News
-
കൂടരഞ്ഞി മുഖാലയിൽ ജോസ് നിര്യാതനായി.
കൂടരഞ്ഞി:മുഖാലയിൽ ജോസ് (77) നിര്യാതനായി.നേരത്തേ ശാന്തിനഗറിലായിരുന്നു താമസം. ഭാര്യ: മേരി തോട്ടുമുക്കം ഞാറ്റുതൊട്ടിയിൽ കുടുംബാംഗം. മക്കൾ: സജി, സിജു, ഡയാന. മരുമക്കൾ: ദീപ കാട്ടുനിലത്ത് (നൂറാംതോട്), തുഷാര…
Read More » -
കൂടരഞ്ഞിയിൽ വ്യാപാരോൽത്സവത്തിന് ഇന്ന് തുടക്കമാകും
കൂടരഞ്ഞി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാരോത്സവം വിഷൻ 2025 ന് ഇന്ന് തുടക്കമാകും.4 മാസം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമായി…
Read More » -
കോടഞ്ചേരി കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം കോളേജ് അടച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടായി. ഇതിനെ തുടർന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു.സീനിയർ, ജൂനിയർ വിദ്യാർത്ഥികൾ തമ്മിൽ കോളേജിനകത്ത്…
Read More » -
ആദരിക്കൽ ചടങ്ങ് നാളെ
തിരുവമ്പാടി:ദേശീയ- സംസ്ഥാന ജില്ലാ അവാർഡുകളുടെ നേടിയ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിനും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് പുല്ലൂരംപാറ സ്വദേശി ജോഷി ബെനഡിക്ടിനെയും തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിക്കും.നാളെ…
Read More » -
കോഴിക്കോട് ജില്ല പഞ്ചായത്ത് ഫാംടൂറിസ പദ്ധതി കൂടുതൽ വിപുലീകരിക്കുമെന്ന് അഡ്വ. പി. ഗവാസ്
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഫാംടൂറിസ പദ്ധതിയുടെ ഭാഗമായ തിരുവമ്പാടി സർക്യൂട്ട് വിലയിരുത്താൻ പി.ആർ.ഡി. യിലെയും ഡിറ്റിപിസി യിലെയും ഉദ്യോഗസ്ഥരോടൊപ്പം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.…
Read More » -
ഓപ്പറേഷൻ പി-ഹണ്ട്: 455 സ്ഥലങ്ങളില്‍ പരിശോധന,37 കേസുകള്‍, ആറ് പേരെ അറസ്റ്റ് ചെയ്തു.
കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ പോലീസ് നടത്തുന്ന പി-ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞദിവസം 455 സ്ഥലങ്ങളില്‍ പരിശോധന നടത്തി. സംസ്ഥാനത്താകെ…
Read More » -
ഓണകിറ്റ് വിതരണോദ്ഘാടനം
പുല്ലൂരാംപാറ ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് നിർദ്ദനർക്കും, പാലിയേറ്റീവ് രോഗികൾക്കുമായി നൽകുന്ന ഓണകിറ്റിന്റെ വിതരണോദ്ഘാടനം തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ ബിന്ദു ജോൺസൻ നിർവഹിച്ചു. പലവ്യഞ്ജനങ്ങളും…
Read More » -
മുക്കം നഗരസഭ ചെയർമാനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപെട്ടു.
മുക്കം; കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ പെരുമ്പടപ്പിൽ ബീവറേജ് കോർപ്പറേഷന്റെ ഔട്ട്ലെറ്റ് തുടങ്ങിയതുമായി ബന്ധപെട്ട് മുക്കം നഗരസഭ ചെയർമാനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം…
Read More » -
മുക്കത്തെ ബീവറേജസ് മദ്യശാല മുന്നറിയിപ്പില്ലാതെ അടച്ചു
മുക്കം നഗരസഭയിലെപെരുമ്പടപ്പിൽ കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയോരത്ത് പുതുതായി ആരംഭിച്ച ബീവറേജസ് കോർപറേഷന്റെ മദ്യ ശാല ഇന്നലെ തുറന്നു പ്രവർത്തിച്ചില്ല.മദ്യശാലയ്ക്ക് നഗരസഭ ഡി ആൻഡ് ഒ ലൈസൻസ്…
Read More » -
തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി സഹകാരി സംഗമവും, മാർടെക്സ് ഓണം സമ്മാനോത്സവ് ഉദ്ഘാടനവും നടത്തി.
തിരുവമ്പാടി: കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടിയുടെ ആഭിമുഖ്യത്തിൽ സഹകാരി സംഗമവും, മാർടെക്സ് ഓണം സമ്മാനോത്സവ് ഉദ്ഘാടനവും നടത്തി.കേരളത്തിലെ സഹകരണ മേഖലയിലെ ഏറ്റവും വിപുലമായ വസ്ത്രവ്യാപാര കേന്ദ്രമായ…
Read More »