KERALA NEWS
-
തേങ്ങ തലയിൽ വീണ് അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് മരിച്ചു
കോഴിക്കോട്: അത്തോളി കൊങ്ങന്നൂർ പുനത്തിൽ പുറായിൽ മുനീർ (49) തലയിൽ തേങ്ങ വീണ് മരിച്ചു. സൗദി അറേബ്യയിലെ ഹായിൽ പ്രവിശ്യയില്‍ ജോലി ചെയ്യുന്ന മുനീർ നാട്ടില്‍ ലീവിന്…
Read More » -
യുവതിയെ ബാധിച്ച ‘ജിന്ന്’ ഒഴിപ്പിക്കാൻ മന്ത്രവാദം; ഭർത്താവും ദുര്മന്ത്രവാദികളും അറസ്റ്റിൽ
ആലപ്പുഴ:യുവതിയെ ബാധിച്ച ‘ജിന്ന്’ ഒഴിപ്പിക്കാൻ മന്ത്രവാദം നടത്തിച്ച ഭർത്താവും മറ്റു അഞ്ച് പേരും അറസ്റ്റിൽ. ഭർത്താവ് അടൂർ പഴകുളം ചിറയിൽ കിഴക്കതിൽ അനീഷ് (34), ബന്ധുക്കളായ താമരക്കുളം…
Read More » -
സ്ത്രീ ശക്തി SS-343 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-343 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ ഒന്നാം സമ്മാനം (75 Lakhs)SG 829491 (KOZHIKKODE)…
Read More » -
ബസുകളുടെ പുറത്ത് പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍
ബസുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി കെഎസ്ആർടിസി സുപ്രീംകോടതിയില്‍. ഉത്തരവ് മൂലം വൻ വരുമാന നഷ്ടം നേരിടുന്നതായും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെഎസ്ആര്‍ടിസി പരസ്യം സ്ഥാപിക്കുന്നതെന്നും…
Read More » -
വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ ബസുകളില്‍ സുരക്ഷിത യാത്ര; ‘വിദ്യാവാഹിനി’ ആപ്പുമായി ഗതാഗത വകുപ്പ്
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനായി സ്കൂള്‍ ബസുകളില്‍ ജിപിഎസ് അധിഷ്ഠിത മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു. ‘വിദ്യാവാഹിനി’ എന്ന് പേര് നല്‍കിയിരിക്കുന്ന ആപ്പിലൂടെ…
Read More » -
അടുത്ത 3 മണിക്കൂറിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്
മാന്‍ഡസ് ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ അടുത്ത മൂന്നുമണിക്കൂറില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിത്തണണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.…
Read More » -
21 ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി
കൊച്ചുവേളി യാര്‍ഡില്‍ നിര്‍മ്മാണ ജോലികള്‍ നടക്കുന്നതിനാല്‍ ഈ റൂട്ടില്‍ സർവീസ് നടത്തുന്ന പല ട്രെയിനുകളും പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കി. നിലമ്പൂര്‍ കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് സര്‍വീസ് നടത്തില്ല.…
Read More » -
വിവരാവകാശ അപേക്ഷ: ഫീസ് അടയ്ക്കുന്നതു ചട്ടപ്രകാരം വേണമെന്നു സംസ്ഥാന വിവരാവകാശ കമ്മിഷൻ
സംസ്ഥാന സർക്കാർ ഓഫിസുകളിൽ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ഫീസ്, കോസ്റ്റ് എന്നിവ ഒടുക്കുന്നതു ചട്ടപ്രകാരമുള്ള മാർഗങ്ങളിലൂടെയാകണമെന്നു നിർദേശിച്ചു സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവു പുറപ്പെടുവിച്ചു. വിവരാവകാശ…
Read More » -
സംസ്ഥാന സ്കൂൾ കലോത്സവം 2022: ലോഗോ പ്രകാശനം ചെയ്തു
കോഴിക്കോട്:സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ലോഗോ നിയമസഭ മീഡിയ റൂമിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുമരാമത്ത് – ടൂറിസം…
Read More » -
മാധ്യമ പ്രവർത്തകൻ മനോജ് അന്തരിച്ചു
കോഴിക്കോട്: മാധ്യമ പ്രവർത്തകൻ കോഴിക്കോട് കരുവശേരി കൃഷ്ണന്‍നായര്‍ റോഡില്‍ കാര്‍ത്തികയില്‍ മനോജ് (56) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ഗോവയില്‍ നിന്ന് മുബൈയിലേക്കുള്ള യാത്രക്കിടെ കാറില്‍ കുഴഞ്ഞു വീഴുകയായിരുന്നു.…
Read More »