KERALA NEWS
-
ഡിജിറ്റൽ ഫാം ഫോട്ടോഗ്രാഫി മത്സരം 2026-27: എൻട്രികൾ ക്ഷണിച്ചു
തിരുവനന്തപുരം:കേരള സർക്കാർ കൃഷി വികസന കർഷക ക്ഷേമ വകുപ്പ് ഫാം ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന 2026-27 വർഷത്തെ “കാർഷികകേരളം – പുതുയുഗത്തിലേക്ക്” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സംസ്ഥാന…
Read More » -
താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗത കുരുക്ക്.
വയനാട് /താമരശ്ശേരി: ചുരത്തിൽ അതിരൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്നു. ഇന്നലരാത്രിയോടെ തുടങ്ങിയ ഗതാഗത തടസ്സം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു.ചുരത്തിൽ കിലോമീറ്ററുകളോളം വാഹന നിര രൂപപ്പെട്ടിട്ടുണ്ട്. അത്യാവശ്യ യാത്രക്കാർ…
Read More » -
72-ാമത് നെഹ്റു ട്രോഫി; ജലരാജാവായി അരോമ
ആലപ്പുഴ: 72 -ാമത് നെഹ്റു ട്രോഫിയിൽ ജലരാജാവായി അരോമ. നാല് മിനിറ്റ്, 22 സെക്കൻഡ് എന്ന മികച്ച സമയത്തിലാണ് അരോമ ഫിനിഷ് ചെയ്തത്. യുണൈറ്റഡ് ബോട്ട് ക്ലബ്…
Read More » -
ഓണാഘോഷങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം: മോട്ടോര്‍ വാഹനവകുപ്പ്
കോഴിക്കോട്:കാമ്പസുകളിലെ ഓണാഘോഷങ്ങള്ക്കിടയില് വാഹനങ്ങള്‍ മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് വിദ്യാര്‍ഥികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ…
Read More » -
“സുകൃതം” വയോജന സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
മുക്കം:സേവാഭാരതി മുക്കം യൂണിറ്റിൻ്റെ കീഴിൽ ആരംഭിക്കുന്ന “സുകൃതം” വയോജന സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ഇതിൻ്റെ ഭാഗമായി നടന്ന ദ്വിദിന വളണ്ടിയർ പരിശീലനം ഡോ: വി കെ സുരേഷ്…
Read More » -
‘നിയറസ്റ്റ് പോലീസ് സ്റ്റേഷൻ’: അടിയന്തര ഘട്ടങ്ങളിൽ തൽക്ഷണം സഹായം കണ്ടെത്താം
തിരുവനന്തപുരം: കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ‘പോൾ-ആപ്പ്’ (Pol-App) പൊതുജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്നു. ആപ്പിലെ ഏറ്റവും ജനപ്രിയമായ സേവനങ്ങളിലൊന്നാണ് ‘നിയറസ്റ്റ് പോലീസ് സ്റ്റേഷൻ’ (Nearest Police…
Read More » -
വ്യാജ CAPTCHA വഴി പണം തട്ടുന്ന ‘ClickFix’ സൈബർ ആക്രമണം: ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്
തിരുവനന്തപുരം: ഇൻ്റർനെറ്റ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് ‘ClickFix’ എന്ന പേരിൽ പുതിയ സൈബർ തട്ടിപ്പ് വ്യാപിപ്പിക്കുന്നതായി കേരള പോലീസിൻ്റെ മുന്നറിയിപ്പ്. വ്യാജ CAPTCHA വെരിഫിക്കേഷൻ വഴി വ്യക്തിഗത വിവരങ്ങളും…
Read More » -
വസന്തം പിറന്നു; മീലാദുശ്ശരീഫ് 25ന്
കോഴിക്കോട്: സഫർ 29 (ഇന്ന് വ്യാഴം) റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ വെള്ളി (2026 ആഗസ്ത് 14) റബീഉൽ അവ്വൽ ഒന്നും…
Read More » -
ഓപ്പറേഷന് തൂഫാൻ :68 കേസുകളിലായി 81 പേര് കൂടി അറസ്റ്റിലായി
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 68 കേസുകളിലായി 81 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം…
Read More » -
ഡ്രൈവിങ് ലൈസൻസുള്ളവർക്ക് സന്തോഷവാർത്ത! 15 മുതൽ രണ്ട് സുപ്രധാന മാറ്റങ്ങൾ
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ഉടമകൾക്ക് ആശ്വാസകരമായ പുതിയ രണ്ട് നീക്കങ്ങളുമായി മോട്ടോർ വാഹനവകുപ്പ്. ലൈസൻസ് കാലാവധി കഴിഞ്ഞവർക്കും കാലാവധിക്ക് മുന്നേ പുതുക്കുന്നവർക്കും ഗുണകരമാകുന്ന തീരുമാനമാണ് ഈ മാസം…
Read More »