News
-
പള്‍സ് പോളിയോ ഇമ്യൂണൈസേഷന് പരിപാടി നാളെ
ജില്ലയില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള 2,06,363 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്കുംകോഴിക്കോട് :പള്‍സ് പോളിയോ ഇമ്യൂണൈസേഷന് പരിപാടിയുടെ ഭാഗമായി അഞ്ചു വയസ്സില്‍ താഴെയുള്ള 2,06,363 കുട്ടികള്‍ക്ക് നാളെ (ഒക്ടോബര്‍…
Read More » -
മുക്കം ഉപജില്ല കായികമേള പുല്ലൂരാംപാറ ഹയർ സെക്കൻഡറി ജേതാക്കൾ
തിരുവമ്പാടി :മുക്കം ഉപജില്ല കായിക മേളയിൽ സെൻറ് ജോസഫ് സ് ഹയർ സെക്കണ്ടറി സ്കൂൾ 510 പോയിൻ്റോടെ ഓവറോൾ ജേതാക്കളായി. കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി…
Read More » -
ഇൻക്ലൂസീവ് വിഭാഗം പെൺകുട്ടികളുടെ ജില്ലാതല ഹാൻഡ് ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
കൂടത്തായി:സംസ്ഥാന കായിക മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലയിലെ ഭിന്നശേഷി വിഭാഗം പെൺകുട്ടികൾക്കുള്ള ദ്വിദിന ഹാൻഡ് ബോൾ കോച്ചിംഗ് ക്യാമ്പ് കൂടത്തായി സെൻ്റ്മേരിസ് ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. 14…
Read More » -
ലോക പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു
തിരുവമ്പാടി :കോഴിക്കോട് ഇനിഷ്യറ്റിവ് ഇൻ പാലിയേറ്റീവ് (കെ ഐ പി ) താമരശ്ശേരി മേഖല ലോക പാലിയേറ്റീവ് ദിനം വിവിധങ്ങളായ പരിപാടികളോടെ പുല്ലുരാംപാറ ഗുഡ് ഹോപ്പ് ഇംഗ്ലീഷ്…
Read More » -
മുക്കം ചെറുപുഴയിൽ നീർ നായയുടെ അക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്
മുക്കം:മുക്കം ചെറുപുഴയിൽ വെച്ച് നീർനായയുടെ അക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്.കാരശ്ശേരി പഞ്ചായത്തിലെ പലിയിൽ സ്വദേശി കമറുനീസ – ഉസ്മാൻ ദമ്പതികളുടെ മകൻ അജിനാസ് (11)നാണ് നീർ നായയുടെ അക്രമണത്തിൽ…
Read More » -
മുക്കം നഗരസഭയില്‍ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
മുക്കം:കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ജൈവ മാലിന്യ പരിപാലനത്തിനായി മുക്കം നഗരസഭയില്‍ നിര്‍മിച്ച രണ്ട് എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ പി ടി…
Read More » -
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം പബ്ലിക്ക് ഹെൽത്ത് ബ്ലോക്ക് നാടിന് സമർപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി 2022-23,2023-24 വാർഷിക പദ്ധതികളിൽ ഫണ്ട് വകയിരുത്തി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ മുകൾ നിലയിൽ പണിത ഉമ്മൻ ചാണ്ടി സ്മാരക പബ്ലിക്ക് ഹെൽത്ത് …
Read More » -
കൂൺ ഗ്രാമം ഉദ്ഘാടനവും പരിശീലനവും. തിരുവമ്പാടിയിൽ
തിരുവമ്പാടി: കൂൺ കൃഷി രീതികൾ, വിത്ത് ഉത്പാദനം, കൂൺ വിഭവങ്ങൾ, മൂല്യവർദ്ധനവ് തുടങ്ങി എല്ലാം അറിയാനും പഠിക്കാനുമുള്ള അവസരം ഉപയോഗപ്പെടുത്തുമല്ലോ. കൂൺ ഗ്രാമത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച (13.10.2025)…
Read More » -
കൂടരഞ്ഞിയിൽ 700 കോടി രൂപയുടെ ടൂറിസം പദ്ധതി
കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ ഉൾപ്പെടെയുള്ള വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ‘റെസ്പോൺസിബിൾ ടൂറിസം വില്ലേജ് ‘ വരുന്നതായി തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ്.ടൂറിസം വകുപ്പ് മന്ത്രി…
Read More » -
കൂടരഞ്ഞിയിൽ മാല മോഷണം ആരോപിച്ച് അതിഥി തൊഴിലാളിക്ക് ക്രൂരമർദ്ദനം
തിരുവമ്പാടി : കൂടരഞ്ഞിയിൽ അതിഥി തൊഴിലാളിയെ മാല മോഷണം ആരോപിച്ച് ക്രൂരമായി മർദ്ദിച്ചു. ഇന്നലെ ജോലിക്കായി വീട്ടിലേക്ക് വിളിച്ചുവരുത്തിയ യുവാവിനെ ബോഡി മസാജിനായി വീട്ടുടമസ്ഥൻ നിര്‍ബന്ധിക്കുകയായിരുന്നു. അസാമുകാരനായ…
Read More »