THIRUVAMBADY
..
-
കിഴക്കോത്ത് കർഷക കൂട്ടായ്മ തിരുവമ്പാടിയിൽ
തിരുവമ്പാടി: കിഴക്കോത്ത് കൃഷിഭവൻ പരിധിയിലെ കർഷകരുടെ കൂട്ടായ്മയായ എസ്.കെ.എസ് സംഘത്തിന്റെ നേതൃത്വത്തിൽ നാൽപതോളം കർഷകർ തിരുവമ്പാടിയിലെ ഫാം ടൂറിസം കേന്ദ്രങ്ങളിൽ പഠനസന്ദർശനം നടത്തി. ജയ്സൺ പ്ലാത്തോട്ടത്തിലിന്റെ ലെയ്ക്…
Read More » -
തിരുവമ്പാടി തിരുഹൃദയപള്ളി തിരുനാൾ കൊടിയേറി
തിരുവമ്പാടി: തിരുഹൃദയ ഫൊറോന പള്ളിയിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് തുടക്കമായി.വികാരി ഫാ. തോമസ് നാഗ പറമ്പിൽ തിരുനാളിന് കൊടിയേറ്റ് കർമം നടത്തി.…
Read More » -
ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പക്ഷാചരണം – സ്പർശ് 2024 ജില്ലാതല ഉദ്ഘാടനം തിരുവമ്പാടിയിൽ നടന്നു.
തിരുവമ്പാടി : കുഷ്ഠരോഗ നിർമ്മാർജ്ജനത്തിനായി സാമൂഹ്യ ബോധവൽക്കരണം സൃഷ്ടിക്കുന്നതിനും ഈ രോഗത്തേ സംബന്ധിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളും സാമൂഹ്യ അവജ്ഞയും അകറ്റുന്നതിനുമായി നടത്തുന്ന ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന…
Read More » -
തിരുവമ്പാടി- കോടഞ്ചേരി റോഡിൽ വാഹനാപകടം.
തിരുവമ്പാടി: കോടഞ്ചേരി- തിരുവമ്പാടി റോഡിൽ തമ്പലമണ്ണക്ക് സമീപം വളവിൽ മിനിലോറിയും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശത്തെ ഒരു ഭാഗം തകർന്നു.അപകടത്തിൽ ആർക്കും പരിക്കില്ല എന്നാണ് പ്രാഥമിക…
Read More » -
പെൻഷൻ കുടിശികകൾ ഉടൻ അനുവദിക്കണംപെൻഷനേഴ്സ് യൂണിയൻ
തിരുവമ്പാടി : കേരളത്തിലെ പെൻഷൻ കാർക്ക് വർഷങ്ങളായി ലഭിക്കാനുള്ള രണ്ട് ഗഡു പെൻഷൻ പരിഷ്ക്കരണ കുടിശികയും ആറ് ഗഡു ക്ഷാമാശ്വാസ കുടിശികയും ഉടൻ അനുവദിക്കണമെന്നും,മുഴുവൻ ജനവിഭാഗത്തിന്റെയും ക്ഷേമ…
Read More » -
അമ്പാട്ട് പടി ജാഫർ ഖാൻ റോഡിൻ്റെ ഉദ്ഘാടനം നടത്തി
പുന്നക്കൽ എഴാംവാർഡ് അമ്പാട്ട്പടി ജാഫർഖാൻ റോഡ് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടരലക്ഷം രൂപ…
Read More » -
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ പ്രസിഡൻ്റായി ബിന്ദു ജോൺസൺ തെരഞ്ഞെടുക്കപ്പെട്ടു
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി കോൺഗ്രസിലെ ബിന്ദു ജോൺസൺ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡൻ്റായിരുന്ന മേഴ്സി പുളിക്കാട്ട് കോൺഗ്രസ് പാർട്ടിയിലെ ധാരണയുടെ അടിസ്ഥാനത്തിൽ രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് ലെ…
Read More » -
സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
തിരുവമ്പാടി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് തിരുവമ്പാടി യൂണിറ്റും ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിററി കണ്ണാശുപത്രിയും ദി ഒപ്റ്റിക്കൽ ഗാലറി തിരുവമ്പാടിയും സംയുക്തമായി തിരുവമ്പാടിയിലെ വ്യാപാര…
Read More » -
മഞ്ഞക്കഴക്കുന്നേൽ മേരി ജോൺ നിര്യാതയായി.
തിരുവമ്പാടി : മഞ്ഞക്കഴക്കുന്നേൽ ജോണിൻ്റെ ഭാര്യ മേരി ജോൺ (76) നിര്യാതയായി.തിരുവമ്പാടി വെട്ടിക്കാട്ട് കുടുംബാംഗമാണ് പരേത. മക്കൾ: ഷാൻസി (അത്തിപ്പാറ), ജോഷി(ഖത്തർ), ബിജി, സുജ മാർട്ടിൻ, നിഷ,…
Read More » -
പുല്ലൂരാംപാറ അഞ്ചുകണ്ടതിൽ ആലി ഹസ്സർ നിര്യാതനായി
തിരുവമ്പാടി:പുല്ലൂരാംപാറ അഞ്ചുകണ്ടതിൽ ആലി ഹസ്സർ(85) നിര്യാതനായിഭാര്യ:ഫാത്തിമമക്കൾ :കുഞ്ഞിമൂസ, കുത്തിമുഹമ്മദ്, അബ്ദുറഹ്മാൻ, സുലൈഖ, ബഷീർ, കരീം,സുബൈദ,മരുമക്കൾ:കുഞ്ഞാമി, ആയിശാബി, റഷീദ, മുനീർ കൂടത്തായി, ഷബ്ന, സക്കീന,അബ്ദുൽ ബാരി താത്തൂർ(പരേതൻ)മയ്യിത്ത് നിസ്കാര…
Read More »