
തിരുവമ്പാടി:തേറുപറമ്പ് താമസിക്കുന്ന കുയ്യിൽ കുഞ്ഞാത്തു (85) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞോഴി.
മക്കൾ:കോയാമും തോട്ടത്തിൻകടവ്,
മുഹമ്മദ് കുട്ടി തേറുപറമ്പ്,
അബ്ദുള്ള കൂളി പോയിൽ,
അബ്ദുൽ അസീസ് മുസ്ലിയാർ,അബു തേറുപറമ്പ്,
കദീജ കൂമ്പാറ,സുബൈദ ചവലപ്പാറ,
സക്കീന അടിവാരം,സൈനബ നിലമ്പൂർ
ഖബറടക്കം നടത്തി


