News
-
കോടഞ്ചേരി വലിയവീട്ടിൽ സണ്ണി ജോർജ് നിര്യാതനായി
കോടഞ്ചേരി : വലിയവീട്ടിൽ സണ്ണി ജോർജ് (52)നിര്യാതനായി.മാതാവ്: മേരി. ഭാര്യ: ആലീസ്. മക്കൾ: ജോസ്ന , ജോസഫിൻ. മരുമക്കൾ: വിപിൻ ജെയിംസ്, ദിയ അനിൽകുമാർ കോടഞ്ചേരി 1990…
Read More » -
പ്രവാചക സ്മരണയിൽ ഇന്ന് നബിദിനം..
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് വിശ്വാസികൾ ഇന്ന് നബിദിനം ആഘോഷിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നബിദിന റാലികളും, വിവിധ കലാപരിപാടികളും നടക്കും..പ്രവാചകൻ മുഹമ്മദ് നബിയുടെ 1500ാം…
Read More » -
തിരുവോണ നിറവിൽ മലയാളികൾ
പൂക്കളവും പൂവിളിയുമായി ഒരു തിരുവോണം കൂടി. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല കാലത്തെക്കുറിച്ച പ്രതീക്ഷയാണ് ഓരോ ഓണക്കാലവും. ലോകത്തെവിടെയാണെങ്കിലും ഒത്തുചേരലിന്റെ അവസരം കൂടിയാണ് ഓണദിനങ്ങൾ.മാവേലി തമ്പുരാന്റെ വരവ് കാത്ത്…
Read More » -
പാലിയേറ്റീവ് രോഗികൾക്ക് ഓണകിറ്റുകൾ നൽകി
തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഹോം കെയർ പദ്ധതിയിൽ പരിചരണം നൽകി വരുന്ന നിർദ്ധന കുടുംബങ്ങൾക്ക് ഓണകിറ്റുകൾ വിതരണം ചെയ്തു.കുടുംബങ്ങൾക്ക് വിതരണം ചെയ്യാനുള്ള കിറ്റുകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്…
Read More » -
താമരശ്ശേരി ചുരത്തിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം
താമരശ്ശേരി :ഓണം പ്രമാണിച്ച് വിനോദ സഞ്ചാരികൾക്ക് താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം.ചുരത്തിൽ മണ്ണിടിഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.ഇന്നു മുതൽ മൂന്നുദിവസം താമരശ്ശേരി ചുരത്തിലെ വ്യൂ പോയിൻറുകളിൽ കൂട്ടം…
Read More » -
കോഴിക്കോട് ജില്ലയില്‍ ആകെ 26,54,972 വോട്ടര്‍മാര്‍
ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത് കോഴിക്കോട്ട്സപ്തംബര് രണ്ടിന് പ്രസിദ്ധീകരിച്ച തദ്ദേശ സ്ഥാപനങ്ങളുടെ അന്തിമ വോട്ടര്‍ പട്ടികയില്‍ കോഴിക്കോട് ജില്ലയിലുള്ളത് ആകെ 26,54,972 വോട്ടര്‍മാര്‍. 12,53,480 പുരുഷന്മാരും 14,01,460…
Read More » -
ആശാവർക്കർമാർക്ക് ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എം. പി
തിരുവമ്പാടി :തിരുവമ്പാടി പഞ്ചായത്തിലെ ആശമാർക്ക് ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എം.പി. തിരുവമ്പാടി പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ ആശാവർക്കർമാർക്കുള്ള…
Read More » -
പുല്ലുരാംപാറയിൽ നാളെ പുലികളിറങ്ങുന്നു.
പുല്ലുരാംപാറ : പള്ളിപ്പടിയിലെ പുലരി ക്ലബിന്റെ അഞ്ചാമത് ഓണാഘോഷത്തിന്റെ ഭാഗമായി മാവേലിയും സംഘവും ഉത്രാട ദിനമായ നാളെ (04/09/2025 വ്യാഴം) വൈകുന്നേരം 05.00 മണിയ്ക്ക് തന്റെ പ്രജകളെ കാണാനിറങ്ങുന്നു.പള്ളിപ്പടിയിൽ…
Read More » -
തിരുവമ്പാടിയെ ഇളക്കിമറിച്ച് വ്യാപാരികളുടെ സാംസ്കാരിക ഘോഷയാത്ര
തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി – തിരുവമ്പാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തിരുവോണം ഫെസ്റ്റ് 2025 എന്ന പേരിൽ സാംസ്കാരിക ഘോഷയാത്രയും ഓണാഘോഷവും സംഘടിപ്പിച്ചു. ഇന്നലെ വൈകുന്നേരം…
Read More » -
ജില്ലയിലെ ഹോം ഷോപ്പ് ഓണർ പുരസ്ക്കാരംതിരുവമ്പാടി കുടുംബശ്രീ സി ഡി എസിലെ ഷീബ വി.കെ ഏറ്റുവാങ്ങി
കോഴിക്കോട് :ജില്ലയിലെ മികച്ച ഹോം ഷോപ്പ് ഓണർക്കുള്ള പുരസ്കാരം ഈ വർഷം തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ ഹോം ഷോപ്പ് ഓണറായ ഷീബ വി.കെ അത്തിതറ കരസ്ഥമാക്കി.കൊടുവള്ളി ബ്ലോക്കിലെ…
Read More »