KERALA NEWS
-
സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു:ഫെബ്രുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെയും ഇന്നും കുറഞ്ഞു. ഇതോടെ കഴിഞ്ഞ ആറ് ദിവസമായി 400 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.…
Read More » -
നടൻ ധർമജൻ ബോൾഗാട്ടിയുടെ അമ്മ അന്തരിച്ചു
കൊച്ചി: നടൻ ധർമജൻ ബോൾഗാട്ടിയുടെ മാതാവ് മാധവി കുമാരൻ (83) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച ചേരാനെല്ലൂരിലെ ശ്മശാനത്തിൽ വൈകീട്ട് മൂന്നിന്.മക്കൾ. ബാഹുലേയൻ, ധർമജൻ.
Read More » -
ആ ചിരി ഇനി കണ്ണീരോര്‍മ:സുബി സുരേഷിന് കണ്ണീരോടെ കലാ കേരളം വിട നൽകി
ചേരാനല്ലൂർ പൊതുശ്മശാനത്തിൽ സംസ്കാരം നടന്നു. വരാപ്പുഴ തിരുമുപ്പത്തെ വീട്ടിലും വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിലും പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ സിനിമ,സാമൂഹ്യ, രാഷ്ട്രീയ രംഗത്തുനിന്നുൾപ്പെടെ നിരവധി പേരാണ്…
Read More » -
ഒന്നാംക്ലാസ് പ്രവേശനത്തിന് ആറുവയസ്സാക്കണം – കേന്ദ്രം
ന്യൂഡല്‍ഹി: ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി ആറുവയസ്സോ അതില്‍ കൂടുതലോ ആക്കി നിശ്ചയിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്റെ പശ്ചാത്തലത്തില്‍ ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം…
Read More » -
അണുബാധ മാറി, ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി
ബംഗ്ലൂരു : ബെംഗളുരുവിൽ ചികിത്സയിലുള്ള മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. ശ്വാസകോശത്തിലെ അണുബാധ മാറിയതായി ബെംഗളുരുവിലെ എച്ച്സിജി ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഇമ്മ്യൂണോതെറാപ്പി ചികിത്സയുടെ…
Read More » -
നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു
കൊച്ചി: പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് (41) അന്തരിച്ചു. വയസായിരുന്നു. കരൾ രോഗത്തെ തുടർന്നാണ് മരണം. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏഷ്യാനെറ്റിലെ സിനിമാല എന്ന…
Read More » -
വസ്ത്രഭാഗങ്ങൾ തൂക്കിയപ്പോൾ 2.206 കിലോ തൂക്കം, കടത്തിയത് 1.750 കിലോ സ്വർണം
കോഴിക്കോട്: ദുബായില്‍ നിന്നും സ്വര്‍ണ്ണം പൂശിയ പാന്റും ഷര്‍ട്ടും ധരിച്ചെത്തിയ യാത്രക്കാരന് കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് പുറത്തുവെച്ച് പൊലീസ് പിടിയിലായ വാർത്ത പുറത്തുവന്നിരുന്നു. ഇയാളുടെ വസ്ത്രത്തില്‍ ഒരു കോടിയോളം…
Read More » -
വയസ് 19, 21 മാത്രം; മദ്യം നൽകി കൊടുംക്രൂരത, കോഴിക്കോട് കൂട്ടബലാത്സംഗ കേസിൽ പ്രതികളെ കുടുക്കി ലൊക്കേഷൻ മാപ്പ്
കോഴിക്കോട്: കോഴിക്കോട് നഴ്സിംഗ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികള്‍ കുടുങ്ങിയത് ലൊക്കേഷൻ മാപ്പും മൊബൈൽ ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ. വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസിൽ…
Read More » -
നടപ്പാത കയ്യേറിയാല്‍ നടപടി, ഡ്രൈവർമാരുടെ ലഹരി ഉപയോഗം പരിശോധിക്കാൻ പ്രത്യേക കിറ്റ്; നിർദേശം നൽകി ഡി.ജി.പി
തിരുവനന്തപുരം: നടപ്പാതകളില്‍ വാഹനം പാര്‍ക്കു ചെയ്യുന്നതിനെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്കി ഡി.ജി.പി. ജനങ്ങള്‍ക്ക് സൗകര്യപ്രദമായ കാല്‍നടയാത്ര പോലീസ് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് ഡി.ജി.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പോലീസ്…
Read More » -
ഡ്രൈവിംഗ് ലൈസൻസും ആർസി ബുക്കും ഇനി സ്മാർട്ടാകും, പരിഷ്കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി
കൊച്ചി : ഡ്രൈവിംഗ് ലൈസൻസും ആർ സി ബുക്കും ഇനി സ്മാർട്ടാകും. ഡ്രൈവിങ്ങിങ് ലൈസൻസ് പരിഷ്കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. പിവിസി പെറ്റ് ജി കാർഡിൽ ലൈസൻസ് നൽകാനുള്ള നടപടിയുമായി…
Read More »