News

  • ചമലിൽ മയക്കു മരുന്ന് ലഹരിയിൽ ജ്യേഷ്ഠൻ, സഹോദരനെ വെട്ടി പരിക്കേൽപ്പിച്ചു.

    താമരശ്ശേരിക്കടുത്ത് ചമലിൽ മയക്കുമരുന്ന് ലഹരിയിൽ മൂത്ത സഹോദരൻ അനുജന്റെ തലക്ക് വെട്ടി പരിക്കേൽപ്പിച്ചു.അഭിനന്ദ്(23) നാണ് സഹോദരന്റെ വെട്ടേറ്റത്. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ കുരുതി തറയിലെ വാളെടുത്ത് വീട്ടിലെത്തിയാണ്…

    Read More »
  • തിരുവമ്പാടി യൂണിറ്റ് ടി‌ഡിആർഎഫ് രൂപീകരിച്ചു.

    തിരുവമ്പാടി :എൻജിഒ റജിസ്ടേഷനോട് കൂടി പ്രവർത്തിക്കുന്ന താലൂക്ക് ദുരന്തനിവാരണ സേന തിരുവമ്പാടി സ്റ്റേഷൻ പരിധിയിലെ ടിഡിആർഎഫ് അംഗങ്ങളെ ഉൾപ്പെടുത്തി യൂണിറ്റ് രൂപീകരിച്ചു. ചടങ്ങ് ടിഡിആർഎഫ് ചീഫ്  കോർഡിനേറ്റർ…

    Read More »
  • തുരങ്കപാത: അന്തിമ അനുമതിക്ക് ശുപാർശ

    തിരുവമ്പാടി:കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതക്ക് അന്തിമ അനുമതി നൽകാമെന്ന് സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റിക്ക് വിദഗ്ദ സമിതി ശുപാർശ…

    Read More »
  • കോടഞ്ചേരി   നെടുമ്പിള്ളിൽ തോമസ്  നിര്യാതനായി.

    കോടഞ്ചേരി: കാഞ്ഞിരാട്     നെടുമ്പിള്ളിൽ തോമസ് (തോമാച്ചൻ – 74 ) നിര്യാതനായി. ഭാര്യ:ആനിയമ്മ പുൽപ്പള്ളി വാര്യത്ത് കുടുംബാംഗംമക്കൾ: വിജു എൻ തോമസ്, വിനു എൻ തോമസ്, വിനീഷ്…

    Read More »
  • പുല്ലൂരാംപാറ പുതിയാപറമ്പിൽ  ജോൺ നിര്യാതനായി.

    പുല്ലൂരാംപാറ : പള്ളിപ്പടി, പുതിയാപറമ്പിൽ ജോൺ  (82) നിര്യാതനായി.ഭാര്യ : ബ്രിജിത് തിരുവമ്പാടി തെങ്ങുംപിള്ളിൽ കുടുംബാംഗം.മക്കൾ : ജിജി ജോൺ, ജോജി ജോൺ (കൂടരഞ്ഞി), ജ്യോതി ഷിജുമരുമക്കൾ…

    Read More »
  • കത്തോലിക്ക കോൺഗ്രസ്‌ വഞ്ചനാ ദിനം ആചരിച്ചു

    കോടഞ്ചേരി:കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച.ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്‌ കേരള സർക്കാർ ഇതുവരെ പുറത്തുവിടാത്തതിൽ പ്രതിഷേധിച്ച് കോടഞ്ചേരി കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ…

    Read More »
  • യോദ്ധാവാകാം ലഹരിക്കെതിരെ

    ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരം വാട്‍സ് ആപ്പിലൂടെ പോലീസിനെ അറിയിക്കൂയോദ്ധാവ്99 95 96 66 66 കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം പടർന്ന്…

    Read More »
  • സ്കൂട്ടർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

    കോടഞ്ചേരി:നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.കോടഞ്ചേരി അറമ്പാട്ടുമാക്കിൽ ദേവസ്യയാണ് (48) മരിച്ചത്.വീട്ടിലേക്ക് വരുന്ന വഴി കോടഞ്ചേരി കൂടത്തായി റോഡിൽ മലേക്കുടി പടിയിൽ കട്ടക്കളത്തിന്…

    Read More »
  • കനത്ത ചൂടിന് ആശ്വാസമായി വേനൽ മഴ.

    ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി മലയോര മേഖലയിൽ വേനൽ മഴ.വേനൽ കടുത്തതോടെ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇതിനെ തുടർന്ന് കൃഷികളും ഉണങ്ങാൻ തുടങ്ങിയിരിക്കുന്നു. ഇതിനോക്കെ  തെല്ലൊരാശ്വാസമായി തിരുവമ്പാടി,കോടഞ്ചേരി, നെല്ലിപ്പൊയിൽ,പുല്ലൂരാംപാറ,ആനക്കാംപൊയിൽ,…

    Read More »
  • ഭണ്ഡാരവും, സ്റ്റീൽ പാത്രങ്ങളും സമർപ്പിച്ചു

    കൂടരഞ്ഞി ശ്രീ പോർക്കലി ഭഗവതി ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ ഭക്തരിൽ നിന്നും സമാഹരിച്ച ക്ഷേത്ര ഭണ്ഡാരങ്ങൾ ക്ഷേത്രതന്ത്രിയുടെ കാർമ്മികത്വത്തിൽ ദേവീ നടയിൽ സമർപ്പണം നടത്തി. ഭക്തർ സമാഹരിച്ച…

    Read More »
Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com