MUKKAM
..
-
കൽപൂര് തൊണ്ടിപറമ്പൻ ആമിനഹജ്ജുമ്മ നിര്യാതയായി
മുക്കം:കൽപൂര് തൊണ്ടിപറമ്പൻ ആമിനഹജ്ജുമ്മ(83) നിര്യാതയായി മക്കൾ :അബ്ദുൽ കരീം,ഹനിഫ ,കുഞ്ഞിമുഹമ്മദ്, ലത്തീഫ്, സാജഹാൻ,, ഷരിഫ്,ആയിശബീവി, റുക്കിയ സാറ മരുമക്കൾ : പരേതനായമുഹമ്മദ് (നീരോ ൽപ്പിൽ എ.കെ. ഇബ്രാഹി…
Read More » -
കറുത്തപറമ്പിൽ വാഹനാപകടം:രണ്ടു പേർക്ക് പരിക്ക്
മുക്കം:എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ കറുത്തപറമ്പിൽ ബൈക്കിന് പിറകിൽ ടോറസ് ലോറി തട്ടി രണ്ടു പേർക്ക് പരിക്കേറ്റു. കാവനൂർ ഇരുവേറ്റിൽ സ്വദേശികളായ വിജീഷ്,ശിഹാബ് എന്നിവർക്കാണ് പരിക്കേറ്റത്. നെല്ലിക്കപറമ്പ് സന്നദ്ധസേന…
Read More » -
മുക്കം നഗരസഭ ഹെൽത്ത് ആന്റ് വെൽനസ് സെന്റർ ഉദ്ഘാടനം ചെയ്തു
മുക്കം നഗരസഭയിൽ പുതുതായി ആരംഭിച്ച അർബൻ ഹെൽത്ത് ആന്റ് വെൽനസ് സെന്റർ മുക്കം നഗരസഭയിലെ വട്ടോള പറമ്പിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. നഗരസഭാ…
Read More » -
കല്ലുരുട്ടി തറോൽ ഇരുമ്പിടക്കണ്ടി മുനവ്വർപാഷ നിര്യാതയായി
കല്ലുരുട്ടി : തറോൽ ഇരുമ്പിടക്കണ്ടി മുനവ്വർപാഷ (ഭായി-62) നിര്യാതയായി ഓമശ്ശേരി പ്ലസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ താൽക്കാലിക ജീവനക്കാരനായിരുന്നു. ഭാര്യമാർ: നൂർജഹാൻ പരേതയായ ഷാനു മക്കൾ:സിയമുസാഫിർ,അഫ്സർ,അഫ്ദൽ,ഫസൽ,അഫ്സാന ഖബറടക്കം…
Read More » -
താഴക്കോട് ഗവ.എൽ.പി. സ്കൂളിൻ്റെ പരിസ്ഥിതി ദിനാചരണം മുക്കത്തെ മുളങ്കാട്ടിൽ
മുക്കം : നാടൊട്ടുക്ക് വിദ്യാലയങ്ങളിൽ അസംബ്ലിയും പ്രശ്നോത്തരിയും പ്രതിജ്ഞയുമറ്റുമായി പരിസ്ഥിതി ദിനാചരണം നടത്തിയപ്പോൾ താഴക്കോട് ജി.എൽ.പി.സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഇത്തവണത്തെ പരിസ്ഥിതി ദിനാചരണം മുക്കത്തെ പരിസ്ഥിതി പ്രവർത്തകനും…
Read More » -
നൈറ്റ് പെട്രോളിങ് ശക്തമാക്കണം വ്യാപാരികൾ
മുക്കം: മലയോര മേഖലകളിലെ അങ്ങാടികളിൽ നൈറ്റ് പെട്രോളിങ് ശക്തമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി നിയോജക മണ്ഡലം നേതൃത്വയോഗം അധികാരികളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ മുക്കം…
Read More » -
മുക്കത്ത് പത്തോളം കടകളിൽ വ്യാപക മോഷണം
മുക്കത്ത് പത്തോളം കടകളിൽ മോഷണ ശ്രമം.സപ്ലൈകോ മെഡിക്കൽ ഷോപ്പ്, സനം ബാഗ് ഹൗസ് എന്നിവിടങ്ങളിൽ നിന്ന് പണം മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.ഇന്ന് പുലർച്ചെ അഞ്ചുമണിയോടുകൂടിയാണ് മോഷണം നടന്നത്. മുക്കം ബസ്…
Read More » -
ഒ. അബ്ദുൽ അസീസ് നിര്യാതനായി
മുക്കം: ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളി കമ്മിറ്റി മുൻ സെക്രട്ടറിയും ഖത്തർ കസ്റ്റംസിൽ ദീർഘകാലം ഉദ്യോഗസ്ഥനുമായിരുന്ന ഒ. അബ്ദുൽ അസീസ് (71) നിര്യാതനായി. നാട്ടിലെ സാമൂഹിക- സാംസ്കാരിക…
Read More » -
തേങ്ങ തലയിൽ വീണു, തൊഴിലാളി തലകീഴായി തെങ്ങുകയറ്റ മെഷീനിൽ കുടുങ്ങിക്കിടന്നു, ഫയർഫോഴ്സെത്തി താഴെയിറക്കി
മുക്കം കൊടിയത്തൂർ ചെറുവാടികടവിൽ തെങ്ങിൽ നിന്നും വീണ തെങ്ങ് കയറ്റ തൊഴിലാളിയെ ഫയർഫോഴ്സെത്തി രക്ഷിച്ചു. വീരാൻകുട്ടി എന്ന തൊഴിലാളിയാണ് തേങ്ങ വലിക്കുമ്പോൾ തെങ്ങിൻ്റെ മുകളിൽ നിന്നും തേങ്ങ…
Read More » -
പുല്ലു പതിച്ച മീഡിയൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചു മാറ്റിയുള്ള അശാസ്ത്രീയ പ്രവൃത്തി എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞു
മുക്കം:ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മാസങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പുല്ലു പതിച്ച മീഡിയൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചു മാറ്റിയുള്ള പ്രവൃത്തി ലിന്റോ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞു.…
Read More »