KODIYATHOOR
..
-
വലിച്ചെറിയൽ മുക്ത കേരളം; കൊടിയത്തൂരിൽ ചെറുവാടി കടവും ഗ്രൗണ്ടും പരിസരവും ശുചീകരിച്ചു
മുക്കം:വലിച്ചെറിയല് മുക്ത കേരളം പദ്ധതിയുടെയും മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടേയും ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ പൊതു സ്ഥലങ്ങൾ ശുചീകരിച്ചു. മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ ചെറുവാടി കടവ്,…
Read More » -
വിഷുദിനത്തിൽ നുറുമേനിവിളവെടുപ്പ്
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാംവാർഡിലെ എള്ളങ്ങൽ പ്രദേശത്തെ കാർഷിക കൂട്ടായ്മയുടെ കീഴിൽ വിഷുദിനത്തിൽ പച്ചക്കറികൃഷിയിൽ നുറുമേനി വിളവെടുപ്പ്നടത്തി.പൂർണ്ണമായും ജൈവവളം മാത്രം ഉപയോഗിച്ചാണ് ഈ കൂട്ടായ്മ വർഷങ്ങളായി കൃഷി…
Read More » -
വേനൽ കനത്തു;കൊടിയത്തൂരിൽ കുടിവെള്ള വിതരണമാരംഭിച്ചു
മുക്കം: വേനൽ കനത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ ഭാഗങ്ങളിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ കുടിവെള്ള വിതരണമാരംഭിച്ചു. മാടാമ്പി, പന്നിക്കോട്, തെഞ്ചീരി പറമ്പ്, പരപ്പിൽ, ആനപ്പാറ, കവിലട,…
Read More » -
കൊടിയത്തൂർ കുന്നത്ത് ചാലിൽ കെ.സി കോയാമു ഹാജി നിര്യാതനായി
കൊടിയത്തൂർ : ജമാഅത്തെ ഇസ്ലാമി മുൻ കേരള അമീർ കെ.സി .അബ്ദുല്ല മൗലവിയുടെ സഹോദരനും, ജമാഅത് അംഗവും കൊടിയത്തൂർ മഹല്ല് സെക്രട്ടറിയും വാദി റഹ്മാ സ്ഥാപനങ്ങളുടെ മാനേജറും…
Read More » -
കൊടിയത്തൂരിൽ മഴക്കാലപൂർവ ശുചീകരണം തുടങ്ങി
കൊടിയത്തൂർ : ഡെങ്കിപ്പനി, എലിപ്പനി, ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്കരോഗങ്ങൾ എന്നിവ പടരാനുള്ള സാധ്യത തടയാൻ ജനകീയപങ്കാളിത്തത്തോടെ മഴക്കാലപൂർവശുചീകരണ പ്രവർത്തനങ്ങൾക്ക് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിൽ തുടക്കമായി.ആദ്യഘട്ടത്തിൽ പൊതുസ്ഥാപനങ്ങളിൽ ശുചീകരണം…
Read More » -
ജസ മെഹറിന് യാത്രയയപ്പ് നൽകി
കൊടിയത്തൂർ: കേരള സ്കൂൾ സൈക്കിളിംഗ് മത്സരത്തിൽ കോഴിക്കോട്ജില്ലാതല മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാംസ്ഥാനംനേടി ഏപ്രിൽ 11മുതൽ ഇടുക്കിജില്ലയിലെ തൊടുപുഴയിൽ വെച്ച്നടക്കുന്ന സംസ്ഥാനതല സൈക്കിളിംഗ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത…
Read More » -
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അറിയിപ്പ്
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഒഴിവുള്ള അക്രഡിറ്റ് എഞ്ചിനീയർ(ഡിപ്ളോമ/ബിടെക് സിവിൽ ) പോസ്റ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന്ക്ഷണിക്കുന്നു.അപേക്ഷ ബയോഡാറ്റയും, വിദ്യാഭ്യാസ യോഗ്യതകളും തെളിയിക്കുന്ന…
Read More » -
വീട് നിർമ്മാണത്തിനുള്ള പെർമിറ്റ് അപേക്ഷ ഫീസുകൾ വർധിപ്പിച്ച സർക്കാർ നടപടി; യൂത്ത് ലീഗ് പ്രതിഷേധ ധർണ്ണ നടത്തി
മുക്കം:വീട് നിർമ്മാണത്തിനുള്ള പെർമിറ്റ് അപേക്ഷ ഫീസുകൾ കുത്തനെ വർധിപ്പിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവർത്തകർ. സാധാരണക്കാർക്ക് അധികഭാരം വരുത്തിവെക്കുന്ന വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്…
Read More » -
തോട്ടുമുക്കം ചുണ്ടത്തുംപൊയിൽ തെക്കനാട്ട് തോമസ് നിര്യാതനായി
തോട്ടുമുക്കം : ചുണ്ടത്തുംപൊയിൽ തെക്കനാട്ട് തോമസ് (85) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി പുല്ലൂരാംപാറ തേനംമാക്കൽ കുടുംബം. മക്കൾ: സി.റെജി (വിശാഖപട്ടണം ), ജോഷി, ബിജി, സോജി. മരുമക്കൾ…
Read More » -
കൊയ്ത്തുൽസവം നടത്തി
കൊടിയത്തൂർ: ഗ്രാമത്തിന്റെ പട്ടിണി മാറ്റിയ പാടശേഖരങ്ങൾ യുവാക്കളുടെ ഒത്തൊരുമയിൽ വീണ്ടും കതിരണിഞ്ഞു. കാരക്കുറ്റിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന നാട്ടൊരുമ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ കാരക്കുറ്റി കുറ്റിപ്പോയിൽ പാടത്ത് നാലര…
Read More »