തിരുവനന്തപുരം∙ സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു. തിരുവനന്തപുരം വഞ്ചിയൂരുള്ള ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയനാണ്. ചെറുകഥയ്ക്ക് കേരള സാഹിത്യ അക്കാഡമി പുരസ്കാരം നേടിയിട്ടുണ്ട്.

Lorem ipsum dolor sit amet, consectetur.
You cannot copy content of this page