HEALTH
-
സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ഹെല്‍ത്ത് കാര്‍ഡ് നിർബന്ധം
സംസ്ഥാനത്ത് ഏപ്രില്‍ ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്പന നടത്തുന്നതുമായ എല്ലാ…
Read More » -
കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രം തേക്കുംകുറ്റിയുടെയും മുന്നറിയിപ്പ്
കാരശ്ശേരി:വേനൽക്കാലമായതിനാലും ജലദൗർലഭ്യം രൂക്ഷമാവുന്ന കാലമായതിനാലും ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം,വയറിളക്കം,ഷിഗല്ല തുടങ്ങിയ രോഗങ്ങൾ ഏറെ പടർന്നു പിടിക്കുന്ന സാഹചര്യമാണ്. ഇവ മരണത്തിന് വരെ കാരണമായേക്കാം.ആയതിനാൽ റമദാൻ സ്പെഷ്യൽ ദം സോഡ,…
Read More » -
ഈ വേനൽചൂടിൽ ഉള്ളു തണുക്കാൻ തണ്ണിമത്തൻ ഷേക്ക്
വേനൽക്കാലത്ത് തണുത്ത ജ്യൂസോ പാനീയങ്ങളോ കുടിക്കുന്നത് ഏറെ ആശ്വാസം നൽകുന്ന ഒന്നാണ്. ശരീരത്തിൽ കൂടുതൽ ജലംശം നിൽക്കാൻ ഏറ്റവും മികച്ച പഴമാണ് തണ്ണിമത്തൻ. ധാരാളം ജലാംശം അടങ്ങിയിട്ടുള്ള…
Read More » -
ശീതളപാനീയ കേന്ദ്രങ്ങളിൽ പരിശോധനക്കൊരുങ്ങി ഭക്ഷ്യവകുപ്പ്
കോഴിക്കോട്: വേനൽ കനത്തതോടെ ശീതളപാനീയകേന്ദ്രങ്ങളിലെ പരിശോധന കർശനമാക്കി ഭക്ഷ്യവകുപ്പ്. ചൂട് കൂടിയതോടെ പാതയോരങ്ങളിലെ ശീതളപാനീയ വിൽപനകേന്ദ്രങ്ങളുടെ എണ്ണവും പതിന്മടങ്ങ് വർധിച്ചു. ഇതോടെയാണ് പാനീയകേന്ദ്രങ്ങളിലെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന…
Read More » -
തിരുവമ്പാടിയിൽ ദേശീയ വാക്സിനേഷൻ ദിനാചരണം നടത്തി
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെഎംസിടി നേഴ്സിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ വാക്സിനേഷൻ ദിനാചരണം നടത്തി. തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം; ചെയ്യേണ്ട ഒമ്പത് കാര്യങ്ങള്‍…
അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇത്തരം കുടവയര്‍ അഭംഗി മാത്രമല്ല ആരോഗ്യത്തിനും അപകടകരമാണ്. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും ഇത് പരിഹരിക്കാവുന്നതേയുള്ളൂ.വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍…
Read More » -
ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം
സംസ്ഥാനത്തെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഇതു ലഭ്യമാക്കാൻ സർക്കാർ നൽകിയ സമയപരിധി ഇന്നലെ അവസാനിച്ചു.ജീവനക്കാർക്ക് ഹെൽത്ത് കാർഡ്…
Read More » -
വേനൽക്കാലത്ത് തീപിടിത്തമുണ്ടാകാതിരിക്കാനും പൊള്ളലേൽക്കാതിരിക്കാനും ശ്രദ്ധിക്കുക: മന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തീപിടിത്തം മൂലമുള്ള പൊള്ളലേൽക്കാൻ സാധ്യത കൂടുതലാണ്. പലപ്പോഴും അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണം. സംസ്ഥാനത്ത്…
Read More » -
ഒന്നര വർഷത്തിന് ശേഷം ആരോഗ്യവകുപ്പിന് സ്ഥിരം ഡയറക്ടറെ ലഭിച്ചു; ഡോക്ടർ കെ ജെ റീനയെ നിയമിച്ച് സർക്കാർ
തിരുവനന്തപുരം: കഴിഞ്ഞ ഒന്നര വർഷമായി ഒഴിഞ്ഞുകിടക്കുന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതല ഇനിമുതൽ അഡീഷണൽ ഡയറക്ടർ ഡോ.കെ.ജെ റീനയ്ക്ക്. ഡോ.കെ.ജെ റീനയെ പുതിയ ആരോഗ്യവകുപ്പ് ഡയറക്ടറായി സർക്കാർ നിയമിച്ചു.…
Read More » -
ഹെൽത്ത് കാർഡ് രണ്ടാഴ്ച കൂടി സാവകാശം: മന്ത്രി വീണാ ജോർജ്
ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാർ ഹെൽത്ത് കാർഡ് എടുത്തു എന്നാണ് ഭക്ഷ്യ സുരക്ഷാ…
Read More »