MUKKAM
..
-
“കഥമൊഴി 2023” ഏകദിന സാഹിത്യ ശില്പശാല സംഘടിപ്പിച്ചു
മുക്കം: താഴക്കോട് ഗവ.എൽ.പി.സ്കൂളിൽ കുട്ടികൾക്കായി ഏകദിന കഥമൊഴി സാഹിത്യ ശില്പശാല സംഘടിപ്പിച്ചു.കേരള ഗവൺമെന്റ് എല്ലാ വിദ്യാർത്ഥികളെയും ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച “ഇല”യുടെ (Enhance Learning…
Read More » -
അനധികൃത ഫ്ലെക്സ് ബോർഡുകൾ നീക്കി
മുക്കം :നഗരസഭ പരിധിയിൽ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച അനധികൃത ഫ്ലെക്സ് ബോർഡുകൾ പ്രത്യേക സ്ക്വാഡുകളുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. നഗരസഭ റനവ്യു, ആരോഗ്യ വിഭാഗങ്ങളുടെ സംയുക്ത സ്ക്വാഡിന്റെ…
Read More » -
മക്കാനി മേള ഇന്നു സമാപിക്കും
മുക്കം :നഗരസഭ കുടുംബശ്രീ രജതോത്സവത്തോട് അനുബന്ധിച്ചുള്ള മക്കാനി മേള ഇന്നു സമാപിക്കും. രുചിപ്പെരുമയുടെ വൈവിധ്യങ്ങൾ ഒരുക്കിയ മക്കാനി മേളയ്ക്ക് വൻ തിരക്കായിരുന്നു. കുടുംബശ്രീ യൂണിറ്റുകളുടെ ഉൽപന്നങ്ങളുടെ പ്രദർശനവും…
Read More » -
ഈന്ത് വിഭവങ്ങൾക്ക് ആവശ്യക്കാരേറെ. മക്കാനി മേളയിൽ തിരക്കേറുന്നു.
മുക്കം: കുടുംബശ്രീ ജില്ലാ മിഷന്റെയും മുക്കം സി ഡി എസിൻറെയും നേതൃത്വത്തിൽ മുക്കം ഗ്രൗണ്ടിൽ നടക്കുന്ന മക്കാനി മേളയിൽ തിരക്കേറുന്നു. നാടൻ ഈന്ത് കൊണ്ടുണ്ടാക്കിയ വിഭവങ്ങൾക്കാണ് ആവശ്യക്കാരേറെ.…
Read More » -
മുക്കം- ഓമശ്ശേരി റോഡിൽ പൂളപൊയിലിൽ കണ്ടയ്നറും, ടിപ്പറും കൂട്ടി ഇടിച്ചു ഡ്രൈവർമാർക്ക് പരിക്ക്
മുക്കം: മുക്കം-ഓമശ്ശേരി റോഡിൽ പൂളപൊയിലിൽ കണ്ടയ്നറും ടിപ്പറും കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരിക്കേറ്റു.മുക്കം ഭാഗത്ത് നിന്ന് ഓമശേരി ഭാഗത്തേക്ക് പോകുന്ന ടിപ്പറും ഓമശേരി ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക്…
Read More » -
കുടുംബശ്രീ രുചിപ്പെരുമയുട വൈവിധ്യകാഴ്ചകളൊരുക്കി മക്കാനി മേളക്ക് മുക്കത്ത് തുടക്കം
മുക്കം: കുടുംബശ്രീ കൈപുണ്യത്തിൻറെ രുചിഭേദങ്ങളുമായി മക്കാനി മേളക്ക് മുക്കത്ത് തുടക്കമായി. വിവിധ കുടുംബശ്രീ യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ ലഭ്യമാകുന്ന വിപണനമേളയും കൊതിയൂറും വിഭവങ്ങളുമായി ഭക്ഷ്യമേളയും മക്കാനി മേളയുടെ…
Read More » -
മുരിങ്ങംപുറായിൽ തെരുവ് നായയുടെ കടിയേറ്റ് രണ്ടുകുട്ടികൾക്ക് പരിക്ക്
കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായിൽ, മലാംകുന്ന് ഭാഗങ്ങളിൽ തെരുവുനായയുടെ ആക്രമണം.ഇന്ന് രാവിലെയാണ് സംഭവം.വീടിനോട് സമീപം കളിക്കുകയായിരുന്ന രണ്ടു കുട്ടികളെയാണ് അല്പം മുമ്പ് തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചത്. പരിക്കേറ്റ ഒരു…
Read More » -
കുമാരനെല്ലൂർ തടപ്പറമ്പ് ബേബി നിര്യാതയായി
മുക്കം: കുമാരനെല്ലൂർ തടപ്പറമ്പ് പരേതരായ നാഗൻ -ചക്കി ദമ്പതികളുടെ മകൾ ബേബി (50) നിര്യാതയായി . സഹോദരങ്ങൾ: ശശി. കാർത്ത്യാനി, സംസ്കാരം ഇന്ന് (23/12/2022) രാവിലെ 11…
Read More » -
മുക്കത്ത് അജൈവ പാഴ്വസ്തുശേഖരണം ഇനി ഡിജിറ്റൽ പിൻബലത്തിൽ
മുക്കം : മുക്കം നഗരസഭയിൽ അജൈവ പാഴ്വസ്തുശേഖരണത്തിന് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പിൻബലം. ഡിജിറ്റൽ സംവിധാനം പ്രയോജനപ്പെടുത്തി മാലിന്യശേഖരണം കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്ന പദ്ധതിക്ക് നഗരസഭയിൽ തുടക്കമായി. സ്മാർട്ട് ഗാർബേജ്…
Read More » -
മുക്കം ഫെസ്റ്റ് 2023: ലോഗോ പ്രകാശനം മുഖ്യമന്ത്രി നിർവഹിച്ചു
മുക്കം ഫെസ്റ്റ് 2023 ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന മലയോരത്തിന്റെ മഹോത്സവം മുക്കം…
Read More »