KERALA NEWS
-
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 01 വരെയുള്ള സ്വർണവിലയറിയാം..
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്ണവിലയാണ് ഇന്ന് മാറാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവൻ…
Read More » -
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു
സംസ്ഥാന രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാക്കളിലൊരാളും സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ (68) അന്തരിച്ചു. അർബുദ ബാധിതനായി ഏറെ നാളായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
Read More » -
കണ്ണാടി നന്നായാൽ ചങ്ങാതി വേണ്ട; വാഹനത്തിന്റെ കണ്ണാടികൾ ക്രമീകരിക്കേണ്ടത് എങ്ങനെയെന്നറിയാം…
വാഹനമോടിക്കുമ്പോൾ പുറകിലും വശങ്ങളിലും നിന്നും വാഹനങ്ങൾ വരുന്നുണ്ടോ എന്നുനോക്കാൻ ചങ്ങാതിമാരോട് (സഹയാത്രികരോട്) പറയാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ വാഹനത്തിലെ കണ്ണാടി ശരിയായിക്രമീകരിച്ചാൽ ചങ്ങാതിയെക്കൊണ്ട് ചുറ്റുപാടും നോക്കിക്കേണ്ടി വരില്ല. വശങ്ങളിലൂടേയും…
Read More » -
ഇന്ന് വൈകീട്ട് ഏഴ് മണിക്ക് അടയ്ക്കും; രണ്ട് ദിവസം അവധി; മദ്യശാലകള്‍ തുറക്കുക തിങ്കളാഴ്ച
തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റുകള് ഇന്ന് വൈകീട്ട് ഏഴ് മണിക്ക് അടയ്ക്കും. അര്‍ധ വാര്‍ഷിക കണക്കെടുപ്പ് പ്രമാണിച്ചാണ് ഇന്ന് നേരത്തെ അടയ്ക്കുന്നത്. ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ മദ്യ…
Read More » -
അവതാരകയോട് ആഭാസം: ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുന്നുവെന്ന് പരാതിക്കാരി
കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുന്നുവെന്ന് അവതാരക. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഉൾപ്പെടെ നിരവധി ഇടങ്ങളിൽ നടൻ മാപ്പ് പറഞ്ഞ പശ്ചാത്തലത്തിലാണ് പരാതി പിൻവലിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ…
Read More » -
ഹൃദയ ദിനാഘോഷം വ്യത്യസ്തമാക്കി സൈക്ളോത്തൊൺ
അരീക്കോട് :ലോക ഹൃദയ ദിനത്തിനാഘോഷത്തിന്റെ ഭാഗമായി അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലും ഏറനാട് പെഡല്ലേഴ്സും സംയുക്തമായി സൈക്ളോത്തോൺ സംഘടിപ്പിച്ചു.അരീക്കോടിന്റെ ചരിത്രത്തിലാദ്യമായി നടന്ന സൈക്കിൾ മാരത്തോണിന്,ഇന്ന് രാവിലെ 7…
Read More » -
കോടഞ്ചേരി മൈക്കാവ് ചൂരക്കാത്തടത്തിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയം നിര്യാതയായി.
കോടഞ്ചേരി :മൈക്കാവ് ചൂരക്കാത്തടത്തിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയം (94) നിര്യാതയായി. മക്കൾ:ഡോ.തോമസ് , തമ്പി (ബിസിനസ് ), ശാന്ത ലൂയിസ്, കുര്യാക്കോസ് ( റിട്ടയേർഡ് സബ്…
Read More » -
കാസര്‍ഗോഡ് ചാലയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
കാസര്‍ഗോഡ്: ചാലയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ബദിരയിലെ പിടിഎം എയുപിസ്കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. ബദിരയിലെ പിടിഎം എയുപി സ്കൂളിന്…
Read More » -
അക്ഷയ എകെ 568 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ 568 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു ഒന്നാം സമ്മാനം Rs :7000000/- AV 183481 സമാശ്വാസ സമ്മാനം- Rs…
Read More » -
ഒക്ടോബർ 3 ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്ന് തിങ്കളാഴ്ച അവധി നല്‍കും. നവരാത്രിയോടനുബന്ധിച്ചാണിത്. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍…
Read More »