KERALA NEWSKODANECHERYNews
കോടഞ്ചേരി മൈക്കാവ് ചൂരക്കാത്തടത്തിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയം നിര്യാതയായി.

കോടഞ്ചേരി :മൈക്കാവ് ചൂരക്കാത്തടത്തിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയം (94) നിര്യാതയായി.
മക്കൾ:ഡോ.തോമസ് , തമ്പി (ബിസിനസ് ), ശാന്ത ലൂയിസ്, കുര്യാക്കോസ് ( റിട്ടയേർഡ് സബ് എഞ്ചിനീയർ കെ എസ് ഇ ബി ) , ബാബു , സണ്ണി (ബിസിനസ് ) , സാജു (സബ് ഇൻസ്‌പെക്ടർ, കോടഞ്ചേരി ) മരുമക്കൾ: ലൈല , പരേതനായ ലൂയിസ് തോപ്പിൽ , ഷൈനു , സൂസൻ , ഷീല , മഞ്ജു.
സംസ്കാരം:നാളെ (30-09-2022 വെള്ളി) രാവിലെ 11.30 ന് ഭവനത്തിലെ ശുശ്രുഷക്ക് ശേഷം മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ.



