KERALA NEWS
-
നാടിനെ നടുക്കി തലശേരി ഇരട്ടക്കൊല; മുഖ്യ പ്രതി പാറായി ബാബു ഇരിട്ടിയിൽ പിടിയിൽ
തലശേരി ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതി നിട്ടൂർ സ്വദേശി പാറായി ബാബു പിടിയിൽ. കണ്ണൂർ ഇരിട്ടിയിൽനിന്നാണ് ഇയാൾ പിടിയിലായത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്.…
Read More » -
സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു
തിരുവനന്തപുരം∙ സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു. തിരുവനന്തപുരം വഞ്ചിയൂരുള്ള ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയനാണ്. ചെറുകഥയ്ക്ക് കേരള സാഹിത്യ…
Read More » -
എസ്എസ്എൽസി പരീക്ഷ മാര്‍ച്ച് 9 മുതല്‍, പ്ലസ് ടു മാര്‍ച്ച് 10 മുതല്‍; തീയതികൾ പ്രഖ്യാപിച്ചു
2022– 2023 അധ്യയന വർഷത്തിലെ എസ്എസ്എൽസി– ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷകൾ 2023 മാര്‍ച്ച് ഒന്‍പതിന് ആരംഭിച്ച് മാർച്ച് 29 ന് അവസാനിക്കും.…
Read More » -
വിദ്യാര്‍ഥിനിക്കെതിരായ ലൈംഗികാതിക്രമം; മൂന്ന് അധ്യാപകര്‍ കൂടി അറസ്റ്റില്‍
കൊച്ചി:ഉപജില്ല സ്കൂൾ കലോത്സവം കഴിഞ്ഞു മടങ്ങുന്നതിനിടെ ഗെസ്റ്റ് അധ്യാപകൻ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ വനിതാ പ്രിൻസിപ്പൽ ഉൾപ്പടെയുള്ളവരെ അറസ്റ്റു ചെയ്തത് പരാതി പിൻവലിക്കാൻ പെൺകുട്ടിയെ…
Read More » -
ഷക്കീലക്ക് അനുമതിയില്ല; ലോഞ്ച് തടഞ്ഞു; ആരോപണവുമായി ഒമര്‍ ലുലു
നടി ഷക്കീല പങ്കെടുക്കുന്നതിനാല്‍ കോഴിക്കോട് ഹൈ ലൈറ്റ് മാളിലെ ട്രെയിലര്‍ ലോഞ്ച് തടഞ്ഞു.ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയുടെ ലോഞ്ചാണ് നടക്കേണ്ടിയിരുന്നത്. സുരക്ഷാപ്രശ്നങ്ങള്‍ ഉള്ളതായി മാളുകാര്‍ അറിയിച്ചതായി…
Read More » -
വയനാട്ടിൽ അയൽവാസിയുടെ വെട്ടേറ്റ നാലുവയസുകാരൻ മരിച്ചു; പിതാവിന്റെ സുഹൃത്ത് പിടിയിൽ
കൽപറ്റ∙ വയനാട് മേപ്പാടിയിൽ അയൽവാസിയുടെ വെട്ടേറ്റ നാലുവയസുകാരൻ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവാണ് മരിച്ചത്. കൊല്ലപ്പെട്ട ആദിദേവ്, പ്രതി ജിതേഷ് വ്യാഴാഴ്ച രാവിലെ…
Read More » -
സ്ത്രീ ശക്തി SS-339 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-339 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ ഒന്നാം സമ്മാനം (75 ലക്ഷം…
Read More » -
നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; 38 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ നിന്ന് ഇന്നും സ്വർണം പിടികൂടി. ഒളിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. റിങ്ങുകളാക്കിയും പേസ്റ്റ് രൂപത്തിൽ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുമാണ് സ്വർണം…
Read More » -
ഫുട്ബോൾ മാമാങ്കത്തിന് ഇനി മൂന്ന് നാൾ; വരവേൽക്കാൻ ഒരുങ്ങി ആരാധകർ
തിരുവമ്പാടി: ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് വിസിൽ മുഴങ്ങാൻ മൂന്ന് നാൾ കൂടി ശേഷിക്കെ ആരാധകർ ആവേശത്തിൽ ഇഷ്ട ടീമിന്റെ ഫ്ലക്സ് ബോർഡുകളും പ്രിയ താരങ്ങളുടെ കട്ടൗട്ടുകളും സ്ഥാപിച്ചും…
Read More » -
കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ കന്നൂർ ടൗൺ, കണയങ്കോട്, കുറുവങ്ങാട്, എളാട്ടേരി, മാവിൻച്ചുവട് , കോമത്തുകര, ബപ്പൻ കാട്, ഈസ്റ്റ് റോഡ്, കൊയിലാണ്ടി ടൗൺ, കൊയിലാണ്ടി ബീച്ച്…
Read More »