News
-
വന്യമൃഗശല്യത്തിൽ നിന്ന് കർഷകർക്ക് രക്ഷ
കൊടിയത്തൂരിൽസോളാർ ഫെൻസിങ് പദ്ധതിക്ക് തുടക്കം മുക്കം: കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗശല്യം മൂലം കർഷകർ ദുരിതമനുഭവിക്കുമ്പോൾ അവർക്കാശ്വാസമായി കെടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ സോളാർ ഫെൻസിംഗ് പദ്ധതിക്ക് തുടക്കം. ഗ്രാമ…
Read More » -
നിര്യാതയായി
കോടഞ്ചേരി: കണ്ണോത്ത് പുലിമലയിൽ പരേതനായ ജോസഫിന്റെ ഭാര്യ റോസക്കുട്ടി (88) നിര്യാതയായി.മക്കൾ:വത്സല,ജോളി,സുരേഷ്,ശാന്തി,രഞ്ജിത്ത്,പരേതനായ അസികുമാർ.മരുമക്കൾ:ആശ പടിഞ്ഞാറത്തറ,ജോയ് നെടും പുറത്ത്,പരേതനായ ജോസഫ് കല്ലംപ്ലാക്കൽ,ജോയ് കാഞ്ഞങ്ങാട്,ഷിജി മൈക്കാവ്.സംസ്കാരം :ഇന്ന് (14.10.2025) വൈകുന്നേരം…
Read More » -
മത്തായി ചാക്കോ ദിനം, തിരുവമ്പാടിയില്‍ ഉജ്ജ്വല റാലി സംഘടിപ്പിച്ചു
തിരുവമ്പാടി :മത്തായി ചാക്കോ ദിനത്തോടനുബന്ധിച്ച് തിരുവമ്പാടിയില്‍ സിപിഐ(എം) നേതൃത്വത്തില്‍ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വമായി ധാരാളം സമരങ്ങൾക്ക് നേതൃത്വം നൽകി, കൊടിയ മർദ്ദനങ്ങൾക്കും,…
Read More » -
അതിദാരിദ്ര്യമുക്ത പഞ്ചായത്ത് പ്രഖ്യാപനവും സമ്പൂർണ ലൈഫ്ഭവന പദ്ധതി ഗുണഭോക്തൃ സംഗമവും നടത്തി
കൂടരഞ്ഞി :അതിദാരിദ്ര്യമുക്ത പഞ്ചായത്ത് പ്രഖ്യാപനവും സമ്പൂർണ ലൈഫ്ഭവന പദ്ധതി ഗുണഭോക്തൃ സംഗമവും നടത്തി.2025 നവംബർ ഒന്നിന് കേരളം അതിദാരിദ്ര മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി കൂടര ഞ്ഞി…
Read More » -
മാനവ സൗഹാർദ്ദത്തിനായി മുസ്ലിം ലീഗ് എന്നും നിലകൊണ്ടു:പി ജി മുഹമ്മദ്
കൂടരഞ്ഞി :മുസ്ലിം ലീഗ് ഏത് കാലഘട്ടത്തിലും മനുഷ്യസൗഹാർദത്തിന് മുൻതൂക്കം നൽകിയ പ്രസ്ഥാനമാണെന്ന് തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽസെക്രട്ടറിപി ജി മുഹമ്മദ് അഭിപ്രായപ്പെട്ടു. താഴെക്കൂടരഞ്ഞി ഏരിയ മുസ്ലിം…
Read More » -
പള്ളിപ്പടി പാലം – തോട്ടുമുഴി പുളിമൂട്ടിൽ കടവ് റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണം:കോൺഗ്രസ്
പുല്ലൂരാംപാറ :പള്ളിപ്പടി പാലം തോട്ടുമുഴി പുളിമൂട്ടിൽ കടവ് പ്രധാനമന്ത്രിഗ്രാമീണ സടക്ക് റോഡ് പൊട്ടി പൊളിഞ്ഞ് കാൽനടയാത്ര പോലും ദുഷ്കരമായി വാഹന ഗതാഗതം അസാധ്യമായിട്ടും പുന നിർമ്മിക്കാൻ തയ്യാറാകാത്ത…
Read More » -
തിരുവമ്പാടി കൂൺ ഗ്രാമം യാഥാർത്ഥ്യത്തിലേക്ക്
തിരുവമ്പാടി :കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് തിരുവമ്പാടി നിയോജകമണ്ഡലം കൂൺ ഗ്രാമമായി പ്രഖ്യാപിച്ചതിന്റെ ഔപചാരിക ഉദ്ഘാടനം തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു. ചെറുകിട…
Read More » -
മുക്കം നഗരസഭ വികസന സദസ്സ് സംഘടിപ്പിച്ചു
മുക്കം നഗരസഭയുടെ ആഭിമുഖ്യത്തില്‍ മുക്കം എം.എം.ഒ ഒ.എസ്.എ ഓഡിറ്റോറിയത്തില്‍ നടന്ന വികസന സദസ്സ് തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ പി.ടി. ബാബു…
Read More » -
ആശ്വിനം’25 കാർഷിക മേള ഓമശ്ശേരിയിൽ
ഓമശ്ശേരി :ഒക്ടോബർ 15, 16, 17 തിയ്യതികളിൽ (ബുധൻ , വ്യാഴം, വെള്ളി) കോഴിക്കോട് ജില്ലാ പഞ്ചായത്തും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും കൂടരഞ്ഞി, ഓമശ്ശേരി, പുതുപ്പാടി, കോടഞ്ചേരി, …
Read More » -
പിക്കപ്പുകൾ കൂട്ടിയിടിച്ച് വാഹനാപകടം :ഡ്രൈവർക്ക് പരിക്ക്
തിരുവമ്പാടി :താഴെ തിരുവമ്പാടി – ഗേറ്റുംപടി റോഡി പിക്കപ്പുകൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്ഇന്നലെ വൈകിട്ടായിരുന്നു മുതിയോട്ടുമ്മൽ അംഗൻവാടിക്ക് സമീപം ചാലിൽതൊടി വളവിൽ പിക്കപ്പുകൾ കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തിൽ മുക്കം…
Read More »