മുക്കം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു തിരുവമ്പാടി എസ്റ്റേറ്റിലെ തൊഴിലാളികൾ നടത്തിവരുന്ന അനിശ്ചിതകാല സമരം36 ദിവസം പിന്നിട്ടു…
സമരത്തോടെ അനുബന്ധിച്ച് തൊഴിലാളികൾ നടത്തി വരുന്ന സത്യാഗ്രഹ സമരത്തിൽ 12ദിവസത്തിൽ സംയുക്ത സമരസമിതിക്ക് വേണ്ടി നാസർ അത്തോളി CITU, നസീർ കല്ലുരുട്ടി INTUC. ബിജു BMS. നിധീഷ് INLC. സത്യാഗ്രഹം അനുഷ്ഠിച്ചു. സത്യാഗ്രഹം നടക്കുന്നു തൊഴിലാളികളെ
മുൻ INLC നേതാവായ പിലശ്ശേരി മുഹമ്മദ് ഹാരർപ്പണം നടത്തി
വരും ദിവസങ്ങളിൽ സമരം ഇനി ഏത് രീതിയിലേക്ക് മാറ്റണമെന്ന് തിങ്കളാഴ്ച ചേരുന്ന സംയുക്ത സമര സമിതിയുടെ ജനറൽബോഡി യോഗത്തിൽ തീരുമാനിക്കുമെന്ന് സംയുക്തക സമര സമിതി നേതാകളായ. കെ റഫീഖ്. എ സ് പ്രജിത്. ഹർഷാദ് പാപ്പാട്. ടി പി ജബ്ബാർ. കെ വേണുദാസൻ. ബി എം മോഹനൻ. കെ പി രാജേഷ്. ടി വിനോദ്. കെ പ്രഹ്ലാദൻ. കെ സന്തോഷ്. എ വി നജ്മുദീൻ, അനിൽ എന്നിവർ അറിയിച്ചു…
തിരുവമ്പാടി എസ്റ്റേറ്റ് സമരം തിങ്കളാഴ്ച മൂന്നാം ഘട്ടത്തിലേക്ക്
മുക്കം,വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു തിരുവമ്പാടി എസ്റ്റേറ്റിലെ തൊഴിലാളികൾ നടത്തിവരുന്ന അനിശ്ചിതകാല സമരം36 ദിവസം പിന്നിട്ടു…
സമരത്തോടെ അനുബന്ധിച്ച് തൊഴിലാളികൾ നടത്തി വരുന്ന സത്യാഗ്രഹ സമരത്തിൽ 12ദിവസത്തിൽ സംയുക്ത സമരസമിതിക്ക് വേണ്ടി നാസർ അത്തോളി CITU,നസീർ കല്ലുരുട്ടി INTUC. ബിജു BMS. നിധീഷ് INLC. സത്യാഗ്രഹം അനുഷ്ഠിച്ചു. സത്യാഗ്രഹം നടക്കുന്നു തൊഴിലാളികളെമുൻ INLC നേതാവായ പിലശ്ശേരി മുഹമ്മദ് ഹാരർപ്പണം നടത്തി