News
-
നിര്യാതനായി.
കൂടരഞ്ഞി :കൂമ്പാറ കൊട്ടക്കാടന്റെമുഹമ്മദ് ഷാ (55) നിര്യാതനായി.ഭാര്യ,റംല മക്കൾ,റമീസ്,റബീഹ്.മയ്യിത്ത് നിസ്കാരം ഇന്ന് (2-9-25) ന് 9 മണിക്ക് കൂമ്പാറ ജുമാഅത്ത് പള്ളിയിൽ.
Read More » -
റേഷൻ കടകൾ ഉച്ചവരെ പ്രവർത്തിക്കില്ല
സെപ്റ്റംബറിലെ റേഷൻ വിതരണം ആരംഭിക്കാൻ എ ഇ പി ഡി എസ് ക്രമീകരിക്കുന്നതിന് കൂടുതൽ സമയം ആവശ്യമായതിനാൽ നാളെ (02/09/2025) ഉച്ചയ്ക്ക് ശേഷമേ റേഷൻ കടകൾ തുറക്കൂവെന്ന്…
Read More » -
ഓണച്ചന്ത ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി :വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കോടഞ്ചേരി കർഷക സ്വാശ്രയ സമിതിയുടെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന ഉൽപ്പന്നങ്ങൾ ന്യായമായ വിലയിൽ പൊതു…
Read More » -
കൂടരഞ്ഞില് കർഷകചന്ത ആരംഭിച്ചു
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഓണസമൃദ്ധി 2025 കർഷകചന്ത തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ഫോർട്ടി കോർപ്പ് വഴി നൽകുന്ന പച്ചക്കറികളും,…
Read More » -
തിരുവമ്പാടിയിൽ കർഷക ചന്ത ആരംഭിച്ചു.
ഓണചന്തയിൽ ലഭ്യമായ ഇനങ്ങളും വില്പന വിലയും തിരുവമ്പാടി ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ചന്ത തിരുവമ്പാടി ഗ്രാമ പഞ്ചായത് ബസ് സ്റ്റാൻഡിൽ ഗ്രാമ പഞ്ചായത്ത്…
Read More » -
പോഷകാഹാര പായസമേള മത്സരം സംഘടിപ്പിച്ചു
തിരുവമ്പാടി :എഫ് എൻ എച് ഡബ്ല്യൂ (ആഹാരം, പോഷകം, ആരോഗ്യം, ശുചിത്വം) പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി സി ഡി എസ് ചെറുധാന്യ പായസ പാചക മത്സരം സംഘടിപ്പിച്ചു.…
Read More » -
തുരങ്കപാത നാല് വർഷം കൊണ്ട് പൂർത്തിയാകും
തിരുവമ്പാടി :വയനാട്- കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 8.73 കിലോമീറ്റർ തുരങ്കപാത കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഒന്നാണ്. കേരള പൊതുമരാമത്ത് വകുപ്പിനാണ്…
Read More » -
സർക്കാർ ഓണാഘോഷത്തിനെതിരെയുള്ള പ്രചരണങ്ങൾ വാസ്തവവിരുദ്ധം- ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഔദ്യോഗിക വാർത്ത കുറിപ്പ്
കോഴിക്കോട് :ഓണാഘോഷത്തിന്റെ ഭാഗമായി പ്രാദേശിക കലാകാരന്മാർക്ക് അവസരം നൽകിയിട്ടില്ല എന്ന തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള പ്രചരണമാണ് ചില കോണുകളിൽ നിന്ന് ഉയരുന്നത്. ഇത് യാഥാർത്ഥ്യത്തിന് വിരുദ്ധമായ പ്രചരണമാണന്ന്…
Read More » -
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനത്തിനുള്ളിൽ സ്വാഭാവിക ആവാസവ്യവസ്ഥ സൃഷ്ടിക്കുംകോഴിക്കോട് :മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനൊപ്പം വന്യജീവികളെ അവരുടെ ആവാസവ്യവസ്ഥയിൽ നിലനിർത്തുന്നതിന് തുല്യപ്രാധാന്യം നൽകുന്ന പദ്ധതികളാണ് സംസ്ഥാന…
Read More » -
പൂർവ വിദ്യാർത്ഥി സംഘടന രൂപീകരണവും സൗഹൃദ വടംവലി മത്സരവും.
കോടഞ്ചേരി: കണ്ണോത്ത് സെൻറ് ആൻറണീസ് ഹൈസ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2025 സെപ്റ്റംബർ ആറാം തീയതി ശനിയാഴ്ച മൂന്നുമണിക്ക് പൂർവവിദ്യാർഥി സംഘടന രൂപീകരണയോഗം നടക്കുന്നു..1976 മുതൽ…
Read More »