KODIYATHOOR
..
-
ഡ്രൈവിംഗിനിടെ ഹൃദയാഘാതം: മുക്കം സ്വദേശി സൗദിയിൽ നിര്യാതനായി
റിയാദ്: സൗദിയിൽ ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് മുക്കം കക്കാട് സ്വദേശി നിര്യാതനായി. കാരശ്ശേരി കക്കാട് മൂലയിൽ പരേതനായ ഉസൈന്റെ മകൻ സാലിം(37) ആണ് മരണപെട്ടത്. ഡയന…
Read More » -
കൊടിയത്തൂരിൽ മാലിന്യ നീക്കം ഇനി വേഗത്തിലാവും ഹരിത കർമസേനക്ക് പുതിയ വാഹനമായി
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മാലിന്യനീക്കം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്തിൽഹരിത കർമസേനക്ക് പുതിയ വാഹനം വാങ്ങി. 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വാഹനം വാങ്ങിയത്.നിലവിൽവിപുലമായ സൗകര്യങ്ങളോടെ എം.സി…
Read More » -
തോട്ടുമുക്കം കുളത്തിങ്കൽ മാത്യു നിര്യാതനായി
തോട്ടുമുക്കം കുളത്തിങ്കൽ മാത്യു (82) നിര്യാതനായിഭാര്യ; മേരി മാത്യു വിളയപ്പള്ളിൽമക്കൾ:തങ്കമ്മ,ഗ്രേസി,ജോൺ, ബിജി,ഫാദർ.ഡോ:ബിനു കുളത്തിങ്കൽ(താമരശ്ശേരി രൂപത),പരേതനായ ജോയ്.മരുമക്കൾ :ടോമി കൊല്ലരിത്താഴത്ത്, ബാബു കൈതക്കതടത്തിൽ, , സജി, ജിഷ,പരേതനായ ഉഴുന്നാലിൽ…
Read More » -
കോളനികൾ കേന്ദ്രീകരിച്ചും പൊതു വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും പഠനോപകരണങ്ങൾ നൽകി കരുണ ഫൗണ്ടേഷൻ
മുക്കം: വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേപുസ്തക വണ്ടിയിലൂടെകാരുണ്യത്തിൻ്റെ കരുതലൊരുക്കിയിരിക്കുകയാണ് കരുണ ചാരിറ്റബ്ൾ ഫൗണ്ടേഷൻ പ്രവർത്തകർ . മുക്കം കേന്ദ്രമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ…
Read More » -
മുക്കം – കൊടിയത്തൂർ റോഡ് : യാത്രാ ക്ലേശം പരിഹരിക്കണം
മുക്കം:കൊടിയത്തൂർ കോട്ടമുഴി പാലം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന ഭാഗത്തെ രൂക്ഷമായ യാത്രാ ക്ലേശം പരിഹരിക്കണമെന്ന ആവശ്യം ശക്തമായി. പൊളിച്ച പാലത്തിന് സമാന്തരമായി ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും…
Read More » -
സഹായി ക്ലബ് പഠനോപകരണ വിതരണം നടത്തി
പന്നിക്കോട്:പന്നിക്കോട് പ്രദേശത്ത് 12 വർഷത്തിലേറെയായി കലാ – കായിക – സാമൂഹിക- സാംസ്കാരിക- സാന്ത്വന മേഖലകളിൽ നിറസാനിധ്യമായ സഹായി ആർട്സ് & സ്പോർട്സ് ക്ലബ് പ്രദേശത്തെ വിദ്യാർഥികൾക്കായി…
Read More » -
നീർനായ പ്രശ്നത്തിന് പരിഹാരം തേടിഎൻ്റെ ഇരുവഴിഞ്ഞി കൂട്ടായ്മ
ഇരുവഴിഞ്ഞി പുഴയിൽ വർദ്ധിച്ചുവരുന്ന നീർനായ ആക്രമണങ്ങൾ പുഴയോര വാസികൾക്കും, കുളിക്കാനും മറ്റും പുഴയിൽ ഇറങ്ങുന്നവർക്കുമുണ്ടാക്കുന്ന പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, എന്റെ ഇരുവഞ്ഞി കൂട്ടായ്മ ഇന്ന് തിരുവമ്പാടി…
Read More » -
കൊടിയത്തൂരിൽ മഴക്കാല പൂർവ ശുചീകരണത്തിന് തുടക്കം
മുക്കം: മഴയെത്തും മുമ്പേ മാലിന്യമുക്തമാക്കാം എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മൂന്നാം വാർഡിലെ പെരുമാണ്ടി – മാവായിത്തോട് ശുചീകരിച്ചാണ് പഞ്ചായത്ത് തല…
Read More » -
വേനൽകാല ഊർജ സംരക്ഷണ ക്യാമ്പയിൻ
കൊടിയത്തൂർ: സംസ്ഥാന വൈദ്യുതി ബോർഡ്, എനർജി മാനേജ്മെൻ്റ് സെൻ്റർ – കേരള, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി എന്നിവയുടെ നേതൃത്വത്തിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി…
Read More » -
മെമ്പറെ അതിഷേഭിച്ച എൽ.ഡി.എഫ് നേതാക്കൾക്കെതിരെ കൊടിയത്തൂരിൽ ജനകീയ പ്രതിഷേധം
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ആയിശ ചേലപ്പുറത്തിനെ അതിഷേഭിച്ച എൽ.ഡി.എഫ് നടപടിയിൽ പ്രതിഷേധിച്ച് പന്നിക്കോട് അങ്ങാടിയിൽ കൊടിയത്തൂർ പഞ്ചായത്ത് ജനകീയ സമിതിയുടെ…
Read More »