KERALA NEWS
-
വിലകൂട്ടാതെ ലാഭമുണ്ടാക്കാൻ ബിഎസ്എൻഎൽ; നാല് പ്ലാനുകളുടെ വാലിഡിറ്റി വെട്ടിക്കുറച്ചു
സ്വകാര്യമൊബൈൽ കമ്പനികൾ ഫോൺകോളുകളുടെയും ഡാറ്റയുടെയും നിരക്കുയർത്താനൊരുങ്ങുമ്പോൾ പുതിയ വിപണന തന്ത്രവുമായി ബിഎസ്എൻഎൽ. മൊബൈൽ സേവനനിരക്കുകളുടെ വില കൂട്ടാതെ പകരം, പ്ലാനുകളുടെ വാലിഡിറ്റി വെട്ടികുറച്ച് വരുമാനവർദ്ധനവിന് പുതിയ വഴി…
Read More » -
‘പുറത്തെടുക്കാൻ 3 മണിക്കൂര്‍ പരിശ്രമം’; റിമാൻഡ് പ്രതി പൊതിഞ്ഞ് മലദ്വാരത്തിൽ ഒളിപ്പിച്ചത് ഒരുകെട്ട് ബീഡി!
തൃശ്ശൂര്‍: കോടതിയിൽ ഹാജരാക്കിയ ശേഷം വിയ്യൂർ ജയിലിലേക്ക് തിരിച്ചുകൊണ്ടുവന്ന റിമാൻഡ് തടവുകാരൻ ജയലധികൃതരെ വട്ടംകറക്കി. വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയുടെ മലദ്വാരത്തിനുള്ളിൽ കവറിൽ പൊതിഞ്ഞ്…
Read More » -
മാങ്കുളത്ത് കണ്ണീർ: അങ്കമാലി സ്കൂളിൽ നിന്നുള്ള വിനോദയാത്ര സംഘം അപകടത്തിൽപ്പെട്ടു, 3 കുട്ടികൾ മുങ്ങിമരിച്ചു
ഇടുക്കി: മാങ്കുളം വലിയ പാറകുട്ടിയിൽ പുഴയിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ റിചാർഡ്, അർജുൻ, ജോയൽ…
Read More » -
അന്യസംസ്ഥാന തസ്കര കുടുംബത്തെ കുടുക്കിയ സുധയുടെ ധീരതക്ക് കേരള പോലീസിന്റെ അഭിനന്ദനങ്ങൾ
നരിക്കുനി:രാവിലെ എട്ടരയ്ക്ക് ജോലിക്ക് പോകാനാണ് നരിക്കുനിയിൽ നിന്ന് സ്വകാര്യ ബസിൽ സുധ കയറിയത്. ഡ്രൈവറുടെ ഭാഗത്ത് പിന്നിലെ സീറ്റ് കിട്ടി. തൊണ്ടയാട് എത്തുമ്പോൾ നല്ലതിരക്കനുഭവപ്പെട്ടു. ഇറങ്ങാൻ ഡോറിനരികിലേക്ക്…
Read More » -
ആകാശിനെയും ജിജോയെയും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മാറ്റും; പൊലീസ് സംരക്ഷണം തേടി ജയിൽ സൂപ്രണ്ട്
കണ്ണൂർ: കാപ്പാ കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടിയായി. ജയിൽ ചട്ടമനുസരിച്ചാണ്…
Read More » -
കോഴിക്കോട്ടെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ കൈപിടിച്ച് ലോറിയ്ക്കടിയില്‍ നിന്ന് അവര്‍ കയറിവന്നത് ജീവിതത്തിലേക്ക്; ശ്രദ്ധനേടി വിഡിയോ
ലോറിക്കടിയില്‍പ്പെട്ട രണ്ടുപേരെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് സോഷ്യല്‍ മീഡിയയില്‍ കയ്യടി. വന്‍ ദുരന്തമായി മാറാന്‍ സാധ്യതയുണ്ടായിരുന്ന ആ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ്…
Read More » -
നഗ്നനായി നടന്ന് മോഷണം, ജയിലില്‍ നിന്നിറങ്ങി വീണ്ടും കവര്‍ച്ച; ‘വാട്ടർ മീറ്റർ’ കബീര്‍ മലപ്പുറത്ത് പിടിയില്‍
മലപ്പുറം: നഗ്നനായി നടന്ന് മോഷണം നടത്തിയെന്ന കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ മോഷ്ടാവ് മറ്റൊരു മോഷണക്കേസില്‍ പിടിയില്‍ വാട്ടർ മീറ്റർ കബീർ എന്ന് വിളിക്കുന്ന കബീറാണ്…
Read More » -
ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം
സംസ്ഥാനത്തെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഇതു ലഭ്യമാക്കാൻ സർക്കാർ നൽകിയ സമയപരിധി ഇന്നലെ അവസാനിച്ചു.ജീവനക്കാർക്ക് ഹെൽത്ത് കാർഡ്…
Read More » -
ഗാർഹിക സിലിണ്ടറിന് 50രൂപയും വാണിജ്യ സിലിണ്ടറിന് 351രൂപയും കൂടി
പാചകവാതക വിലയിൽ വൻ വർധന . ഗാർഹിക സിലിണ്ടറിന് 50 രൂപ കൂടി . പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി . വാണിജ്യ സിലിണ്ടറിന്…
Read More » -
സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയും നർത്തകിയുമായ ഷീബ അന്തരിച്ചു
തിരുവനന്തപുരം:നർത്തകിയും ദൂരദർശനിലെ ആദ്യകാല അവതാരകയും എസ് ബിഐ ഉദ്യോഗസ്ഥയും ആയിരുന്ന കുറവൻകോണം വിൻസൺ മാൻഷനിൽ ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയാണ്. അർബുദത്തെതുടർന്ന് സ്വകാര്യ…
Read More »