News
-
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് സ്വീകരണം നൽകി.
തിരുവമ്പാടി :കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട മില്ലി മോഹൻ കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ ഡയറക്ടർ ആണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട…
Read More » -
കോഴിക്കോട് – ഈസ്റ്റ് മലയമ്മ കക്കാടംപൊയിൽ വഴി പുതിയ കെഎസ്ആർടിസി സർവ്വീസ്
തിരുവമ്പാടി :കോഴിക്കോട് ഈസ്റ്റ് മലയമ്മ മുത്തേരി, തിരുവമ്പാടി, കക്കാടംപൊയിൽ വഴി പുതിയ കെഎസ്ആർടിസി ബസ് സർവ്വീസ് അനുവദിച്ച് തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ്.രാവിലെ 7:10ന് തിരുവമ്പാടിയിൽ…
Read More » -
കുടുംബശ്രീ സി.ഡി.എസ് ഉയരെ ജെൻഡർ ക്യാമ്പയിൻ സംഘടിപ്പിച്ചു.
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഉയരെ ജെൻഡർ ക്യാമ്പയിൻ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ക്യാമ്പയിൻ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ്…
Read More » -
നിര്യാതനായി
കോടഞ്ചേരി:ചെമ്പുകടവ് വെമ്പിള്ളിൽ ജോസ് വർക്കി (75) നിര്യാതനായി.ഭാര്യ:തങ്കമ്മ ജോസ് (പുല്ലൂരാംപാറ കുളത്തിങ്കൽ കുടുംബാംഗം)മക്കൾ:ജെനീഷ് ജോസ് (ഐർലൻഡ്), ജെയ്സി ജോസ് (ഓസ്ട്രേലിയ)മരുമക്കൾ:ഷിജി ആമക്കാട്ട്, പാൽചുരം (ഐർലൻഡ്), ടോം ഇളയിടത്ത്,…
Read More » -
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു
പുതുപ്പാടി : മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. അടിവാരം സ്വദേശികളായ ആഷിഖ് – ഷഹല ഷെറിൻ ദമ്പതികളുടെ മകൾ ജന്ന ഫാത്തിമ…
Read More » -
നിര്യാതനായി
കൂടരഞ്ഞി: കൽപ്പിനി, മഠത്തിൽ സുജോ സെബാസ്റ്റ്യൻ്റെ പിതാവ് എം വി സെബാസ്റ്റ്യൻ (85) നിര്യാതനായി.ഭാര്യ: ഗ്രേസി സെബാസ്റ്റ്യൻമക്കൾ – സുജോ, സോളി (യുഎസ്എ), മനോജ് (ബെംഗളൂരു),ഷിജോ (യുഎസ്എ).മരുമക്കൾ…
Read More » -
ജലജീവന്‍ മിഷന് പ്രവൃത്തികള്‍ക്കായി പൊളിച്ച റോഡുകള്‍ മുന്‍ഗണന നല്കി പുതുക്കിപ്പണിയണം -ജില്ലാ വികസന സമിതി
കോഴിക്കോട്:ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട പൈപ്പിടുന്നതിനായി കുഴിച്ച റോഡുകള്‍ മുന്‍ഗണന നല്കി പുതുക്കിപ്പണിയണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇതിനുള്ള ഫണ്ട് ജനുവരി ആദ്യവാരം ലഭ്യമാകുമെന്ന് യോഗത്തില്‍…
Read More » -
ജെ സി ഐ, പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു
മുക്കം: ജെ സി ഐ കാരശ്ശേരിയുടെ പുതിയ വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. ഓമശ്ശേരി സൈലന്റ് ഹോം കൺവെൻഷൻ സെന്ററിൽ നടന്ന സ്ഥാനാരോഹണ ചടങ്ങ് ജെ സി ഐ…
Read More » -
ജില്ലാ കേരളോത്സവം: സംഘാടക സമിതി രൂപീകരിച്ചു
കായിക മത്സരങ്ങള്‍ 14നും കലാ മത്സരങ്ങള്‍ 23നും തുടങ്ങുംകോഴിക്കോട് :ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം ജനുവരി 14 മുതല്‍ വിവിധ…
Read More » -
റോഡ് മുറിച്ചുകടക്കവേ ഇരുചക്ര വാഹനമിടിച്ച് സ്ത്രീക്ക് പരിക്ക്
മുക്കം:എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ വലിയപറമ്പിലാണ് ഇന്ന് രാവിലെ 8.30 നാണ് റോഡ് മുറിച്ചുകടക്കവേ ഇരുചക്ര വാഹനമിടിച്ച് സ്ത്രീക്ക് അപകടം സംഭവിച്ചത്.വലിയപറമ്പ് കേരള കിച്ചൻ ഹോട്ടലിൽ മുന്നിൽ വച്ചായിരുന്നു…
Read More »