News
-
അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ്: താല്കാലിക നിയമനം
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ MGNREGES വിഭാഗത്തില്‍ അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റിനെ താല്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത ബി കോം+ PGDCA , പ്രവര്‍ത്തി പരിചയം…
Read More » -
ഓപ്പറേഷൻ സ്വസ്തി; ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനക്കൾക്കും, വ്യക്തികൾക്കും പങ്കുചേരാം
താമരശ്ശേരി: താമരശ്ശേരി പോലീസ് സബ്ഡിവിഷന് കീഴിലെ താമരശ്ശേരി, കൊടുവള്ളി, മുക്കം, കോടഞ്ചേരി, തിരുവമ്പാടി, കാക്കൂർ എന്നീ പോലിസ് സ്റ്റേഷൻ പരിധിയിൽ വാർഡ് തലത്തിൽ മയക്കുമരുന്നിനെതിരെ രാത്രി കാല…
Read More » -
ബ്രേക്കുപോയ ബസ് മതിലിൽ ഇടിപ്പിച്ചുനിർത്തി ദുരന്തമൊഴിവാക്കി ഡ്രൈവർ
തിരുവമ്പാടി: കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ മനോധൈര്യം നിരവധി യാത്രക്കാരുടെ ജീവന് രക്ഷിച്ചു. ഇന്നലെ വൈകീട്ട് 5.30ഓടെയാണ് കക്കാടംപൊയില്‍ – തിരുവമ്പാടി റൂട്ടില്‍ പീടികപ്പാറ വെച്ച് കെഎസ്ആര്‍ടിസി ബസ്…
Read More » -
വാഹന ഗതാഗതം നിരോധിച്ചു
കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയില്‍പ്പെട്ട മണാശ്ശേരി-പുല്‍പ്പറമ്പ്-കൊടിയത്തൂര്‍-ചുള്ളിക്കാപറമ്പ് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കുന്നുമ്മല്‍ മുതല്‍ ചുള്ളിക്കാപറമ്പ് വരെ സബ്ഗ്രേഡ് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (സെപ്തംബര്‍ 20) മുതല്‍ പ്രവൃത്തി…
Read More » -
കോടഞ്ചേരി കോക്കാപ്പിള്ളിൽ ജോസ് നിര്യാതനായി.
കോടഞ്ചേരി:റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥൻ കോക്കാപ്പിള്ളിൽ ജോസ് (82) നിര്യാതനായി.ഭാര്യ: എൻ.റ്റി മേരി (കോടഞ്ചേരി ഞാറക്കാട്ട് കുടുംബാംഗം).മക്കൾ: ബിജു ജോസ്( യു.കെ), ബിന്ദു(എഫ്.ആർ.ഐ)മരുമക്കൾ: സ്മിത( യു.കെ) രഞ്ജിത്ത് കാരിയിൽ.സംസ്കാരം:…
Read More » -
മുക്കത്ത് കാറ് ബൈക്കിലിടിച്ച് അപകടം – വീഡിയോ
മുക്കം ബസ്സ്റ്റാൻ്റിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്.രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. കാരശ്ശേരി സ്വദേശി സൽമാനും ഭാര്യക്കുമാണ് ആണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ മണാശേരിയിലെ…
Read More » -
ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
കോഴിക്കോട്:ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വീസസ് വകുപ്പില്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നം. 188/2023), ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) (കാറ്റഗറി നം.…
Read More » -
ഫർണിച്ചർ കമ്പനിയുടെ പേരിൽ ഒരു തട്ടിപ്പ് എസ്.എം.എസ് നിങ്ങൾക്കും വന്നേക്കാം: പോലീസ്
കമ്പനിയുടെ പേരിൽ വരുന്ന SMS ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങൾ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുന്നു. 2027 ൽ ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫർണിച്ചർ കമ്പനിയിൽ ജോലി…
Read More » -
ചുരത്തിൽ വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്
താമരശ്ശേരി ചുരത്തിലെ ചിപ്പിത്തോടിൽ ചുരം ഇറങ്ങി വരികയായിരുന്നു ഓട്ടോറിക്ഷയും ബൊലേറോ ജീപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റ ഓട്ടോ യാത്രക്കാരായ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
Read More » -
തുഷാരഗിരി റോഡിൽ വട്ടച്ചുവട്ടിൽ വാഹനാപകടം
കോടഞ്ചേരി : ചെമ്പുകടവ് – തുഷാരഗിരി റോഡിൽ വട്ടച്ചുവട് അംഗനവാടിക്ക് സമീപം വാഹനാപകടം. നിയന്ത്രണംവിട്ടകാർ റോഡിൽനിന്ന് തെന്നിമാറി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. റോഡിന്റെ താഴേക്ക് മറിഞ്ഞ…
Read More »