MUKKAM
..
-
തിരുവമ്പാടി എസ്റ്റേറ്റ് സമരം: തൊഴിലാളികളും മാനേജ്മെൻറ് നടത്തിയ ചർച്ച പരാജയം
മുക്കം:തീരുവമ്പാടി എസ്റ്റേറ്റ് സമരവുമായി ബന്ധപ്പെട്ട് അഡീഷണൽ ലേബർ കമ്മീഷണർ ഏറണാകുളത്ത് വിളിച്ച് ചേർത്ത ചർച്ച തൊഴിലാളികളുടെ ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിക്കാത്തതിനാൽ പരാജയപ്പെട്ടു. ഇന്ന് രാവിലെ 11 മണിക്ക്…
Read More » -
“ഗ്രീൻ മുക്കം” ലോഗോ പ്രകാശനം ചെയ്തു
സ്വച്ഛത അമൃത് മഹോത്സവത്തിൻ്റെ ഭാഗമായ സ്വച്ഛത ലീഗ് മുക്കം നഗരസഭയുടെ “ഗ്രീൻ മുക്കം” ലോഗോ മുക്കം ബസ്റ്റാൻ്റിൽ വെച്ച് കാഞ്ചനമാല പ്രകാശനം ചെയ്തു.പ്രസ്തുത പരിപാടിയിൽ മുക്കം നഗരസഭ…
Read More » -
തിരുവമ്പാടി എസ്റ്റേറ്റ് സമരം വെള്ളിയാഴ്ച കമ്മീഷനിൽ നടക്കുന്ന ചർച്ചയിൽ പ്രതീക്ഷയർപ്പിച്ച് തൊഴിലാളികൾ
മുക്കം: തിരുവമ്പാടി എസ്റ്റേറ്റിലെ തൊഴിലാളികൾ നടത്തിക്കൊണ്ടിരിക്കുന്ന അനിശ്ചിതകാല സമരം 41 ദിവസം പിന്നിട്ടു .അടുത്ത വെള്ളിയാഴ്ച ലേബർ കമ്മീഷൻ വിളിച്ചുചേർത്ത ചർച്ചക്ക് തൊഴിലാളി നേതാക്കന്മാർ പങ്കെടുക്കുമെന്നാണ് അറിയിച്ചത്.…
Read More » -
രണ്ടു വർഷമായിട്ടും മുക്കം ടൗൺ സൗന്ദര്യവൽക്കരണ പദ്ധതി പൂർത്തിയായില്ല.
മുക്കം: രണ്ടു വർഷമായിട്ടും ടൗൺ സൗന്ദര്യവൽക്കരണ പദ്ധതി പൂർത്തിയായില്ല. 600 മീറ്റർ ദൂരം 7 കോടി രൂപ ചെലവഴിച്ചു നവീകരിക്കുന്ന പദ്ധതി തുടങ്ങിയതു 2020 സെപ്റ്റംബർ 17ന്…
Read More » -
വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന് ആരോപണം; ബസ് കണ്ടക്ടർക്ക് മർദനം
മുക്കം : ബസിൽ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് കണ്ടക്ടർക്ക് മർദനം. അരീക്കോട്-മുക്കം-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസിലെ കണ്ടക്ടറെയാണ് ജീപ്പിലെത്തിയ പത്തോളംപേർ മർദിച്ചത്.തിങ്കളാഴ്ച വൈകീട്ട് ആറരയോടെ മുക്കം…
Read More » -
തിരുവമ്പാടി എസ്റ്റേറ്റ് സമരം തിങ്കളാഴ്ച മൂന്നാം ഘട്ടത്തിലേക്ക്
മുക്കം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു തിരുവമ്പാടി എസ്റ്റേറ്റിലെ തൊഴിലാളികൾ നടത്തിവരുന്ന അനിശ്ചിതകാല സമരം36 ദിവസം പിന്നിട്ടു…സമരത്തോടെ അനുബന്ധിച്ച് തൊഴിലാളികൾ നടത്തി വരുന്ന സത്യാഗ്രഹ സമരത്തിൽ 12ദിവസത്തിൽ സംയുക്ത സമരസമിതിക്ക്…
Read More » -
ഓണക്കിറ്റ് വിതരണവും സന്നദ്ധപ്രവർത്തകരെ ആദരിക്കലും.
മുക്കം ഓൾഡ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സെന്ററിന്റെ കീഴിൽ ഓണക്കിറ്റ് വിതരണവും സന്നദ്ധപ്രവർത്തകരെ ആദരിക്കുകയും ചെയ്തു. നോർത്ത് കാരശ്ശേരി വനിതാ സഹകരണ സംഘം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കാരശ്ശേരി…
Read More » -
തിരുവമ്പാടി എസ്റ്റേറ്റ് അനിശ്ചിതകാലസമരം രണ്ടാംമാസത്തിലേക്ക്
തിരുവമ്പാടി : തിരുവമ്പാടി റബർഎസ്റ്റേറ്റിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാലപണിമുടക്ക് സമരം ഒരുമാസം പിന്നിടുന്നു. തൊഴിലാളികളുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായി ആരോപിച്ച് ഓഗസ്റ്റ് അഞ്ചുമുതൽ…
Read More » -
മുക്കത്ത് വാഹനമിടിച്ച് ആറ് വയസുകാരിക്ക് പരിക്ക്
മുക്കം: മുക്കത്ത് സ്വകാര്യ സ്കൂൾ വാഹനമിടിച്ച് ആറ് വയസുകാരിക്ക് പരിക്ക്. മുക്കം കച്ചേരിയിലെ നക്ഷത്ര എന്ന കുട്ടിയുടെ കാലിനാണ് പരിക്കേറ്റത്.മാമ്പറ്റ റോഡിലെ കെ.എസ്.ഇ.ബി ഓഫീസിനു പരിസരത്താണ് അപകടം…
Read More » -
തിരുവമ്പാടി എസ്റ്റേറ്റ് അനിശ്ചിതകാല പണിമുടക്ക് സമരം: സർക്കാർ ഇടപെടണമെന്ന് സംയുക്ത സമര സഹായ സമിതി
മുക്കം: തിരുവമ്പാടി എസ്റ്റേറിൽ കഴിഞ്ഞ 29 ദിവസമായി നടന്നു വരുന്ന അനിശ്ചിതകാല പണിമുടക്ക് സമരം അവസാനിപ്പിക്കുന്നതിന്ന് വേണ്ടി സർക്കാർ ഇടപെടണമെന്ന് സംയുക്ത സമര സഹായ സമിതി ആവശ്യപ്പെട്ടു.…
Read More »