KARASSERY
…
-
നാട്ടുകാർ നിരാഹാര സമരത്തിന്; പരിഹാരമില്ലാതെ നീർനായ് ശല്യം
മുക്കം: ഇരുവഞ്ഞിപ്പുഴ, ചാലിയാർ, ചെറുപുഴ എന്നിവിടങ്ങളിൽ നീർനായ ശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ഇരുവഞ്ഞിപ്പുഴ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിൽ…
Read More » -
മരഞ്ചാട്ടി ക്വാറിയിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു
മരഞ്ചാട്ടി: തേക്കുംകാട് ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. കാരശ്ശേരി തോട്ടക്കാട് കോളനിയിലെ ഇളംകുറ്റി പറമ്പിൽ അനിൽ (38) ആണ് മരിച്ചത്. സ്ഥലത്തുനിന്നും കണ്ടെത്തിയ…
Read More » -
മരഞ്ചാട്ടി ക്വാറിയിൽ യുവാവിന്റെ മൃതശരീരം കണ്ടെത്തി
മുക്കം: കാരശ്ശേരി മരഞ്ചാട്ടിയിൽ ക്വാറിയിൽ യുവാവിന്റെ മൃതശരീരം കണ്ടെത്തി. തേക്കിൻകാട് ഫോറെസ്റ്റിനോട് ചേർന്നുള്ള പ്രവർത്തനം നിലച്ച ക്വാറിയിൽ ആണ് മൃതശരീരം കണ്ടെത്തിയത്. സുമാർ 35 വയസ് പ്രായം…
Read More » -
തേക്കുംകുറ്റി മാതിരംപള്ളി ചെറിയാന്റെ ഭാര്യ മേരി നിര്യാതയായി
മുക്കം:തേക്കുംകുറ്റി മാതിരംപള്ളി ചെറിയാന്റെ ഭാര്യ മേരി (79 ) നിര്യാതയായി. മുറംപാത്തി കുളങ്ങരത്തൊട്ടിയിൽ കുടുംബാംഗമാണ് പരേതമക്കൾസിസ്റ്റർ ജെയ്ൻ (കാർമൽ കോൺവെൻറ്, മുക്കം), ഷാജു ചെറിയാൻ, വിജിമോൾ, ഫാദർ…
Read More » -
ഉല്ലാസയാത്ര സംഘടിപ്പിച്ചു
മുക്കം:കാരശ്ശേരി പാലിയേറ്റീവ് കുടുംബാംഗങ്ങളുടെ സന്തോഷം മനസ്സ് നിറച്ച ഉല്ലാസ് യാത്രയായിരുന്നു.കളിച്ചം ചിരിച്ചും പാടിയും കാരശ്ശേരിയിലെ പാലിയേറ്റീവ് രോഗികളുടെ ഒത്തുചേരൽ അക്ഷരാർത്ഥത്തിൽ മനസ്സിന് ഏറെ സന്തോഷം നൽകുന്നതായിരുന്നു.ജീവിതത്തിൻറെ ഏറിയ…
Read More » -
മുക്കം കക്കാട് പരേതനായ കെ.കെ.സി മുഹമ്മദിൻ്റെ ഭാര്യ പുതിയോടത്ത് റുഖിയ നിര്യാതയായി
മുക്കം: കക്കാട് പരേതനായ കെ.കെ.സി മുഹമ്മദിൻ്റെ ഭാര്യ പുതിയോടത്ത് റുഖിയ (59) നിര്യാതയായി.മക്കൾ: ശമീമ, ഷമീന, ഫസീല ഫർസാന, ഷിഹാന,ഷമീൽ (ഖത്തർ).മരുമക്കൾ: അബ്ദുറഹിമാൻ (വേങ്ങര) കെ.ബഷീർ (ചേന്ദമംഗല്ലൂർ),…
Read More » -
നിയന്ത്രണം വിട്ട ഓട്ടോ ചുമരിലിടിച്ചു ഡ്രൈവർ മരിച്ചു
മുക്കം:കാരശ്ശേരി ചോണാട് വെച്ച് നിയന്ത്രണം വിട്ടു ഓട്ടോ ചുമരിലിടിച്ചു ഡ്രൈവർ മരിച്ചു.മുക്കം ഓട്ടോ സ്റ്റാൻഡിലെ തേക്കുംകുറ്റി പരേതനായ കല്ലുവെട്ട്കുഴി ഇമ്പിച്ചി മോയിയുടെ മകൻ അബ്ദുൽ സലാം(47) ആണ്…
Read More » -
വല്ലത്തായ്പാറ പുളിക്കൽ റിഫിൻ നിര്യാതനായി
മുക്കം; വല്ലത്തായ്പാറ സ്വദേശിയും കൂടരഞ്ഞിയിലെ ഇറച്ചി വ്യാപാരിയുമായ പുളിക്കൽ റസാഖിൻ്റെ മകൻ റിഫിൻ (17) നിര്യാതനായി പ്ലസ് വൺ വിദ്യാർഥിയാണ് മാതാവ് – ബുഷ്റ സഹോദരങ്ങൾ -മുഹമ്മദ്…
Read More » -
ഇരുവഴിഞ്ഞിപ്പുഴയിൽ നീർനായകളുടെ വിളയാട്ടം..
കഴിഞ്ഞ ദിവസം കാരശ്ശേരി സ്വദേശിക്ക് കടിയേറ്റു കൊടിയത്തൂർ: ഇരുവഴിഞ്ഞിപ്പുഴയോട് അടുക്കാൻ ആഗ്രഹിക്കുമ്പോഴും നീര്‍നായ് ആക്രമണത്തില്‍ ബുദ്ധിമുട്ടുകയാണ് ജനം. നാലര വർഷത്തിലധികമായി പുഴയിൽ നീർനായ് ശല്യം കൊണ്ട് പൊറുതിമുട്ടുകയാണ്.…
Read More » -
ആര്.എസ്. അബ്ദുള്‍ ഗഫൂറിന്റെ മൃതദേഹം നാളെ നാട്ടിലെത്തും
മുക്കം: കഴിഞ്ഞ ദിവസം സൗദിയിലെ തബൂക്കില്‍ വെച്ച് മരണപ്പെട്ട ലുലു തബൂക്ക് അസി. മാനേജര്‍ മുക്കം ആനയാംകുന്നിലെ ആര്.എസ്. അബ്ദുല്‍ ഗഫൂറിന്റെ (52) മൃതദേഹം വ്യാഴം (14/09/2023)…
Read More »