MUKKAM
..
-
മുക്കം-അരീക്കോട് റോഡിൽ അപകടങ്ങൾ കുറയുന്നില്ല
മുക്കം: കൊയിലാണ്ടി –എടവണ്ണ സംസ്ഥാന പാതയിൽ മുക്കം –അരീക്കോട് റോഡിൽ അപകടങ്ങൾ കുറയുന്നില്ല. ഇന്നലെയും 2 അപകടങ്ങൾ. വെള്ളിയാഴ്ചയും അപകടം ഉണ്ടായിരുന്നു. കോടികൾ ചെലവഴിച്ചുള്ള സംസ്ഥാന പാത…
Read More » -
മലയോര മേഖലയിലെ ആദ്യ അന്താരാഷ്ട്ര സ്റ്റേഡിയം; നിർമാണ പ്രവൃത്തി അടുത്ത ആഴ്ച ആരംഭിക്കും
മുക്കം: മലയോര മേഖലയുടെ കായിക സ്വപ്നങ്ങൾക്ക് കുതിപ്പേകാൻ അന്താരാഷ്ട്ര സ്റ്റേഡിയം ഒരുങ്ങുന്നു. മുക്കം നഗരസഭയുടെ ഉടമസ്ഥതയിലുള്ള വെസ്റ്റ് മാമ്പറ്റ മിനി സ്റ്റേഡിയത്തിലാണ് ആറര കോടിയോളം രൂപ ചെലവിൽ…
Read More » -
മുക്കം നഗരസഭയിൽ ജി ഐ എസ് മാപ്പിങ് പദ്ധതിക്ക് തുടക്കം
മുക്കം നഗരസഭയിൽ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിവര ശേഖരണത്തിന് കൂടുതൽ കൃത്യതയും വേഗതയും ശാസ്ത്രീയതയും നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന “ദൃഷ്ടി “സമ്പൂർണ ഡിജിറ്റലൈസേഷൻ പദ്ധതിയുടെ…
Read More » -
സംസ്ഥാനപാതയിൽ ഓടത്തെരുവ് അപകടമേഖലയിൽ റംബിൾ സ്ട്രിപ് സ്ഥാപിച്ചു
മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ ഓടത്തെരുവ് വളവിൽ അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ അപകടങ്ങൾ കുറക്കാൻ നടപടി തുടങ്ങി. പ്രദേശത്ത് റോഡിൽ വാഹനങ്ങളുടെ വേഗത കുറക്കുന്നതിനായി റംബിൾ സ്ട്രിപ്പുകൾ…
Read More » -
മാതൃകാ സേവനവുമായി മുക്കം അഗ്നിരക്ഷാ സിവിൽ ഡിഫെൻസ്
മുക്കം : വിധവയായ സ്ത്രീയുടെ പഴയ വീട് പൊളിച്ചു നീക്കി സഹായവുമായി മുക്കം അഗ്നി രക്ഷാ സേനയും സിവിൽ ഡിഫെൻസും. കാരശ്ശേരി പഞ്ചായത്തിലെ കാരമൂല കാരാട്ട് കോളനിയിലെ…
Read More » -
പ്രതിഭാ സംഗമം:മുക്കം നഗരസഭ സ്കൂളുകളേയും കുട്ടികളേയും ആദരിച്ചു
മുക്കം നഗരസഭ നഗരസഭയിലെ നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങളേയും എല്ലാ വിഷയങ്ങളിലും A+ നേടിയ SSLC, +2 വിദ്യാർഥികളേയും ആദരിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു…
Read More » -
മുക്കം മുസ്ലീം ഓർഫനേജ് പ്രസിഡന്റ് എറക്കോടൻ കൂട്ടക്കടവത്ത് മൊയ്തീൻ ഹാജി നിര്യാതനായി
കൂളിമാട്: മുക്കം മുസ്ലീം ഓർഫനേജ് പ്രസിഡന്റും പൗരപ്രമുഖനുമായ എറക്കോടൻ കൂട്ടക്കടവത്ത് മൊയ്തീൻ ഹാജി(93) നിര്യാതനായി. ദീർഘകാലം കൂളിമാട് മഹല്ല് പ്രസിഡന്റും മാവൂർ ഗ്രാസിം കമ്പനി റോ മെറ്റീരിയൽ…
Read More » -
പുസ്തക പ്രകാശനം ചെയ്തു
മുക്കം: സാങ്കേതികയുടെ വളർച്ചയിൽ പുതുതലമുറയിൽ നിന്നും അകന്നു പോകുന്ന വായന ശീലത്തെ തിരികെ പിടിക്കാൻ വായന വാരാചരണത്തിന് കഴിയണമെന്ന് കോഴിക്കോട് എൻ.ഐ.ടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ…
Read More » -
കൽപൂര് തൊണ്ടിപറമ്പൻ ആമിനഹജ്ജുമ്മ നിര്യാതയായി
മുക്കം:കൽപൂര് തൊണ്ടിപറമ്പൻ ആമിനഹജ്ജുമ്മ(83) നിര്യാതയായി മക്കൾ :അബ്ദുൽ കരീം,ഹനിഫ ,കുഞ്ഞിമുഹമ്മദ്, ലത്തീഫ്, സാജഹാൻ,, ഷരിഫ്,ആയിശബീവി, റുക്കിയ സാറ മരുമക്കൾ : പരേതനായമുഹമ്മദ് (നീരോ ൽപ്പിൽ എ.കെ. ഇബ്രാഹി…
Read More » -
കറുത്തപറമ്പിൽ വാഹനാപകടം:രണ്ടു പേർക്ക് പരിക്ക്
മുക്കം:എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ കറുത്തപറമ്പിൽ ബൈക്കിന് പിറകിൽ ടോറസ് ലോറി തട്ടി രണ്ടു പേർക്ക് പരിക്കേറ്റു. കാവനൂർ ഇരുവേറ്റിൽ സ്വദേശികളായ വിജീഷ്,ശിഹാബ് എന്നിവർക്കാണ് പരിക്കേറ്റത്. നെല്ലിക്കപറമ്പ് സന്നദ്ധസേന…
Read More »