News
-
ജീവതാളം പദ്ധതി; ഓട്ടോ തൊഴിലാളികൾക്ക് രോഗ നിർണയ ക്യാമ്പും കാഴ്ച പരിശോധനയും നടത്തി.
തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഓട്ടോറിക്ഷ കോ ഓഡിനേഷൻ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ തിരുവമ്പാടി ബസ്റ്റാൻ്റ് ഓപ്പൺ സ്റ്റേജിൽ വച്ച് ജീവിത ശൈലി രോഗ നിർണയ ക്യാമ്പും കാഴ്ച…
Read More » -
ചിങ്ങം ഒന്ന് കർഷകദിനം:കർഷകരെ ആദരിക്കലും അവാർഡ് വിതരണവും നാളെ
കൊടിയത്തൂർ:കൊടിയത്തൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷക ദിനമായ നാളെ കർഷക- കർഷക തൊഴിലാളികളെ ആദരിക്കലും അവാർഡ് വിതരണവും പന്നിക്കോട് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക്…
Read More » -
തിരുവമ്പാടി മുണ്ടശ്ശേരി ഏലിക്കുട്ടി നിര്യാതയായി
തിരുവമ്പാടി : പരേതനായ മുണ്ടശ്ശേരി അബ്രഹാമിന്റെ ഭാര്യ ഏലിക്കുട്ടി(77) നിര്യാതയായി.മക്കൾ: ലിസി, ജോളി, സജിമരുമക്കൾ:ലിസി ജോളി , ഷൈല സജി,ജോയ്പുല്ലൂരാംപാറയിൽ ഉള്ള മകൻ്റെ വസതിയിലാണ് ഇപ്പോൾ മൃതദേഹം…
Read More » -
കർഷക അവാർഡ് വിതരണവും കാർഷിക സെമിനാറും നാളെ
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് നാളെ രാവിലെ 8:30 മുതൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കർഷക…
Read More » -
ദുരിതാശ്വാസ നിധിയിലേക്ക് ആക്രി പെറുക്കി ജീവിക്കുന്ന തമഴ് സഹോദരങ്ങളുടെ കൈത്താങ്ങ്.
താമരശ്ശേരി: വയനാട് ദുരന്തത്തിന് ഇരയായവരെ സഹായിക്കാൻ താമരശ്ശേരി ഭാഗത്ത് ആക്രസാധനങ്ങൾ പെറുക്കി ജീവിക്കുന്ന ബന്ധുക്കളായ 6 സഹോദരങ്ങൾ താമരശ്ശേരി താലൂക്ക് ഓഫീസിൽ എത്തി 26000 രൂപ തഹസിൽദാർ…
Read More » -
കെഎസ്ആർടിസി ബസിന് പിന്നിൽ ഇരുചക്രവാഹനമിടിച്ച് ദർസ് വിദ്യാർത്ഥി മരിച്ചു
മുക്കം:എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ വാലില്ലാപ്പുഴയിൽ അരീക്കോട് ഭാഗത്ത് നിന്നും സുൽത്താൻബത്തേരിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിന് പിന്നിൽ ഇരുചക്ര വാഹനമിടിച്ചു ദർസ് വിദ്യാർത്ഥി മരിച്ചു.മാവൂർ കൽപ്പള്ളി പുന്നോത്ത് ഉരുളാംകുഴി യു.കെ…
Read More » -
സ്വാതന്ത്ര്യദിനാഘോഷം നടത്തി
തിരുവമ്പാടി ഗൈഡൻസ് സഹ്റത്തുൽ ഖുർആനിൻ്റേയും കിഡ്സ് പാർക്കിൻ്റേയും ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം ഗൈഡൻസ് കാമ്പസിൽ നടത്തി. മൻശ ഉലൂം പ്രിൻസിപ്പൽ സയ്യിദ് മുനവ്വർ സാഹിർ സഖാഫി പതാക…
Read More » -
പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു
കോടഞ്ചേരി :ഇന്ത്യയുടെ 78മത് സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ദേശീയപതാക ഉയർത്തി സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു ഭാരത സർക്കാരിൻറെ നിർദ്ദേശപ്രകാരം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച…
Read More » -
സ്വാതന്ത്ര്യദിനാഘോഷം നടത്തി
തിരുവമ്പാടി:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ ജില്ലാ ട്രഷററും യൂണിറ്റ് പ്രസിഡണ്ടുമായ ജി ജി.കെ. തോമസ്…
Read More » -
തിരുവമ്പാടി ജനമൈത്രി കൂട്ടായ്മ സ്വാതന്ത്ര്യ ദിന ആചരണവും സന്നദ്ധ സേവകരെ ആദരിക്കലും സംഘടിപ്പിച്ചു
തിരുവമ്പാടി: എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ജനമൈത്രി കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ആചരണവും സന്നദ്ധ സേവകരെ ആദരിക്കലും സംഘടിപ്പിച്ചു. തിരുവമ്പാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസ്സി…
Read More »