News
-
വാർഷിക പൊതുയോഗം നടത്തി.
നെല്ലിപ്പൊയിൽ :നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം 2023- 24 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗം നടത്തി. കൊടുവള്ളി ബ്ലോക്ക് ക്ഷീരവികസന ഓഫീസർ റെജിമോൾ ജോർജ് വാർഷിക പദ്ധതി…
Read More » -
നെല്ലിപ്പൊയിൽ ചാത്തംകോട്ടിൽ മേരി നിര്യാതയായി.
കോടഞ്ചേരി: നെല്ലിപ്പൊയിൽ ചാത്തംകോട്ടിൽ പരേതനായ ലൂക്കായുടെ ഭാര്യ മേരി (75) നിര്യാതയായി.ചേർത്തല തൈക്കാട്ടുശേരി പുത്തൻചിറയിൽ കുടുംബാംഗമാണ്.മക്കൾ: തങ്കച്ചൻ, സജി, സിബി, സീന.മരുമക്കൾ: ബിന്ദു, മേരി, ഷീബി, ജോസ്.സംസ്കാരം…
Read More » -
ഉന്തുവണ്ടി മാതൃകയെത്തി നവംബറിൽ ഫുഡ് സ്ട്രീറ്റ് തുടങ്ങും
കോഴിക്കോട് : ബീച്ചിലെ ഫുഡ് സ്ട്രീറ്റ് ഹബ്ബിൽ (തെരുവുഭക്ഷണവിൽപ്പന കേന്ദ്രം) വെക്കുന്ന ഉന്തുവണ്ടിയുടെ മാതൃക കോർപ്പറേഷൻ ഓഫീസിലെത്തിച്ചു. നേരത്തേ ഡിസൈൻ ചെയ്ത് തയ്യാറാക്കിയതു പ്രകാരമുള്ള ഉന്തുവണ്ടിയാണ് കൊണ്ടുവന്നത്.…
Read More » -
മുക്കം നഗരസഭയിൽ ബെയ്ലിങ് മെഷീൻ പ്രവർത്തനം ആരംഭിച്ചു
മുക്കം : കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ( KSWMP) ഉൾപ്പെടുത്തി നഗരസഭായിലെ കുറ്റിപ്പാല എംസിഎഫിലേക്ക് ലഭ്യമാക്കിയിട്ടുള്ള പ്ലാസ്റ്റിക് ബെയ്ലിങ് മെഷീന്റെ പ്രവർത്തന ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി…
Read More » -
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്,…
Read More » -
പുന്നക്കൽ കൊല്ലംപറമ്പിൽ ജോസഫ് നിര്യാതനായി.
പുന്നക്കൽ : കൊല്ലംപറമ്പിൽ ജോസഫ് (92 ) നിര്യാതനായി. ഭാര്യ: പരേതയായ തയ്യിൽ ചിന്നമ്മ. മക്കൾ: ഷാജു, സുനില, ടോമി, ജോഷി. മരുമക്കൾ: ഷൈല കണ്ണോത്ത്, സോളി…
Read More » -
നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി. താമരശ്ശേരി താലൂക്ക് അദാലത്ത് സെപ്റ്റംബര്‍ 20 ന് ; ഇപ്പോള്‍ അപേക്ഷിക്കാം
താമരശ്ശേരി :നാട്ടില്‍തിരിച്ചെത്തിയ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന ധനസഹായപദ്ധതിയായ സാന്ത്വനയുടെ കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്ക് അദാലത്ത് സെപ്റ്റംബര്‍ 20 ന്. താമരശ്ശേരി…
Read More » -
മന്ത്രിസഭായോഗ തീരുമാനങ്ങള്‍
ദുരന്തബാധിതമായി പ്രഖ്യാപിക്കും കോഴിക്കോട് വാണിമേൽ ഗ്രാമപഞ്ചായത്തിലെ 9,10,11 വാർഡുകളെയും നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ 3-ാം വാര്‍ഡും ദുരന്തബാധിതമായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപൊട്ടലിൽ…
Read More » -
പാരിസ് പാരാലിംപിക്സ് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ മെഡിക്കൽ സംഘത്തിൽ മലയോരത്തിന്റെ ഡോക്ടറും
തിരുവമ്പാടി:പാരീസിൽ നടക്കുന്ന പാരാലിംപിക്സ് ഗെയിംസിനുള്ള രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ (IOC ) മെഡിക്കൽ സംഘത്തിൽ അഗസ്ത്യൻമുഴി ആശുപത്രിയിലെ ഓർത്തോപീഡിക് സർജനായ ഡോക്ടർ സജിത്ത് കുര്യൻ പാരിസിലെത്തി ടീമിനോട്…
Read More » -
മലയോര ഹൈവേയിൽ വീണ്ടും അപകടം
പുല്ലൂരാംപാറ : കോടഞ്ചേരി കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം സ്കൂളിന് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതപോസ്റ്റിൽ ഇടിച്ചുകയറി.ഇന്നലെ ബുധൻ ( 28/08/24 ) രാത്രി 7.…
Read More »