News

  • ശുചീകരണം  നടത്തി.

    കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണത്തോട് അനുബന്ധിച്ച് കുളിരാമുട്ടി വാർഡിൽ വെള്ളി ശനി ദിവസങ്ങളിൽ ശുചീകരണം  നടത്തി. വാർഡ് മെമ്പർ കൂടിയായിട്ടുള്ള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബുവിന്റെ നേതൃത്വത്തിൽ…

    Read More »
  • നിര്യാതനായി

    ചേന്നമംഗലൂർ:കൊയ്യപ്പുറത്ത് തസ്നീം അഹമ്മദ് (46) നിര്യാതനായി.പിതാവ്:കെ. പി. അഹമ്മദ്കുട്ടി. മാതാവ്: സുബൈദ ടി.വി.ഭാര്യ:റിൻഷ തസ്നീം.മക്കൾ:ഹാല തസ്നീം,ഐൻ തസ്നീം,ആലം തസ്നീം.സഹോദരങ്ങൾ:കുഞ്ഞിമുഹമ്മദ്അഹമ്മദ് ലുലു, റനീന നാസിർ,സാബി അഹമ്മദ്.മയ്യിത്ത് നിസ്കാരം ഇന്ന്…

    Read More »
  • നിര്യാതനായി

    ചേന്ദമംഗലൂർ : ചേന്ദമംഗല്ലൂർ ഗ്രാമത്തിലെ തലമുറകളുടെ അധ്യാപകനും പണ്ഡിതനും ഉറുദു ഭാഷാധ്യാപകനുമായിരുന്ന ലത്തീഫ് ഉസ്താദ് എന്ന അബ്‌ദുല്ലത്തീഫ്  (83) നിര്യാതനായി.ഭാര്യ : ആമിന പാറക്കൽ കക്കാട്.മക്കൾ :…

    Read More »
  • നിയമസഭ തിരഞ്ഞെടുപ്പിന്റെ ജനവിധിയറിയാൻ രണ്ട് നാള്‍ മാത്രം

    നിയമസഭ തിരഞ്ഞെടുപ്പിന്റെ ജനവിധിയറിയാൻ രണ്ട് നാള്‍ മാത്രം.  തിങ്കളാഴ്ച നടക്കുന്ന വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ.സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിരിക്കുന്നത്.…

    Read More »
  • മോഷണശ്രമത്തിനിടെ ആക്രമണം; ഗൃഹനാഥന്റെ വിരൽ കടിച്ചുമുറിച്ച് കള്ളൻ മുങ്ങി

    ഫോട്ടോ: പരിക്കേറ്റ ഹാരിസ് മുക്കം:പുലര്‍ച്ചെ വീട്ടില്‍ കടന്ന മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന്റെ വിരല്‍ കടിച്ചുമുറിച്ചു. മുക്കം നെല്ലിക്കാപറമ്പിലാണ് സംഭവമുണ്ടായത്.നെല്ലിക്കാപ്പറമ്പ് അങ്ങാടിക്ക് സമീപം താമസിക്കുന്ന താളത്തില്‍ കോട്ടമ്മല്‍…

    Read More »
  • വോട്ടെണ്ണല്‍ കേന്ദ്രം ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു

    തിരുവമ്പാടി, കൊടുവള്ളി നിയമസഭ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രമായ കൂടത്തായി സെന്റ് മേരീസ് സ്കൂൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് സന്ദർശിച്ചു.…

    Read More »
  • ’കിളികളും കൂളാവട്ടെ’; കലക്ടറേറ്റ് അങ്കണത്തിൽ ക്യാമ്പയിന് തുടക്കം

    കോഴിക്കോട് :കടുത്ത വേനലിൽ പക്ഷികൾക്ക് ആശ്വാസമേകാൻ ജില്ലാ ഭരണകൂടം ആഹ്വാനം ചെയ്ത ‘കിളികളും കൂളാവട്ടെ’ ജനകീയ ക്യാമ്പയിന് തുടക്കം. കലക്ടറേറ്റ് പ്രവേശന കവാടത്തിന് സമീപം ഒരുക്കിയ കുടത്തിൽ…

    Read More »
  • മഴക്കാല മുന്നൊരുക്കം: വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു

    കോഴിക്കോട്:മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു. വെള്ളക്കെട്ടുണ്ടാവാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി അത്…

    Read More »
  • ചുട്ടുപൊള്ളുന്ന വേനലിന് ആശ്വാസം; മലയോര മേഖലയിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ

    തിരുവമ്പാടി:ദിവസങ്ങളായി തുടരുന്ന കടുത്ത ഉഷ്ണത്തിന് വിരാമമിട്ട് മുക്കത്തും മലയോര മേഖലകളിലും ശക്തമായ കാറ്റും ഇടിയോട് കൂടിയ മഴയും പെയ്തു. വേനൽ കടുത്തതോടെ ജലസ്രോതസ്സുകൾ വറ്റിവരണ്ട് കുടിവെള്ളത്തിനായി ജനം…

    Read More »
  • റേഷൻ അറിയിപ്പ്

    (1) 2026 ഏപ്രിൽ മാസത്തെ റേഷൻ വിഹിതം 05.05.2026 (ചൊവ്വാഴ്ച) വരെ ലഭിക്കുന്നതാണ്.(2) 06.05.2026 (ബുധനാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും.(3) 04.04.2026-ന് ആരംഭിച്ചിരുന്ന 2026 മേയ്…

    Read More »
Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com