MUKKAM
..
-
സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്ക് സ്വീകരണം നൽകി
മുക്കം: തിരുവനന്തപുരത്ത് വച്ച് നടക്കുന്ന 63 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് എ ഗ്രേഡ് വാങ്ങിയ നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ…
Read More » -
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മുക്കം: കഴിഞ്ഞ ഡിസംബർ 23-ന് പെരിന്തൽമണ്ണയിൽ ബൈക്കിൽ സഞ്ചരിക്കവെ ലോറി വന്നിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഗോതമ്പ്റോഡ് മുള്ളൂർ ജോയിയുടെ മകൻ ഷിജു (38) ആണ്…
Read More » -
സപ്തദിന ക്യാമ്പിന് തുടക്കമായി
കോടഞ്ചേരി:മുക്കം മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന് സെൻറ് ജോസഫ് സ് ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി.’ യുവജ്യോതി 2K24 ‘എന്ന പേരിൽ ഡിസംബർ…
Read More » -
യാത്ര സൗകര്യം ജെ സി ഐ നിവേദനം നൽകി
തിരുവമ്പാടി മണ്ഡല പരിധിയിലെ തിരുവമ്പാടി പഞ്ചായത്ത് കൊടക്കാട്ടുപാറ വാർഡിലെ ആദിവാസി പ്രദേശങ്ങളിലേക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഗ്രാമ പഞ്ചായത്ത് , മുക്കം സർക്കാർ ആശുപത്രി , വിവിധ…
Read More » -
43- മത് സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ് ലോഗോ പ്രകാശനം ചെയ്തു.
മുക്കം : 43-ാമത് സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പ് ലോഗോ പ്രകാശനം മുക്കം മുനിസിപ്പൽ ചെയർമാൻ പി.ടി ബാബു നിർവഹിച്ചു.ജനുവരി മൂന്ന്,നാല് തീയതികളിൽ മുക്കം മണാശ്ശേരി എം.എ.എം.ഒ കോളേജിൽ…
Read More » -
സ്പെഷ്യൽ ഒളിമ്പിക്സ് കേരള മീറ്റ്:വിളംബര റാലി നടത്തി.
മുക്കം:ഡിസംബർ അവസാനവാരം കോഴിക്കോട് വെച്ച് നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സ് കേരള മീറ്റിന്റെ പ്രചരണത്തിന്റെ ഭാഗമായി മുക്കം ഉപജില്ലാ പരിധിയിലുള്ള സ്പെഷ്യൽ സ്കൂളുകൾ ചേർന്ന് മുക്കത്ത് വിളംബര റാലി…
Read More » -
കലാപരിപാടികളും ചിത്രരചന മത്സരവും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.
മുക്കം:ലോകഭിന്നശേഷി ദിനചാരണത്തിന്റെ ഭാഗമായി മാമ്പറ്റ പ്രതീക്ഷ സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. കെഎംസിടി നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളും ആഘോഷങ്ങളിൽ പങ്കുചേർന്നു. കലാപരിപാടികളും ചിത്രരചന മത്സരം ബോധവൽക്കരണ ക്ലാസുകൾ…
Read More » -
രാഹുലും പ്രിയങ്കയും ഇന്ന് മുക്കത്ത്
മുക്കം: വയനാട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട കോഴിക്കോട് ജില്ലയിലെ മുക്കം ഇന്ന് വിജയാരവത്തിലലിയും. ലോക് സഭ തിരഞ്ഞെടുപ്പിൽ തനിക്ക് ചരിത്ര വിജയം സമ്മാനിച്ച വോട്ടർമാരോട് നന്ദി പറയാനും…
Read More » -
രണ്ടര വയസുകാരിയുടെ തലയിൽ പാത്രം കുടുങ്ങി, മണിക്കൂറുകളുടെ ആശങ്ക, ആശ്വാസം
മുക്കം:വീട്ടിലെ അടുക്കളയില്‍ കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ രണ്ടര വയസുകാരിയുടെ തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങി. താമരശ്ശേരി അടിവാരം സ്വദേശി ജംഷീദിന്റെ മകള്‍ രണ്ടര വയസുകാരിയുടെ തലയിലാണ് സ്റ്റീൽ പാത്രം…
Read More » -
മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ കൂട്ടത്തല്ല്: രണ്ട് സ്കൂളുകളിലെ അധ്യാപകരും വിദ്യാർത്ഥികളും തമ്മിലടിച്ചു
മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ കൂട്ടത്തല്ല്. ഏറ്റവും കൂടുതൽ പോയിന്റ് ലഭിച്ച രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിലാണ് ആദ്യം സംഘർഷമുണ്ടായത്. ഇത് അധ്യാപകരും ഏറ്റെടുത്തതോടെ കലോത്സവം കൂട്ടത്തല്ലിൽ…
Read More »