ്റിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന് ജിയോ നമ്മളെയെല്ലാം ഞെട്ടിച്ചത്. അക്കാലം അത്രയും 9 രൂപയ്ക്ക് 100 ഉം, 150 ഉം…
Read More » -
കാൽനടയാത്രക്കാർക്കാണ് റോഡിൽ മുൻഗണന.
കാൽനടയാത്രക്കാർക്കാണ് റോഡിൽ മുൻഗണന. അടുത്ത കാലത്തായി സീബ്ര ലൈനിൽ വാഹനാപകടങ്ങൾ കൂടുതലായി കണ്ടുവരുന്നു. ഇത്തരം അപകടങ്ങൾ നാം ഒന്നു ശ്രദ്ധിച്ചാൽ ഒഴിവാക്കാൻ കഴിയുന്നവയാണ്. സീബ്ര ലൈനിൽ കാൽനടയാത്രക്കാർ…
Read More » -
കൂമ്പാറ ആനയോട്, പൊട്ടനാനിയിൽ അച്ചാമ്മ ജോസഫ് നിര്യാതയായി
കൂടരഞ്ഞി : കൂമ്പാറ ആനയോട്, പൊട്ടനാനിയിൽ അച്ചാമ്മ ജോസഫ് (77) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ് പൊട്ടനാനിയിൽ (ഈരാറ്റുപേട്ട ). മക്കൾ : എൽസമ്മ മൈക്കിൾ, മേരിയമ്മ…
Read More » -
ഈങ്ങാപ്പുഴയിൽ ജീപ്പും കാറും കൂട്ടിയിടിച്ചു അപകടം.
പുതുപ്പാടി:ദേശീയപാത 766ൽ ഈങ്ങാപ്പുഴയിൽ പാരിഷ് ഹാളിന് സമീപം ജീപ്പും ഫോർച്ച്യൂണർ കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 6:45-ഓടെയാണ് അപകടം നടന്നത് അപകടത്തിൽ എട്ടോളം ആളുകൾക്ക് പരിക്ക്…
Read More » -
കാട്ടുപന്നിയെ ആക്രമിച്ച പഞ്ചായത്തംഗത്തിനെതിരെ കേസ്
തിരുവമ്പാടി: കാട്ടുപന്നിയെ അക്രമിച്ചെന്ന പരാതിയിൽ ഗ്രാമപഞ്ചായത്തംഗം രാമചന്ദ്രൻ കരിമ്പിലിനെതിരെ വനംവകുപ്പ് കേസെടുത്തു. തിരുവമ്പാടി ഇരുമ്പകത്ത് കാട്ടുപന്നിയുടെ കുഞ്ഞിനെ വടികൊണ്ട് അടിക്കുന്ന ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് വനം വകുപ്പ്…
Read More » -
കക്കയത്ത് സഞ്ചാരികൾക്കുമുന്നിൽപ്പെട്ട് കടുവ-വീഡിയോ
കക്കയം ഡാമിൽ കഴിഞ്ഞയാഴ്ച ബോട്ടുയാത്ര നടത്തുകയായിരുന്ന സഞ്ചാരികളാണ് കടുവയെക്കണ്ടത്. ഒരുസൈഡിൽനിന്ന് മറുകരയിലേക്ക് വെള്ളത്തിലൂടെ നീന്തിക്കയറുന്ന കടുവ സഞ്ചാരികളുടെ ശബ്ദംകേട്ടതോടെ ഓടിമറഞ്ഞു. സഞ്ചാരികൾ കടുവ ഓടിമറയുന്ന ദൃശ്യം മൊബൈലിൽ…
Read More »